"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:


കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ഇഷ്ടപ്പെട്ടു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ഇഷ്ടപ്പെട്ടു.
[[പ്രമാണം:32224photo80.png|ലഘുചിത്രം|കിങ്ങിണിക്കൂട്ടം-2]]

16:35, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌കൂൾ പത്രം

സ്കൂൾ പത്രം

***********

2021-22 ലെ ഒരു പുതിയ പ്രവർത്തനം എന്ന നിലയിൽ സ്കൂൾ പത്രം തയ്യാറാക്കാൻ തീരുമാനിച്ചു. സ്കൂൾപ്രവർത്തനങ്ങളുടെ  ചെറുവിവരണം കുട്ടികളിലും, രക്ഷിതാക്കളിലും എത്തിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മൂന്നുമാസത്തിലൊരിക്കലാണ് പത്രം ഡിജിറ്റലായി  പ്രസിദ്ധീകരിക്കുന്നത്. "കിങ്ങിണിക്കൂട്ടം" എന്നാണ് സ്‌കൂൾ പത്രത്തിന്റെ പേര് .

നവംബർ, ഡിസംബർ, ജനുവരി  മാസങ്ങളിലെ പ്രധാന കാര്യങ്ങൾ മാത്രം  ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി 25 - ന് ആദ്യ പത്രം പ്രസിദ്ധീകരിച്ചു.

കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ഇഷ്ടപ്പെട്ടു.

കിങ്ങിണിക്കൂട്ടം-2