"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38539 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
38539 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 199: വരി 199:

ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളായി അധ്യാപകരും വിദ്യാർത്ഥികളും... തീർന്നില്ല കൗതുകം....ബഷീറിന്റെ ചായപീടിയയിൽ പാത്തുമ്മയും ആടും, മജീദും സുഹറയും, ഒറ്റക്കണ്ണൻ പോക്കറും, ആയിഷയും മൂക്കനും ആനവാരി രാമൻ നായരും, നാരായണിയുമൊക്കെ അണിനിരന്നപ്പോൾ ബഷീർ അനുസ്മരണം അവിസ്മരണീയമായി. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ.മലയാള ഭാഷയുടെ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ചു  ഒരുക്കിയ ബഷീറിന്റെ ചായപീടിയയിലാണ് അനശ്വര കഥാപാത്രങ്ങൾ അതിഥികളായെത്തിയത്.100 കുട്ടികൾ ബഷീർ കൃതികളിലെ കഥാ പാത്രങ്ങളെയും പ്രധാന രംഗങ്ങളും  പുനസൃഷ്ടിച്ചു. അധ്യാപകർ എത്തിയപ്പോളാണ് കുട്ടികളുടെ കൗതുകം ഇരട്ടിച്ചത്. ബഷീർ കഥാ പാത്രങ്ങളുടെ വേഷത്തിലാണ് അധ്യാപകർ സ്‌കൂളിലെത്തിയത്.ഒറ്റക്കണ്ണൻ പോക്കറായി അധ്യാപകൻ എം. ജെ ബിബിനും, പാത്തുമ്മയായി സെലിൻ പി രാജനും,സുഹറയായി അലീന ജോണും,സൈനബയായി അനുമോൾ ജോർജും, മണ്ടൻ മുത്തപ്പയായി എൻ. ഹരികൃഷ്ണനും ക്ലാസ്സിലെത്തി.ബഷീറായി എത്തിയത് സ്കൂളിലെ മുൻ പി ടി എ പ്രസിഡന്റ്‌ എം. കെ. വിജയനാണ്.. വിദ്യാലയ വളപ്പിൽ ഒരുക്കിയ പഴയ കാല ചായപ്പീടിയ കുട്ടികൾക്ക് കൗതുക കാഴ്ചയുമായി. .ഏറെ കുട്ടികളും അനുകരിച്ചത് അവരുടെ പ്രിയ കഥാപാത്രമായ പാത്തുമ്മയെയും ആടിനെയുമാണ്... മജീദിന്റെയും സുഹറയുടെയും സ്കൂൾ ദിനങ്ങളും ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന് ഉത്തരം നൽകുന്ന രംഗങ്ങളുമൊക്ക വളരെ തന്മയത്തത്തോടെയാണ് കുട്ടികൾ ഒരുക്കിയത്. മതിലുകളിലെ അശരീരിയായെത്തുന്ന നാരായണീയെയും ബഷീറിനെയും മികവോടെ അവതരിപ്പിക്കുവാനും അവർ മറന്നില്ല. ബഷീർ കൃതികളിൽ നിന്നുള്ള ഭാഗങ്ങളുടെ ദൃശ്യആവിഷ്കാരത്തിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പങ്കു ചേർന്നു. ബഷീറായി വേഷമിട്ടവർ ബഷീറിന്റെ പ്രിയപ്പെട്ട മാംഗോസ്‌റ്റീൻ മരവും ചാരു കസേരയും പാട്ടു പെട്ടിയും കോളാമ്പിയും കട്ടൻ ചായയുമൊക്കെ പശ്ചാത്തലത്തിൽ ക്രമീകരിക്കാൻ വിട്ടുപോയില്ല ... .വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം . സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺഉദ്ഘാടനം ചെയ്തു., , പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, അനയാ സിബി, പി എ അസ്‌ലം എന്നിവർ പ്രസംഗിച്ചു.  

'''<u>വായന ചങ്ങലയിൽ ചരിത്രം കുറിക്കാൻ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ .</u>''' 
[[പ്രമാണം:VAYANA CHANGALA..jpg|ലഘുചിത്രം]]
വായന ദിനത്തിൽ തുടക്കമിട്ട മെഗാ വായന ചങ്ങലയിലൂടെ വായനയുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. വായന ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച മെഗാ വായന ചങ്ങലയിൽ 400 കുട്ടികൾ കണ്ണികളാകുന്നുണ്ട്. കൂടാതെ രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർത്ഥികളും ചങ്ങലയിലെ കണ്ണികളായി കുട്ടികൾക്കൊപ്പം വായന ചങ്ങലയിൽ പങ്കു ചേരും..10000 മണിക്കൂർ വായനയിലൂടെ 1000 പുസ്തകങ്ങൾ വായിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ലോക ക്ലാസിക്കുകൾ മുതൽ മലയാള ഭാഷയിലെ ബാല സാഹിത്യ കൃതികളും കൊച്ചു കുട്ടികൾക്ക് വായനക്കാർഡുകളും ബാല മാസികകളുമാണ് ഒരുക്കിയിട്ടുള്ളത്. വായന ദിനത്തിൽ ആരംഭിച്ച മെഗാ വായനച്ചങ്ങല ജൂൺ 30 ന് പൂർത്തിയാകും. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് നേഴ്‌സറി ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും വായനചങ്ങലയിൽ കുട്ടികൾ കണ്ണി ചേരുക. വായന പൂർത്തിയാക്കിയ കുട്ടികൾ വായന കുറിപ്പും, ആസ്വാദന കുറിപ്പും കഥാപാത്ര കുറിപ്പും തയ്യാറാക്കും.ജൂലൈ ആദ്യ വാരം കുട്ടികൾ വായിച്ച പുസ്തകങ്ങളുടെയും തയ്യാറാക്കിയ ഉത്പന്നങ്ങളുടെയും പ്രദർശനം വിദ്യാലയത്തിൽ സംഘടിപ്പിക്കും.
=='''അധ്യാപകർ'''==
=='''അധ്യാപകർ'''==
'''SABU PULLATTU....HEADMASTER'''
'''SABU PULLATTU....HEADMASTER'''
"https://schoolwiki.in/സി.എം.എസ്.എൽ.പി.എസ്._എണ്ണൂറാംവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്