"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38539 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
38539 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 204: വരി 204:
[[പ്രമാണം:VAYANA CHANGALA..jpg|ലഘുചിത്രം]]  
[[പ്രമാണം:VAYANA CHANGALA..jpg|ലഘുചിത്രം]]  

വായന ദിനത്തിൽ തുടക്കമിട്ട മെഗാ വായന ചങ്ങലയിലൂടെ വായനയുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. വായന ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച മെഗാ വായന ചങ്ങലയിൽ 400 കുട്ടികൾ കണ്ണികളാകുന്നുണ്ട്. കൂടാതെ രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർത്ഥികളും ചങ്ങലയിലെ കണ്ണികളായി കുട്ടികൾക്കൊപ്പം വായന ചങ്ങലയിൽ പങ്കു ചേരും..10000 മണിക്കൂർ വായനയിലൂടെ 1000 പുസ്തകങ്ങൾ വായിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ലോക ക്ലാസിക്കുകൾ മുതൽ മലയാള ഭാഷയിലെ ബാല സാഹിത്യ കൃതികളും കൊച്ചു കുട്ടികൾക്ക് വായനക്കാർഡുകളും ബാല മാസികകളുമാണ് ഒരുക്കിയിട്ടുള്ളത്. വായന ദിനത്തിൽ ആരംഭിച്ച മെഗാ വായനച്ചങ്ങല ജൂൺ 30 ന് പൂർത്തിയാകും. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് നേഴ്‌സറി ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും വായനചങ്ങലയിൽ കുട്ടികൾ കണ്ണി ചേരുക. വായന പൂർത്തിയാക്കിയ കുട്ടികൾ വായന കുറിപ്പും, ആസ്വാദന കുറിപ്പും കഥാപാത്ര കുറിപ്പും തയ്യാറാക്കും.ജൂലൈ ആദ്യ വാരം കുട്ടികൾ വായിച്ച പുസ്തകങ്ങളുടെയും തയ്യാറാക്കിയ ഉത്പന്നങ്ങളുടെയും പ്രദർശനം വിദ്യാലയത്തിൽ സംഘടിപ്പിക്കും.  

വെച്ചൂച്ചിറ: കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റി,എണ്ണൂറാംവയൽ CMS LP സ്കൂൾ നല്ലപാഠം ക്ലബ്ബ്,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.വൈവിധ്യമാർന്നതും സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാവുന്നതുമായ വിവിധ  മുന്തിയ ഇനങ്ങളിൽപ്പെട്ട പച്ചക്കറി വിത്തുകൾ സ്കൂൾ പരിസരത്ത് നട്ടു പരിപാലിച്ച് ഓണക്കാലത്തിനു മുമ്പായി വിളവെടുക്കാവുന്ന വിധത്തിൽ നടത്തുന്ന വിപുലമായ പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്..
 
ഭക്ഷ്യോൽപാദനത്തോടൊപ്പം കുട്ടികൾക്ക് വിവിധ പ0ന ശേഷികൾ നേടുന്നതിനുള്ള അവസരവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ജയിംസ് നിർവ്വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ മികച്ച പരിസ്ഥിതി സൗഹൃദ കർഷകനായ അരീപ്പറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
 
