"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
പ്രമാണം:47110 GUIDES.jpeg|'''ക്യാമ്പ്'''
പ്രമാണം:47110 GUIDES.jpeg|'''ക്യാമ്പ്'''
പ്രമാണം:47110 guides1.jpeg
പ്രമാണം:47110 guides1.jpeg
</gallery>'''<big>ഭാരത് സ്കൗട്ട് & ഗൈഡ്സ്</big>'''
</gallery>


<big>'''സ്കൗട്ട്'''</big>
== '''<big>ഭാരത് സ്‍കൗട്ട് & ഗൈഡ്സ്</big>''' ==
<big>'''സ്‍കൗട്ട്:'''</big>


<big>നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചത് 1978ൽ ആണ്. അന്ന് 32  അംഗങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മുതൽ ഇപ്പോൾ വരെ ഒര് യൂണിറ്റാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്.</big>
<big>നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സ്‍കൗട്ട് യൂണിറ്റ് ആരംഭിച്ചത് 1978ൽ ആണ്. അന്ന് 32  അംഗങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മുതൽ ഇപ്പോൾ വരെ ഒര് യൂണിറ്റാണ് സ്‍കൂളിൽ പ്രവർത്തിച്ചു വരുന്നത്.</big>


<big>32 പേരാണ് ഒര് യൂണിറ്റിൽ അംഗങ്ങളായി ഉണ്ടാവുക. ഓരോ കൊല്ലവും 10 മുതൽ 14</big> <big>പേർ വരെ അംഗങ്ങൾ രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റ് നേടുന്നു. ഇതു വരെ 25 പേർ രാഷ്ട്രപതി സ്കൗട്ട് പുരസ്കാർ നേടിയിട്ടുണ്ട്.  യു.പി ക്ലാസ്സിൽ സ്കൗട്ടിൽ പ്രവർത്തിച്ചവരെയാണ് നാം നമ്മുടെ സ്കൂളിലെ യൂണിറ്റിലേക്ക് ചേർക്കുന്നത്.</big>
<big>32 പേരാണ് ഒര് യൂണിറ്റിൽ അംഗങ്ങളായി ഉണ്ടാവുക. ഓരോ കൊല്ലവും 10 മുതൽ 14</big> <big>പേർ വരെ അംഗങ്ങൾ രാജ്യ പുരസ്‍കാർ സർട്ടിഫിക്കറ്റ് നേടുന്നു. ഇതു വരെ 25 പേർ രാഷ്ട്രപതി സ്‍കൗട്ട് പുരസ്‍കാർ നേടിയിട്ടുണ്ട്.  യു.പി ക്ലാസ്‍സിൽ സ്‍കൗട്ടിൽ പ്രവർത്തിച്ചവരെയാണ് സ്‍കൂളിലെ യൂണിറ്റിലേക്ക് അംഗങ്ങളായി ചേർക്കുന്നത്.</big>


'''<big>മുൻ സ്കൗട്ട്  മാസ്റ്റർമാർ</big>'''
'''<big>മുൻ സ്‍കൗട്ട്  മാസ്‍റ്റർമാർ</big>'''


# കെ.എം. അബ്ദുൾ വഹാബ്
# കെ.എം. അബ്‍ദുൾ വഹാബ്
# കെ. അഷ്റഫ്
# കെ. അഷ്റഫ്
# കെ. സഹീർ
# കെ. സഹീർ


'''<big>ഇപ്പോഴത്തെ സ്കൗട്ട്  മാസ്റ്റർ</big>'''
'''<big>ഇപ്പോഴത്തെ സ്‍കൗട്ട്  മാസ്‍റ്റർ</big>'''


# സി. സജീബ്
# സി. സജീബ്


'''<big>ഗൈഡ്‍സ്</big>'''
'''<big>ഗൈഡ്‍സ്:</big>'''


<big>നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ ഗൈഡ്സ് ആരംഭിച്ചത് 2006 ലാണ്. എല്ലാ വർഷവും രാജ്യപുരസ്കാർ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന ഗൈഡ്സ് രണ്ടു യൂണിറ്റുകളാണുള്ളത്. രണ്ട് യൂണിറ്റുകളിലായി 46 ഗൈഡ്സുകളാണുള്ളത്.</big>
<big>നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ ഗൈഡ്സ് ആരംഭിച്ചത് 2006 ലാണ്. എല്ലാ വർഷവും രാജ്യപുരസ്‍കാർ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്.  ഗൈഡ്സിന് സ്‍കൂളിൽ രണ്ടു യൂണിറ്റുകളാണ് നിലവിലുള്ളത്. രണ്ട് യൂണിറ്റുകളിലായി 46 ഗൈഡ്സുകളാണ് അംഗങ്ങളായുള്ളത്.</big>


'''ഗൈഡ്സ് ക്യാപ്റ്റൻമാർ'''
'''ഗൈഡ്സ് ക്യാപ്റ്റൻമാർ'''


# ഹാജറ ടി.
# ഹാജറ ടി.
# സാജിദ സി വി.
# സാജിദ സി.വി.
# ആഷിമ എസ് കെ.
# ആഷിമ എസ്.കെ.
# ഹൈറുന്നിസ സി.
# ഹൈറുന്നിസ സി.
# ജാസിന കെ.
# ജാസിന കെ.
വരി 34: വരി 35:
'''<big>ഇപ്പോഴത്തെ ഗൈഡ്സ് ക്യാപ്റ്റൻ</big>'''
'''<big>ഇപ്പോഴത്തെ ഗൈഡ്സ് ക്യാപ്റ്റൻ</big>'''


