"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-2023 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
01:14, 15 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2022→ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
വരി 1: | വരി 1: | ||
== <center><b><font size=7>2022-2023 പ്രവർത്തനങ്ങൾ</center></b></font size=7> == | == <center><b><font size=7>2022-2023 പ്രവർത്തനങ്ങൾ</center></b></font size=7> == | ||
== YIP ട്രെയിനിംഗ് == | == YIP ട്രെയിനിംഗ് == | ||
യങ് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ കാട്ടാക്കട ഉപജില്ലാതലപരിശീലനം ഒക്ടോബർ മാസം കുളത്തുമ്മൽ സ്കൂളിൽ വച്ച് ശ്രീ.സതീഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു.സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറും സിമി ടീച്ചറും പരിശീലനത്തിൽ പങ്കെടുത്തു.എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും കുട്ടികളെ എങ്ങനെ ഇന്നവേറ്റീവ് ആശയങ്ങളിലേയ്ക്ക എത്തിച്ച് അവരെ ഗവൺമെന്റ് ഒരുക്കിയിരിക്കുന്ന പരിശീലന പരിപാടിയിൽ എത്തിച്ച് സാങ്കേതിക,സാമ്പത്തിക സഹായത്തോടെ നവമായ ആശയങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്നും പരിശീലനത്തിൽ സതീഷ് സാർ വിശദമായി പറഞ്ഞുതന്നു. | യങ് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ കാട്ടാക്കട ഉപജില്ലാതലപരിശീലനം ഒക്ടോബർ മാസം കുളത്തുമ്മൽ സ്കൂളിൽ വച്ച് ശ്രീ.സതീഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു.സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറും സിമി ടീച്ചറും പരിശീലനത്തിൽ പങ്കെടുത്തു.എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും കുട്ടികളെ എങ്ങനെ ഇന്നവേറ്റീവ് ആശയങ്ങളിലേയ്ക്ക എത്തിച്ച് അവരെ ഗവൺമെന്റ് ഒരുക്കിയിരിക്കുന്ന പരിശീലന പരിപാടിയിൽ എത്തിച്ച് സാങ്കേതിക,സാമ്പത്തിക സഹായത്തോടെ നവമായ ആശയങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്നും പരിശീലനത്തിൽ സതീഷ് സാർ വിശദമായി പറഞ്ഞുതന്നു. | ||
വരി 10: | വരി 8: | ||
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | ||
[[പ്രമാണം:44055 LK PHOto.resized.JPG|വലത്ത്|ചട്ടരഹിതം|400x400ബിന്ദു]] | |||
ലിറ്റിൽ കൈറ്റ്സിലെ പുതിയ ബാച്ച് (2022-2025) കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 12/09/2022 ൽ സ്കൂളിലെ സയൻസ് ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചർ,സിമി ടീച്ചർ എന്നിവരും വിസിറ്റിങ് റിസോഴ്സ് പേഴ്സണായി ഡോ.പ്രിയങ്കയും നയിച്ച ക്യാമ്പിന് ഊർജ്ജം പകർന്നു കൊണ്ട് മാസ്റ്റർ ട്രെയിനറായ ശ്രീ.സതീഷ് സാറും വേണ്ട പിന്തുണ നൽകി കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറും സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറും സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാറും ഉണ്ടായിരുന്ന ക്യാമ്പിൽ വീരണകാവ് സ്കൂളിലെ എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട 32 കുട്ടികളും പങ്കെടുത്തു. | ലിറ്റിൽ കൈറ്റ്സിലെ പുതിയ ബാച്ച് (2022-2025) കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 12/09/2022 ൽ സ്കൂളിലെ സയൻസ് ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചർ,സിമി ടീച്ചർ എന്നിവരും വിസിറ്റിങ് റിസോഴ്സ് പേഴ്സണായി ഡോ.പ്രിയങ്കയും നയിച്ച ക്യാമ്പിന് ഊർജ്ജം പകർന്നു കൊണ്ട് മാസ്റ്റർ ട്രെയിനറായ ശ്രീ.സതീഷ് സാറും വേണ്ട പിന്തുണ നൽകി കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറും സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറും സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാറും ഉണ്ടായിരുന്ന ക്യാമ്പിൽ വീരണകാവ് സ്കൂളിലെ എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട 32 കുട്ടികളും പങ്കെടുത്തു. | ||