"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
കടക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിൽ വീണ്ടും ജേതാക്കളായി കടക്കൽ ഹൈസ്കൂൾ . | കടക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിൽ വീണ്ടും ജേതാക്കളായി കടക്കൽ ഹൈസ്കൂൾ . | ||
[[പ്രമാണം:Sports 40031.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Sports 40031.jpg|നടുവിൽ|ലഘുചിത്രം]]ചടയമംഗലംസബ്ജില്ലാ ടെന്നീ ക്വയറ്റ്ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കടയ്ക്കൽഗവൺമെൻറ് ഹൈസ്കൂൾ ടീം | ||
[[പ്രമാണം:Tennicoit.jpg|നടുവിൽ|ലഘുചിത്രം]] | |||
ചടയമംഗലം സബ്ജില്ലാ സബ് ജൂനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കടക്കൽ ഗവൺമെൻറ് ഹൈസ്കൂൾ ടീം | |||
[[പ്രമാണം:Cricket subjilla.jpg|നടുവിൽ|ലഘുചിത്രം]] | |||
ചടയമംഗലം സബ്ജില്ലാഅത്‌ലറ്റിക് മത്സരങ്ങളിൽഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്കൂൾ ടീം മേലധികാരികളോടൊപ്പം | |||
[[പ്രമാണം:Athletic.jpg|നടുവിൽ|ലഘുചിത്രം]] | |||
ചടയമംഗലം സബ്ജില്ലാ സീനിയർ വിഭാഗം പെൺകുട്ടികൾ ത്രോബാളിൽ വിജയികളായ കടയ്ക്കൽ ഗവൺമെൻറ് ഹൈസ്കൂൾ ടീം | |||
[[പ്രമാണം:Throwball.jpg|നടുവിൽ|ലഘുചിത്രം]] | |||
ചടയമംഗലം സബ്ജില്ല ജൂനിയർ വിഭാഗം വോളിബോൾ വിജയികളായ കടയ്ക്കൽ ഗവൺമെൻറ് ഹൈസ്കൂൾ ടീം | |||
[[പ്രമാണം:Volleyball 22.jpg|നടുവിൽ|ലഘുചിത്രം]] | |||
കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സീനിയർ വിഭാഗം ആൺകുട്ടികളുടെ AtyaPatya ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കടയ്ക്കൽ ഗവൺമെൻറ് ഹൈസ്കൂളിലെ കുട്ടികൾ. | |||
[[പ്രമാണം:Atypatya.jpg|നടുവിൽ|ലഘുചിത്രം]] | |||
കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സീനിയർ വിഭാഗം പെൺകുട്ടികളുടെ AtyaPatya ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കടയ്ക്കൽ ഗവൺമെൻറ് ഹൈസ്കൂളിലെ കുട്ടികൾ. | |||
[[പ്രമാണം:Atypatya girls.jpg|നടുവിൽ|ലഘുചിത്രം]] | |||
കൊച്ചിയിൽ വച്ചു നടക്കുന്ന സൗത്ത് സോൺ സീനിയർ ത്രോ ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാർത്തിക്. | |||
[[പ്രമാണം:Karthik throwball.jpg|നടുവിൽ|ലഘുചിത്രം]] | |||
സംസ്ഥാന സബ് ജൂനിയർ Tenni Koit ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കടയ്ക്കൽ ഗവ:ഹൈസ്കൂളിലെ വിദ്യാർത്ഥി മാധവ് ഹരീഷ് | |||