"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പാഠ്യ പദ്ധതി ജനകീയ ചർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||

സ്കൂളിലെ പൂർവ്വകാല അധ്യാപകനും പ്രിൻസിപ്പളുമായിരുന്ന ജി അബൂബക്കർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാം നീതി ആഗ്രഹിക്കുന്നവരാണ്. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ ഇല്ലാതെ പാഠ്യപദ്ധതി പരിഷ്കരിക്കാൻ സാഹചര്യം ഒരുക്കേണ്ടതുണ്ട്. വിദ്യാഭ്യാസ പദ്ധതികളിൽ വരുത്തുന്ന മാറ്റങ്ങൾ നീതിബോധത്തിൽ അധിഷ്ഠിതമായിരിക്കണം. ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളെ നിലനിർത്തിക്കൊണ്ടാവണം പാഠപദ്ധതിപരിഷ്കരണം നടത്തേണ്ടത്.രാജ്യത്തെ മത വ്യത്യാസങ്ങളും ജാതി വ്യത്യാസങ്ങളും ലിംഗ വ്യത്യാസങ്ങളും ഇല്ലാതാക്കാൻ നമുക്ക് സാധിക്കില്ല. നാം കൂടെ ഇരുന്നത് കൊണ്ട് ഒരേ വസ്ത്രങ്ങൾ ധരിച്ചത് കൊണ്ടോ ബാക്കിയുള്ള കാര്യങ്ങളും ഒരേ രൂപത്തിൽ ആയതുകൊണ്ടോ പ്രകൃതിപരമായി അത് വ്യത്യസ്തമായി തന്നെ ഇരിക്കും. ആ ഒരു വിശാലമായ കാഴ്ചപ്പാട് അധിഷ്ഠിതമായിരിക്കണം. സൃഷ്ടിപരമായി ഉള്ള മാറ്റങ്ങളെ ഏകീകരിക്കുവാൻ നമുക്ക് സാധിക്കുകയില്ല. പഴയകാല രൂപത്തിലുള്ള വിദ്യാഭ്യാസമല്ല ഈ കാലഘട്ടത്തിൽ ഉള്ളത്. ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നാം കേരളീയരായ മനുഷ്യരെയും മറ്റു ഇതര മനുഷ്യരും അനുഭവിക്കുന്ന നീതിപരമായ അല്ലാത്ത വിഷയങ്ങൾ സാധൂകരിക്കുന്ന തരത്തിൽ ആവണം ഈ പാഠ്യപദ്ധതി പരിഷ്കരണം എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഇവിടെ വളർന്നുവരുന്ന തലമുറ ടെസ്റ്റ്യൂബ് ശിശുക്കളെ പോലെ ആവരുത്. അവർക്ക് പൗരബോധവും പരമനുഷ്യ സ്നേഹവും ഉണ്ടാവണം. മൂലധിഷ്ഠിതമായ വിദ്യാഭ്യാസം ഉണ്ടാവുന്ന പാഠ്യ പദ്ധതി ആയിരിക്കണം ഇനി ഉണ്ടാവേണ്ടത്. മനുഷ്യൻറെ ജീവിതരീതിയിലും സംസ്കാരത്തിലും സാമൂഹ്യബോധത്തിലും ഉള്ള പരിഷ്കരണങ്ങളാണ് വേണ്ടത്'''.'''

'''ഉനൈസ് മുഹമ്മദ്'''

[[പ്രമാണം:47061 PADYAPADHATHI6.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47061 PADYAPADHATHI6.jpg|ഇടത്ത്|ലഘുചിത്രം]] | ||

