"കോണോത്തുപുഴ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പൂത്തോട്ട മുതൽ ഇരുമ്പനം വരെ പതിനേഴ് കിലോമീറ്റർ നീണ്ടുകിടക്കുന്ന പുഴയാണ് കോണോത് പുഴ.പൂകൈതയാറെന്നും ഇതിനെ അറിയപ്പെടുന്നു.32 ഓളം മത്സ്യയിനങ്ങളും 17 കുളക്കടവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പൂത്തോട്ട മുതൽ ഇരുമ്പനം വരെ പതിനേഴ് കിലോമീറ്റർ നീണ്ടുകിടക്കുന്ന പുഴയാണ് കോണോത് പുഴ.പൂകൈതയാറെന്നും ഇതിനെ അറിയപ്പെടുന്നു.32 ഓളം മത്സ്യയിനങ്ങളും 17 കുളക്കടവും അതുപോലെ ചരക്കു ഗതാഗതവും യാത്രഗതാഗതവും നടന്നിരുന്ന ഒരു പുഴയായിരുന്നു ഇത്.കാലക്രെമേണ ജനങ്ങൾ പുഴയിൽ നിറയെ അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിച്ചതിനാൽ പുഴയുടെ നീരൊഴുക്ക് നിലനിലച്ചിട്ട് മത്സ്യങ്ങൾ ചത്തൊടുങ്ങുകയും യാത്രസൗകര്യം തീർത്തും ഇല്ലാതെ വരുകയും ചെയ്തു.പുഴയുടെ ഇരുവശങ്ങളിലും കുട്ടികൾ കൈകോർത്തു പിടിച്ചു അതിനെതിരെ പ്രതികരിച്ചു.ജനപ്രധിനികൾ അടങ്ങിയ ഒരു സംഘം ആളുകൾ ബോട്ട് യത്ര നടത്തി പ്രതികരിച്ചു.

[[പ്രമാണം:26074 കോണോത്തുപുഴ സംരക്ഷണം.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]

16:14, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പൂത്തോട്ട മുതൽ ഇരുമ്പനം വരെ പതിനേഴ് കിലോമീറ്റർ നീണ്ടുകിടക്കുന്ന പുഴയാണ് കോണോത് പുഴ.പൂകൈതയാറെന്നും ഇതിനെ അറിയപ്പെടുന്നു.32 ഓളം മത്സ്യയിനങ്ങളും 17 കുളക്കടവും അതുപോലെ ചരക്കു ഗതാഗതവും യാത്രഗതാഗതവും നടന്നിരുന്ന ഒരു പുഴയായിരുന്നു ഇത്.കാലക്രെമേണ ജനങ്ങൾ പുഴയിൽ നിറയെ അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിച്ചതിനാൽ പുഴയുടെ നീരൊഴുക്ക് നിലനിലച്ചിട്ട് മത്സ്യങ്ങൾ ചത്തൊടുങ്ങുകയും യാത്രസൗകര്യം തീർത്തും ഇല്ലാതെ വരുകയും ചെയ്തു.പുഴയുടെ ഇരുവശങ്ങളിലും കുട്ടികൾ കൈകോർത്തു പിടിച്ചു അതിനെതിരെ പ്രതികരിച്ചു.ജനപ്രധിനികൾ അടങ്ങിയ ഒരു സംഘം ആളുകൾ ബോട്ട് യത്ര നടത്തി പ്രതികരിച്ചു.

"https://schoolwiki.in/index.php?title=കോണോത്തുപുഴ_സംരക്ഷണം&oldid=1869717" എന്ന താളിൽനിന്ന് ശേഖരിച്ചത്