"എം.എൽ. പി. എസ്. ഞാറയിൽക്കോണം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(heading aded)
(vivaranam nalki)
വരി 4: വരി 4:

== '''ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ''' ==
== '''ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ''' ==
സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിവിധ പരിപാടികളോടെ നടന്നു. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനം ഓൺലൈനായാണ് കുട്ടികളും പി ടി എ യും വീക്ഷിച്ചത്.തുടർന്ന് പി ടി എ പ്രതിനിധി കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണം ഡിജിറ്റൽ സംവിധാനത്തോടെ നടത്തി.അടുത്ത ഘട്ടത്തിൽ പി ടി എ യും കുട്ടികളും സന്ധ്യ സമയത്ത് സ്കൂളിലെത്തി ലഹരിവിരുദ്ധ ദീപം സ്കൂൾ അങ്കണത്തിൽ തെളിയിച്ചത് വേറിട്ട ഒരു പ്രവർത്തനമായിരുന്നു. തുടർന്ന് സ്കൂൾ പരിസരത്തും കവലകളിലും കുട്ടികൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ ഓടിക്കുകയും ലഹരിവിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. സ്കൂൾ അങ്കണം മുതൽ തൊട്ടടുത്ത ജംഗ്ഷൻ വരെ കുട്ടികൾ ലഹരിവിരുദ്ധ ചങ്ങല  കോർക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു .

15:50, 10 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ കാമ്പയിൻ ഉദ്‌ഘാടന പ്രസംഗം ഡിജിറ്റലായി കാണിച്ചപ്പോൾ
സ്കൂളിലും കവലകളിലും ലഹരിവിരുദ്ധ പോസ്റ്റർ പതിപ്പിക്കുന്നു
ലഹരിവിരുദ്ധ പോസ്റ്ററുകളുമായി കുട്ടികൾ സ്കൂൾ മുറ്റത്ത് അണിനിരന്നപ്പോൾ

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