"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ഗ്രന്ഥശാലാദിനത്തിൽ ബാലസാഹിത്യകാരൻ കെ.ജെ ജോർജ്ജ് ആരക്കുന്നത്തിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു]]''' == | |||
[[പ്രമാണം:WhatsApp Image 2022-11-21 at 20.14.17.jpg|വലത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:WhatsApp Image 2022-11-21 at 20.14.17 (1).jpg|ഇടത്ത്|ചട്ടരഹിതം]] | |||
ഗ്രന്ഥശാലാദിനത്തിൻ ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ പൂർവ്വഅധ്യാപകനും, പ്രശസ്ത ബാലസാഹിത്യകാരനുമായിരുന്ന ആരക്കുന്നം ജോർജിന്റെ ഫോട്ടോ സ്കൂൾ ലൈബ്രറിയിൽ അനാച്ഛാദനം ചെയ്തു. സ്കൂൾ മാനേജർ സി. കെ റെജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത ശിൽപിയുമായ ശിവദാസ് എടക്കാട്ടുവയൽ ഫോട്ടോ അനാച്ഛാദനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ, പ്രോഗ്രാം കോ ഓർഡിനേറ്റർ മഞ്ജു വർഗീസ്, അധ്യാപകരായ മഞ്ജു കെ ചെറിയാൻ, ജോസ്നി വർഗീസ്, ജോമോൾ മാത്യു, ജീവമോൾ വർഗീസ്, ആകർഷ് സജികുമാർ എന്നിവർ സംസാരിച്ചു. ആരക്കുന്നം ജോർജ്ജിന്റെ ബാലസാഹിത്യകൃതികൾ കണ്ടെടുത്തു പുന:പ്രസിദ്ധീകരിക്കുവാൻ സ്കൂൾ മുൻകൈ എടുക്കുമെന്ന് സ്കൂൾ മാനേജർ സി. കെ റെജി അറിയിച്ചു. | |||
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം]]''' == | == '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം]]''' == | ||
[[പ്രമാണം:WhatsApp Image 2022-11-21 at 19.53.23.jpg|വലത്ത്|ചട്ടരഹിതം|577x577ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-11-21 at 19.53.23.jpg|വലത്ത്|ചട്ടരഹിതം|577x577ബിന്ദു]] | ||
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ആരക്കുന്നം ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. | |||
[[പ്രമാണം:Basheer2022.jpg|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:Basheer2022.jpg|ഇടത്ത്|ചട്ടരഹിതം]] | ||
ബഷീർ കഥാപാത്രങ്ങളായ മതിലുകളിലെ നാരായണി, പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, ബാല്യകാലസഖിയിലെ മജീദ്, സുഹറ, പ്രേമലേഖനത്തിലെ കേശവൻ നായരും, സാറാമ്മയും കുട്ടികൾ രംഗത്ത് അവതരിപ്പിച്ചു. | ബഷീർ കഥാപാത്രങ്ങളായ മതിലുകളിലെ നാരായണി, പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, ബാല്യകാലസഖിയിലെ മജീദ്, സുഹറ, പ്രേമലേഖനത്തിലെ കേശവൻ നായരും, സാറാമ്മയും കുട്ടികൾ രംഗത്ത് അവതരിപ്പിച്ചു. | ||