മാനേജ്മെന്റ് പ്രതിനിധീകരിച്ചു മൂല്യബോധം സാമൂഹികത പരസ്പരാശ്രയത്വം എന്നിവയിൽ ഊന്നിയ പാഠ്യപദ്ധതി പരിഷ്കരണമാണ് കാലം ആവശ്യപ്പെടുന്നത്. മർക്കസ് സഖാഫത്തി സുന്നിയ്യ പതിറ്റാണ്ടുകളായി പ്രസ്തുത മൂല്യബോധങ്ങൾ ഉൾച്ചേർന്ന തരത്തിലുള്ള കോഴ്സുകളും സാഹചര്യങ്ങളും ആണ് വിഭാവനം ചെയ്തു കൊണ്ടിരിക്കുന്നത്. ഒളിച്ചേർന്ന വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതുതന്നെയാണ്. സമൂഹത്തിൽ നാം ഉപഭോക്താക്കൾ ആവുമ്പോൾ ഉൽപ്പന്നങ്ങളുടെ രജസ്ഥിതിയെക്കുറിച്ച് കുട്ടികൾ അജ്ഞരാണ്. അനുഭവങ്ങളുടെ അഭാവം അവരെ യാന്ത്രികമാക്കുന്നു. ധാന്യങ്ങൾ നിർമ്മിക്കുന്നത് ഏത് ഫാക്ടറിയിലാണ് എന്ന ചോദ്യമാണ് പുതുതലമുറ ഉയർത്തുന്നത് എന്നറിയുമ്പോൾ നാം ഞെട്ടിപ്പോവുകയാണ്. ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന കഥകളും കാര്യങ്ങളും ഒക്കെ ഒരുപാട് ഭീതി ജനകമാണ്. അതുകൊണ്ടുതന്നെ ധാർമിക വിദ്യാഭ്യാസത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും കരിക്കലും ഫ്രെയിം വർക്കിൽ പ്രഥമ സ്ഥാനം ഉണ്ടാകണമെന്ന് ഇതിൻറെ ബന്ധപ്പെട്ടവരോട് അറിയിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. നമ്മുടെ വിദ്യാർഥികൾ അനുഭവിക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങൾ ടെൻഷനുകൾ എത്രത്തോളം ഉണ്ട് എന്ന് ഞാൻ ചിന്തിക്കുമ്പോൾ നമ്മുടെ വിദ്യാഭ്യാസത്തിന് കാതലായ മാറ്റങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. അധ്യാപന വിദ്യാഭ്യാസത്തിൽ ഈ കാലഘട്ടത്തിലെ വിദ്യാർത്ഥികൾക്ക് അനുസൃതമായി കൊണ്ട് സമീപനങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

മാനേജ്മെന്റ് പ്രതിനിധീകരിച്ചു മൂല്യബോധം സാമൂഹികത പരസ്പരാശ്രയത്വം എന്നിവയിൽ ഊന്നിയ പാഠ്യപദ്ധതി പരിഷ്കരണമാണ് കാലം ആവശ്യപ്പെടുന്നത്. മർക്കസ് സഖാഫത്തി സുന്നിയ്യ പതിറ്റാണ്ടുകളായി പ്രസ്തുത മൂല്യബോധങ്ങൾ ഉൾച്ചേർന്ന തരത്തിലുള്ള കോഴ്സുകളും സാഹചര്യങ്ങളും ആണ് വിഭാവനം ചെയ്തു കൊണ്ടിരിക്കുന്നത്. ഒളിച്ചേർന്ന വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതുതന്നെയാണ്. സമൂഹത്തിൽ നാം ഉപഭോക്താക്കൾ ആവുമ്പോൾ ഉൽപ്പന്നങ്ങളുടെ രജസ്ഥിതിയെക്കുറിച്ച് കുട്ടികൾ അജ്ഞരാണ്. അനുഭവങ്ങളുടെ അഭാവം അവരെ യാന്ത്രികമാക്കുന്നു. അനുഭവങ്ങളുടെ കുറവുള്ള വിദ്യാർത്ഥികൾ ആണ് ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ നിന്നും പുറത്തു പോകുന്നത്. അനുഭവ രാഹിത്യം ഇല്ലാത്ത വിദ്യാഭ്യാസത്തിലൂടെയാണ് ഇന്ന് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ധാന്യങ്ങൾ നിർമ്മിക്കുന്നത് ഏത് ഫാക്ടറിയിലാണ് എന്ന ചോദ്യമാണ് പുതുതലമുറ ഉയർത്തുന്നത് എന്നറിയുമ്പോൾ നാം ഞെട്ടിപ്പോവുകയാണ്. ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന കഥകളും കാര്യങ്ങളും ഒക്കെ ഒരുപാട് ഭീതി ജനകമാണ്. അതുകൊണ്ടുതന്നെ ധാർമിക വിദ്യാഭ്യാസത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും കരിക്കലും ഫ്രെയിം വർക്കിൽ പ്രഥമ സ്ഥാനം ഉണ്ടാകണമെന്ന് ഇതിൻറെ ബന്ധപ്പെട്ടവരോട് അറിയിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. നമ്മുടെ വിദ്യാർഥികൾ അനുഭവിക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങൾ ടെൻഷനുകൾ എത്രത്തോളം ഉണ്ട് എന്ന് ഞാൻ ചിന്തിക്കുമ്പോൾ നമ്മുടെ വിദ്യാഭ്യാസത്തിന് കാതലായ മാറ്റങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. അധ്യാപന വിദ്യാഭ്യാസത്തിൽ ഈ കാലഘട്ടത്തിലെ വിദ്യാർത്ഥികൾക്ക് അനുസൃതമായി കൊണ്ട് സമീപനങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്.