"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
പ്രമാണം:19026 AMMAYARIYAN3.jpeg
പ്രമാണം:19026 AMMAYARIYAN3.jpeg
</gallery>സൈബർ ലോകത്തെ ചതിക്കുഴികൾ മനസ്സിലാക്കുന്നതിനും സ്മാർട്ട് ഫോൺ കമ്പ്യൂട്ടർ തുടങ്ങിയവ എങ്ങിനെ സ്മാർട്ടായി ഉപയോഗിക്കാം എന്നതിനെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. ദേവധാർ ജി എച് എസ് എസ് ലെ യൂ പി  വിഭാഗം , ജി എൽ പി എസ്  പരിയാപുരം , എസ് എം യൂ പി എസ് താനൂർ എന്നീ സ്കൂളുകളിലെ രക്ഷിതാക്കൾക്കാണ് ക്ലാസ് എടുത്തത് . 2020 - 23 ബാച്ചിലെ അംഗങ്ങളായ ഗൈഷ , ആയിഷ റിഫ , ആനന്ദ് ദിവേ , അവന്തിക തുടങ്ങിയ കുട്ടികൾ ക്ലാസ് എടുത്തു  

=== 2021-2024 അഭിരുചി പരീക്ഷ ===
2021- 24 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ മുൻകൂട്ടി അപേക്ഷ സമർപ്പിച്ച് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി കൈറ്റ് നിർദ്ദേശപ്രകാരം ഐ ടി ലാബിൽ വച്ച് നടത്തി. പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകളുടെ അപ്‌ലോഡിങ് കൃത്യസമയത്ത് ചെയ്തു. അഭിരുചി പരീക്ഷ നടത്തിപ്പ് കൈറ്റ്മാസ്റ്റർ ബുഷ്‌റ വി  കൈറ്റ് മിസ്‍‍ട്രസ്സ് പ്രിയ മോൾ എന്നിവർ എസ് ഐ ടി സി സുരേഷ് സാറിന്റെ സഹായത്തോടെ നല്ല രീതിയിൽ നിർവഹിച്ചു
=== YIP പ്രോഗ്രാം ===
സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിച്ചു അവയെ ഫല പ്രാപ്തിയിൽ എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രോഗ്രാം സ്കൂളിൽ നടപ്പിലാക്കി . പ്രിയ മോൾ ടീച്ചർ ബുഷ്‌റ ടീച്ചർ ഷഹര്ബാന് ടീച്ചർ എന്നിവർ ക്ലാസ് എടുത്തു

== '''2021 - 22''' ==
== '''2021 - 22''' ==
1,429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870973" എന്ന താളിൽനിന്ന് ശേഖരിച്ചത്