# ബാസിമ എം കെ
# ബാസിമ എം.കെ
'''<big>2022-23 അധ്യയന വർഷ  സ്കൗട്ട്&ഗൈഡ്സ് പ്രവർത്തനങ്ങൾ</big>'''
'''<big>2022-23 അധ്യയന വർഷ  സ്‍കൗട്ട്&ഗൈഡ്സ് പ്രവർത്തനങ്ങൾ</big>'''


<big>ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. സ്കൂൾതല പ്രശ്നോത്തരി സംഘടിപ്പിച്ച. ആഗസ്റ്റ് 15 സ്വാതന്ത്യദിനാഘോഷങ്ങളിൽ പങ്കെടുത്തു. പരേഡിൽ പങ്കാളികളായി സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി സേവനവാരത്തിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി. എല്ലാ ദിവസവും സ്കൂൾ അങ്കണ പൂന്തോട്ട പരിപാലനം ഗൈഡ്സിന്റ നേതൃത്വത്തിൽ നടന്നു വരുന്നു.</big>
<big>ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. സ്‍കൂൾതല പ്രശ്‍നോത്തരി സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് സ്വാതന്ത്യദിനാഘോഷങ്ങളിൽ പങ്കെടുത്തു പരേഡിൽ പങ്കാളികളായി. സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി സേവന ദിനത്തിന്റെ ഭാഗമായി സ്‍കൂളും പരിസരവും വൃത്തിയാക്കി. എല്ലാ ദിവസവും സ്‍കൂൾ അങ്കണ പൂന്തോട്ട പരിപാലനം ഗൈഡ്സിന്റ നേതൃത്വത്തിൽ നടന്നു വരുന്നു.</big>

16:54, 4 ഡിസംബർ 2022-നു നിലവിലുള്ള രൂപം

ഭാരത് സ്‍കൗട്ട് & ഗൈഡ്സ്

സ്‍കൗട്ട്:

നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സ്‍കൗട്ട് യൂണിറ്റ് ആരംഭിച്ചത് 1978ൽ ആണ്. അന്ന് 32  അംഗങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മുതൽ ഇപ്പോൾ വരെ ഒര് യൂണിറ്റാണ് സ്‍കൂളിൽ പ്രവർത്തിച്ചു വരുന്നത്.

32 പേരാണ് ഒര് യൂണിറ്റിൽ അംഗങ്ങളായി ഉണ്ടാവുക. ഓരോ കൊല്ലവും 10 മുതൽ 14 പേർ വരെ അംഗങ്ങൾ രാജ്യ പുരസ്‍കാർ സർട്ടിഫിക്കറ്റ് നേടുന്നു. ഇതു വരെ 25 പേർ രാഷ്ട്രപതി സ്‍കൗട്ട് പുരസ്‍കാർ നേടിയിട്ടുണ്ട്. യു.പി ക്ലാസ്‍സിൽ സ്‍കൗട്ടിൽ പ്രവർത്തിച്ചവരെയാണ് സ്‍കൂളിലെ യൂണിറ്റിലേക്ക് അംഗങ്ങളായി ചേർക്കുന്നത്.

മുൻ സ്‍കൗട്ട്  മാസ്‍റ്റർമാർ

  1. കെ.എം. അബ്‍ദുൾ വഹാബ്
  2. കെ. അഷ്റഫ്
  3. കെ. സഹീർ

ഇപ്പോഴത്തെ സ്‍കൗട്ട്  മാസ്‍റ്റർ

  1. സി. സജീബ്

ഗൈഡ്‍സ്:

നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ ഗൈഡ്സ് ആരംഭിച്ചത് 2006 ലാണ്. എല്ലാ വർഷവും രാജ്യപുരസ്‍കാർ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്. ഗൈഡ്സിന് സ്‍കൂളിൽ രണ്ടു യൂണിറ്റുകളാണ് നിലവിലുള്ളത്. രണ്ട് യൂണിറ്റുകളിലായി 46 ഗൈഡ്സുകളാണ് അംഗങ്ങളായുള്ളത്.

ഗൈഡ്സ് ക്യാപ്റ്റൻമാർ

  1. ഹാജറ ടി.
  2. സാജിദ സി.വി.
  3. ആഷിമ എസ്.കെ.
  4. ഹൈറുന്നിസ സി.
  5. ജാസിന കെ.

ഇപ്പോഴത്തെ ഗൈഡ്സ് ക്യാപ്റ്റൻ

  1. ബാസിമ എം.കെ

2022-23 അധ്യയന വർഷ സ്‍കൗട്ട്&ഗൈഡ്സ് പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. സ്‍കൂൾതല പ്രശ്‍നോത്തരി സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് സ്വാതന്ത്യദിനാഘോഷങ്ങളിൽ പങ്കെടുത്തു പരേഡിൽ പങ്കാളികളായി. സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി സേവന ദിനത്തിന്റെ ഭാഗമായി സ്‍കൂളും പരിസരവും വൃത്തിയാക്കി. എല്ലാ ദിവസവും സ്‍കൂൾ അങ്കണ പൂന്തോട്ട പരിപാലനം ഗൈഡ്സിന്റ നേതൃത്വത്തിൽ നടന്നു വരുന്നു.