ജി.എൽ.പി.എസ് മോയൻ പാലക്കാട് (മൂലരൂപം കാണുക)
15:03, 26 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2022→മാനേജ്മെന്റ്
No edit summary |
|||
വരി 103: | വരി 103: | ||
== '''എന്നെ ഞാൻ ആക്കിയ വിദ്യാലയം -ഗവ:മോയൻ എൽ.പി സ്കൂൾ പാലക്കാട് .''' == | == '''എന്നെ ഞാൻ ആക്കിയ വിദ്യാലയം -ഗവ:മോയൻ എൽ.പി സ്കൂൾ പാലക്കാട് .''' == | ||
'''പൂർവ്വ വിദ്യാർത്ഥി സംഗമം 2017 മാർച്ച് 26 ഞായർ 10 മണിക്ക് മുൻ പാലക്കാട് ജില്ലാ കളക്ടർ Sri. അലി അസ്‌ക്കർ ബാഷ, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രേംനാഥ് ,Prof.V.V വിശ്വനാഥ്‌ൻ, ബോംബെ ഐ .ഐ.ടി.,ഡോ.അന്നപൂർണ്ണി സുബ്രഹ്മണ്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് Banglore ,മോയൻ എൽ.പി.സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ച് ഉയരങ്ങൾ കീഴടക്കിയവർ നിരവധി .സമൂഹത്തിന്റെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന പൂർവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ 2017 മാർച്ച് 26 ഞായർ പത്ത് മണിക് സ്കൂൾ അങ്കണത്തിൽ ചേർന്നു''' | '''പൂർവ്വ വിദ്യാർത്ഥി സംഗമം 2017 മാർച്ച് 26 ഞായർ 10 മണിക്ക് മുൻ പാലക്കാട് ജില്ലാ കളക്ടർ Sri. അലി അസ്‌ക്കർ ബാഷ, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രേംനാഥ് ,Prof.V.V വിശ്വനാഥ്‌ൻ, ബോംബെ ഐ .ഐ.ടി.,ഡോ.അന്നപൂർണ്ണി സുബ്രഹ്മണ്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് Banglore ,മോയൻ എൽ.പി.സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ച് ഉയരങ്ങൾ കീഴടക്കിയവർ നിരവധി .സമൂഹത്തിന്റെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന പൂർവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ 2017 മാർച്ച് 26 ഞായർ പത്ത് മണിക് സ്കൂൾ അങ്കണത്തിൽ ചേർന്നു.''' | ||
== | == സ്കൂൾ ഭരണം പ്രഥമ അധ്യാപകന്റെ ഭരണ മികവ് == | ||
കോവിഡ് കാലത്തെ കുട്ടികൾക്ക് വിടവുകൾ ഇല്ലാത്ത പഠനം ലഭിക്കുന്നതിന് ഓൺലൈൻ സാധ്യത മാത്രം മുന്നിൽ നിൽക്കവേ ഹെഡ്മിസ്ട്രസ് കണ്ടെത്തിയ ആദ്യ വഴി സ്കൂളിലെ മുഴുവൻ അധ്യാപകരെയും സാങ്കേതിക മികമുള്ള അധ്യാപകരാകാൻ നിരന്തരം പരിശീലനം നൽകുക എന്നതാണ്.സാങ്കേതിക മേഖലയിൽ പ്രാവീണ്യമുള്ള അധ്യാപകരെ ഇതിനായി ചുമതലപ്പെടുത്തി .എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ ഉറപ്പിക്കുന്നതിനായി അധ്യാപകർ പിടിഎ , എസ് എം സി , ക്ലബ്ബുകൾ , വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്വാധീനം ചെലുത്തി എഴുപതിലധികം ഫോൺ സംഘടിപ്പിച്ചു. അതിൽ ഹെഡ്മിസ്ട്രസ് മണിയമ്മ ടീച്ചർ മാത്രം 5 ഫോൺ സ്പോൺസർ ചെയ്താണ് മറ്റുള്ളവർക്ക് പ്രചോദനമായത്. അധ്യാപകർ 20 ഫോൺ നൽകിയപ്പോൾ ബാക്കി 45 അധികം ഫോണുകൾ കണ്ടെത്തിയത് സ്കൂളിന്റെ ശക്തമായ പിടിഎ തന്നെയാണ്. | |||
വിക്ടേഴ്സ് ചാനൽ ക്ലാസുകൾ ആരംഭിക്കും മുമ്പ് പരിശീലനം നേടിയ മുഴുവൻ അധ്യാപകരെയുംകൃത്യസമയത്ത് സ്ഥിരമായി ക്ലാസ്സെടുക്കാൻ ടീച്ചർ കർക്കശമായി ഇടപെട്ടു. ഇവിടെ കുട്ടികളോടൊപ്പം രക്ഷിതാക്കളും സജീവമായി പങ്കെടുക്കുന്ന ക്ലാസിനെക്കുറിച്ചും ഓൺലൈൻ പി ടി എ യോഗങ്ങളെ കുറിച്ചുള്ള വാർത്തകളാണ് വിദ്യാലയങ്ങളിൽ നിന്നും ചുറ്റുമുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും നൂറുകണക്കിന് കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേർന്നത്. | |||
