"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 119: | വരി 119: | ||
=== മലയാള ഭാഷാ ദിനം === | === മലയാള ഭാഷാ ദിനം === | ||
[[പ്രമാണം:15051 anti drug.jpg|ലഘുചിത്രം|241x241px|വിദ്യാർത്ഥികൾ ചങ്ങലയിൽ]]നവംബർ 1 മലയാള ഭാഷാ ദിനമായികൂടി കൊണ്ടാടി. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.ടോം ജോസ് മലയാള ഭാഷാദിന സന്ദേശം നൽകി.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ.വി രാജേഷ് അധ്യക്ഷത വഹിച്ചു സംസാരിച്ചു . | [[പ്രമാണം:15051 anti drug.jpg|ലഘുചിത്രം|241x241px|വിദ്യാർത്ഥികൾ ചങ്ങലയിൽ]]നവംബർ 1 മലയാള ഭാഷാ ദിനമായികൂടി കൊണ്ടാടി. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.ടോം ജോസ് മലയാള ഭാഷാദിന സന്ദേശം നൽകി.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ.വി രാജേഷ് അധ്യക്ഷത വഹിച്ചു സംസാരിച്ചു . | ||
=== ലഹരി വിപത്തിനെതിരെ | === ലഹരി വിപത്തിനെതിരെ ചങ്ങലതീർത്ത് വിദ്യാർഥികൾ . === | ||
നവംബർ 1 ലഹരി വിപത്തിനെതിരെ കൈകോർത്തു. സമൂഹത്തിനകത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന | നവംബർ 1. ലഹരി വിപത്തിനെതിരെ കൈകോർത്തു വിദ്യാർത്ഥികൾ . സമൂഹത്തിനകത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരി ക്കെതിരെ വിദ്യാർഥികൾ അണിനിരന്നു. സ്കൂൾ മൈതാനം മുതൽ മൈതാനിക്കുന്ന ഭാഗം വരെ വിദ്യാർത്ഥികൾ ചങ്ങല തീർത്തു. ഹൈസ്കൂ ളിന്റെയും യുപി സ്കൂളിന്റെയും നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികളുടെ അണിചേരൽ. ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി .പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign/ലഹരി വിപത്തിനെതിരെ ചങ്ങല തീർത്തു വിദ്യാർഥികൾ .|.കൂടുതൽ വായിക്കാം]] | ||
=== നവംബർ 1,2,3,4 ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്.. === | === നവംബർ 1,2,3,4 ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്.. === | ||
[[പ്രമാണം:15051 sb dis spo.jpg|ഇടത്ത്|ലഘുചിത്രം|221x221ബിന്ദു]] | [[പ്രമാണം:15051 sb dis spo.jpg|ഇടത്ത്|ലഘുചിത്രം|221x221ബിന്ദു]] | ||