സ്കൂൾ വളപ്പിൽ ഫലവൃക്ഷങ്ങൾ നടുന്ന പദ്ധതി മേഖല പ്രസിഡൻ്റ് റവ.ജെയ്സൻ പി വർഗീസും കുട്ടികൾക്കുള്ള വൃക്ഷത്തൈകളുടെ വിതരണം വൈസ് പ്രസിഡൻ്റ് റവ.ഷിബു തോമസ് സ്കറിയായും നിർവഹിച്ചു. മേഖല പരിസ്ഥിതി കമ്മീഷൻ ചെയർമാൻ P T മാത്യു പദ്ധതി വിശദീകരണവും മേഖല കൺവീനർ ജോൺ സാമുവേൽ അനുബന്ധ പരിപാടികളും വിശദീകരിച്ചു. പ്രഥമാധ്യാപകൻ സാബു പുല്ലാട്ട് തൈകൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് രമാദേവി, മെമ്പർ റെസി ജോഷി, KCC മേഖല ട്രഷറാർ ജോൺ വി തോമസ്, PTA വൈസ് പ്രസസൻ്റ് ഷൈനി ബോസ് , ജിബിൻ ജോൺ, ജോൺസൺ, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ച
{| class="wikitable"
|
|}
ഓ തിത്തിത്താരാ.. തിത്തെയ്.. തകതെയ്... തോം...പുന്നമടയിലോ വേമ്പനാട്ട് കായലിൽ നിന്നോ അല്ല..ഈ ആർപ്പ് വിളി മുഴങ്ങുന്നത് വെച്ചൂച്ചിറ .എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിന്റെ ക്ലാസ്സ് മുറികളിൽ നിന്നുമാണ്... മലയോര ഗ്രാമമായ വെച്ചൂച്ചിറയിലെ . എണ്ണൂറാംവയൽ സി എം എസ് എൽ പി സ്‌കൂളിൽ പുതിയ അധ്യയന വർഷം കടന്നു വരുന്ന കുട്ടികൾക്ക് വേണ്ടി അത്ഭുത കാഴ്ചയും പുതിയ അനുഭവവുമായി ക്ലാസ്സ്‌ മുറി കെട്ടുവള്ളത്തിന്റെ മാതൃകയിൽ രൂപ കല്പന ചെയ്തിരിക്കുന്നത്...ഒരു കെട്ടിടമാകെ കായലിന്റെ രൂപത്തിൽ ചിത്രമാലേഖനം ചെയ്തു അതിനുള്ളിലാണ് കെട്ടു വള്ളം..28 അടി നീളവും 12 അടി വീതിയും 8 അടി ഉയരവുമുള്ള കെട്ടു വള്ളമാണ് ക്ലാസ്സ്‌ മുറിയായി മാറ്റിയെടുത്തിരിക്കുന്നത്.കായൽ തീരത്ത് നിര നിരയായി നിറഞ്ഞു നിൽക്കുന്ന തെങ്ങുകളും കായലോര കാഴ്ചകളും കൂടി ചേരുമ്പോൾ കായൽ കാഴ്ചയുടെ സ്വാഭാവികത ഒട്ടും നഷ്ടപ്പെടുകയുമില്ല...തീർന്നില്ല പുതുമകൾ മറ്റൊരു കെട്ടിടത്തിലാകട്ടെ വനത്തിലൂടെയുള്ള യാത്രയാണ് ഒരുക്കിയിട്ടുള്ളത്. കാനന പാതയിലൂടെ പോകുന്ന സ്കൂൾ വാഹനവും കാർട്ടൂൺ തീവണ്ടിയും സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളാണ് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ള ആകർഷണം. വിദ്യാലയ കെട്ടിടത്തിന്റെ പുറത്തുള്ള കാർട്ടൂൺ കഥാ പാത്രങ്ങളാണ് കുട്ടികളെ ക്ലാസ്സിലേക്ക് ആനയിക്കുക. ആനയും, കടുവയും, ജിറാഫും മാനും മയിലുമൊക്ക ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ചുമരിൽ നിറഞ്ഞു നിൽക്കുന്നു. വിദ്യാലയത്തിന്റെ ഒരു കെട്ടിടം കഴിഞ്ഞ വർഷം അക്വെറിയമായി രൂപപ്പെടുത്തിയിരുന്നു.മത്സ്യങ്ങളും കടൽ ജീവികളും കടലിന്റെ അടിത്തട്ടിലെ വർണ്ണക്കാഴ്ചകളും കുട്ടികൾ ഏറെ ആസ്വദിച്ചിരുന്നു.സ്കൂളിലെ അധ്യാപകനായ ബിബിൻ എം ജെ യാണ് ചിത്രങ്ങൾ വരച്ചത്. കൂടെ അധ്യാപകനായ ഹരികൃഷ്ണനും സഹായത്തിനുണ്ടായിരുന്നു.അജീഷ് പാമ്പാടി , അജു,എം. ജെ ലിബിൻ, സന്തോഷ്‌, അജു അരയാൻപാറ, എസ്. പോൾ രാജ്, ലിബി എന്നിവരാണ് കെട്ടുവള്ളത്തിന്റെ നിർമ്മാണത്തിന് പിന്നിൽ.കോവിഡാനാന്തരം വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം ഒരുക്കുന്നതിനും വിദ്യാലയം ആകർഷകമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ രൂപ കല്പന ചെയ്തതെന്ന് പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് പറഞ്ഞു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ്‌ ഷൈനി ബോസ് എന്നിവരുടെ നേതൃത്വത്തിൽ മാനേജ്‌മെന്റും പി ടി എ യും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.....
 
=='''അധ്യാപകർ'''==
=='''അധ്യാപകർ'''==
'''SABU PULLATTU....HEADMASTER'''
'''SABU PULLATTU....HEADMASTER'''
"https://schoolwiki.in/സി.എം.എസ്.എൽ.പി.എസ്._എണ്ണൂറാംവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്