പല വിദ്യാലയത്തിൽ നിന്നും ഇവിടെ എത്തിയ കുട്ടികൾ പലരും മലയാളത്തിലും ഗണിതത്തിലും പിറകിലായിരുന്നു.ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ കുട്ടികളെ തിരിച്ചറിഞ്ഞ് അവർക്ക് കുറഞ്ഞ സമയത്തിൽ മലയാളം പഠിക്കുന്നതിന് മലയാളത്തിളക്കും വളരെ വേഗം കണക്കു പഠിക്കാൻ സഹായിക്കുന്ന ഗണിത വിജയവും ക്ലാസ് നൽകാൻ നിർദ്ദേശം നൽകി.ഓരോ ക്ലാസിലെയും ഒരു അധ്യാപിക ചുമതലയും നൽകി നവംബറിൽ വിദ്യാലയങ്ങൾ തുറന്നപ്പോൾ ഇതേ കുട്ടികളെ നിശ്ചിതകലത്തിൽ ഇരുത്തി ക്ലാസുകൾ തുടർന്നു .ഇവർക്ക് ലഘുഭക്ഷണം ഏർപ്പാട് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉത്സാഹത്തോടെ ദിവസവും എത്തിയിരുന്നു. | |||
വിദ്യാലയത്തിന്റെ ഭൗതികമായ വളർച്ചയിൽ ഹെഡ്മിസ്ട്രസിന്റെ പങ്ക് വളരെ വലുതാണ്. ടീച്ചറുടെ സ്പോൺസർഷിപ്പിൽ കുടിവെള്ള സംവിധാനം ഒരുക്കിയും പൂച്ചെടികളാൽ മുടി പിടിപ്പിച്ചും അടുക്കളയിൽ പുതിയ പാത്രങ്ങൾ ഫ്രിഡ്ജിൽ എന്നിവ വാങ്ങിയും ലൈബ്രറിക്കുള്ള പത്ത് അലമാരകൾ വാങ്ങിയും പകരം വെക്കാനാവാത്ത മാതൃക കാണിച്ചു. വിദ്യാലയത്തിന്റെ അറ്റകുറ്റപ്പണികൾ പൂർണമായും പിടി എ ഏറ്റെടുത്തിരുന്നു. | |||
ഒരു മേലാധികാരി മാത്രമായിരുന്നില്ല ഹെഡ്മിസ്ട്രസ് സ്കൂളിൽ മുന്നിൽ കാണുന്ന ഏത് ജോലിയും ചെയ്യാൻ ടീച്ചർക്ക് മടിയുണ്ടായിരുന്നില്ല പാചകവും വിളമ്പലും വൃത്തിയാക്കലും എന്ന് വേണ്ട സകല മേഖലകളിലും ടീച്ചറുടെ ശ്രദ്ധ ഉണ്ടായിരുന്നു സ്കൂളിൽ സന്നിഹിതരായിരുന്നു.ഇപ്പോഴും അത് തുടരുന്നു ..... | |||
== സ്യമന്തകം == | |||
കഴിഞ്ഞ അക്കാദമിക വർഷത്തെ പിടിഎയുടെ പ്രകാശം പരത്തുന്ന പരിപാടിയായിരുന്നു സ്യമന്തകം.മോയിൻ എൽ പി ജില്ലയിലെ മികച്ച വിദ്യാലയമായി ഉയർത്തിയ ഹെഡ്മിസ്ട്രസ് മണി ടീച്ചറും സ്കൂളിലെ സീനിയർ അധ്യാപകനായ ജയപ്രകാശ് മാഷിനും വിരമിക്കുന്നതിന്റെ ഭാഗമായി ആദരസൂചകമായി കേരളത്തിൽ തന്നെ വേറിട്ട രീതിയിൽ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയായിരുന്നു പി ടി എ ചെയ്തത്.പ്രകാശം പരത്തുന്ന മണി രത്നം എന്ന അർത്ഥമുള്ള സ്യമന്തകം പേരുപോലെതന്നെ മനോഹരമായ പരിപാടിയായി മാറി.ഉപഹാര സമർപ്പണവും അനുമോദനങ്ങൾക്കും ലഘു ഭക്ഷണം എന്നിവയ്ക്ക് ശേഷം നടന്ന കലാസന്ധ്യ വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു കുട്ടികൾക്ക് മുതിർന്നവർക്കും ഉണ്ടായിരുന്നത്.എല്ലാവർക്കും വളരെ ആവേശകരമായ സായാഹ്നം നൽകാൻ കഴിഞ്ഞു.ബഹുമാനപ്പെട്ട എംഎൽഎ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്ത ശേഷം തോൽപ്പാവക്കൂത്ത് നിഴലാട്ടം പത്മശ്രീ രാമചന്ദ്ര പുലാവരും സംഘവും അവതരിപ്പിച്ചു.അതിനുശേഷം ഗ്രാമ ചന്തം -നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും - അവതരിപ്പിച്ചത് കലാശ്രീ . ജനാധനൻ പുതുശ്ശേരിയും സംഘവും ആയിരുന്നു. | |||
== 2022-23 വർഷത്തെ കുട്ടികളുടെ എണ്ണം == | == 2022-23 വർഷത്തെ കുട്ടികളുടെ എണ്ണം == |