"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026 (സംവാദം | സംഭാവനകൾ)
19026 (സംവാദം | സംഭാവനകൾ)
വരി 38: വരി 38:


=== ദേവധാർ ന്യൂസ് ===
=== ദേവധാർ ന്യൂസ് ===
ദേവധാറിലെ വാർത്തകളും വിശേഷങ്ങളും പുറം ലോകത്ത് എത്തിക്കുന്നതും ഡോക്യുമെൻ്റ് ചെയ്യുന്നതും മീഡിയ ക്ലബ്ബാണ്. ലിറ്റിൽ കൈറ്റ്സും മീഡിയാക്ലബ്ബും ചേർന്നാണ് ഇവ ചെയ്യുന്നത്.ദേവധാറിലെ പ്രധാനപ്പെട്ട പരിപാടികൾവാർത്താ രൂപത്തിൽ ദേവധാർ ന്യൂസ് ചാനലിലൂടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം വഴി പുറത്തിറക്കുന്നു.വാർത്തകൾ തയാറാക്കുന്നതും ഷൂട്ടിങ്ങ്, എഡിറ്റിങ്ങ് ,അപ് ലോഡിങ്ങ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നത് മീഡിയാ ക്ലബ്ബിലെയും ലിറ്റിൽ കൈറ്റ്സിലെയും കുട്ടികളാണ്.
ദേവധാറിലെ വാർത്തകളും വിശേഷങ്ങളും പുറം ലോകത്ത് എത്തിക്കുന്നതും ഡോക്യുമെൻ്റ് ചെയ്യുന്നതും മീഡിയ ക്ലബ്ബാണ്. ലിറ്റിൽ കൈറ്റ്സും മീഡിയാക്ലബ്ബും ചേർന്നാണ് ഇവ ചെയ്യുന്നത്.ദേവധാറിലെ പ്രധാനപ്പെട്ട പരിപാടികൾവാർത്താ രൂപത്തിൽ ദേവധാർ ന്യൂസ് ചാനലിലൂടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം വഴി പുറത്തിറക്കുന്നു.വാർത്തകൾ തയാറാക്കുന്നതും ഷൂട്ടിങ്ങ്, എഡിറ്റിങ്ങ് ,അപ് ലോഡിങ്ങ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നത് മീഡിയാ ക്ലബ്ബിലെയും ലിറ്റിൽ കൈറ്റ്സിലെയും കുട്ടികളാണ്. സ്കൂളിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് കുട്ടികൾ ഇവ ചെയ്യുന്നത്


=== സൈബർ ലോകത്തെ സുരക്ഷിത ജീവിതം രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് ===
=== സൈബർ ലോകത്തെ സുരക്ഷിത ജീവിതം രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് ===