"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 10: | വരി 10: | ||
=== ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. === | === ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. === | ||
[[പ്രമാണം: | [[പ്രമാണം:Image1 paristiti .png|ലഘുചിത്രം|238x238ബിന്ദു]] | ||
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ വൽ ക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണ ത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു . 8cയിൽ പഠിക്കുന്നു അനുജ പരിസ്ഥിതിദിന സന്ദേശം നൽകി. അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു . വിദ്യാർത്ഥികൾ ഗ്രൂപ്പായി പരിസ്ഥിതി ഗാനം ആലപിച്ചു .ഹെഡ്മാസ്റ്റർ ടോംസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .ക്ലബ്ബ് കോഡി നേറ്റർ ശ്രീ .സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിലും വൃക്ഷ തൈകൾ നട്ടു. | ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ വൽ ക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണ ത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു . 8cയിൽ പഠിക്കുന്നു അനുജ പരിസ്ഥിതിദിന സന്ദേശം നൽകി. അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു . വിദ്യാർത്ഥികൾ ഗ്രൂപ്പായി പരിസ്ഥിതി ഗാനം ആലപിച്ചു .ഹെഡ്മാസ്റ്റർ ടോംസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .ക്ലബ്ബ് കോഡി നേറ്റർ ശ്രീ .സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിലും വൃക്ഷ തൈകൾ നട്ടു. | ||