"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സ്റ്റുഡന്റ് പോലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
= സ്റ്റുഡന്റ് പോലീസ് = | |||
[[പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സ്റ്റുഡന്റ് പോലീസ്/SPC|SPC]] സ്‌കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ' മിഷൻ ബോൾ പെൻ ' എന്ന പദ്ധതി പ്രശസ്ത ഗായിക അഞ്ജലി ഉൽഘാടനം ചെയ്തു.മിഷൻ ബോൾ പെൻ എന്ന പേരിൽ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് ഒരു ബാസ്കറ്റ് പല പല മൂലകളിൽ സ്‌ഥാപിച്ചു .പ്ലാസ്റ്റിക് എന്നത് ഒരു വിപത്താണ് എന്ന സന്ദേശം ഇതിലൂടെ നല്കാൻ സാധിച്ചു. | <blockquote>[[പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സ്റ്റുഡന്റ് പോലീസ്/SPC|SPC]] സ്‌കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ' മിഷൻ ബോൾ പെൻ ' എന്ന പദ്ധതി പ്രശസ്ത ഗായിക അഞ്ജലി ഉൽഘാടനം ചെയ്തു.മിഷൻ ബോൾ പെൻ എന്ന പേരിൽ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് ഒരു ബാസ്കറ്റ് പല പല മൂലകളിൽ സ്‌ഥാപിച്ചു .പ്ലാസ്റ്റിക് എന്നത് ഒരു വിപത്താണ് എന്ന സന്ദേശം ഇതിലൂടെ നല്കാൻ സാധിച്ചു. | ||
കേരളത്തെ നടുക്കിയ പ്രളയത്തിൽ സ്‌കൂളിലെ spc കുട്ടികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അഹമഹമികയാ പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ചാനലിൽ വരികയും ചെയ്തു . നാട്ടുകാർ അവരുടെ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും ചെയ്തു. ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യുകയും വെള്ളം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധിയാക്കുകയും ചെയ്തു. കൂടാതെ ചെളി കയറിയ വീട് വൃത്തിയാക്കുകയും വാസയോഗ്യമാകുകയും ചെയ്തു. | കേരളത്തെ നടുക്കിയ പ്രളയത്തിൽ സ്‌കൂളിലെ spc കുട്ടികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അഹമഹമികയാ പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ചാനലിൽ വരികയും ചെയ്തു . നാട്ടുകാർ അവരുടെ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും ചെയ്തു. ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യുകയും വെള്ളം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധിയാക്കുകയും ചെയ്തു. കൂടാതെ ചെളി കയറിയ വീട് വൃത്തിയാക്കുകയും വാസയോഗ്യമാകുകയും ചെയ്തു.</blockquote> | ||