"ജി. എച്ച്.എസ്. മന്നാംകണ്ടം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' ''''''സ്കൂൾ ലഹരി വി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:SNTD22-IDK-29065-2.jpg|ലഘുചിത്രം|ലഹരി വിരുദ്ധ കുട്ടി ചങ്ങല ]] | |||
''''''സ്കൂൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്'''''' | ''''''സ്കൂൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്'''''' | ||
2022 ഒക്ടോബർ6 നു ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ ഉത്‌ഘാടനവുമായി ബന്ധപ്പെട്ട സംസ്ഥാനതല ഉത്‌ഘാടനം തത്സമയം സ്കൂളിൽ പ്രദർശിപ്പിച്ചു.തുടർന്ന് നടന്ന സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും ലഹരിവിരുദ്ധമുദ്രാവാക്യങ്ങൾ ഏറ്റു പറയുകയും ലഹരി വിരുദ്ധഗാനാലാപനം നടത്തുകയുമുണ്ടായി . സ്കൂൾ പി ടി എ പ്രസിഡന്റ് സന്നിഹിതനായിരുന്നു .തുടർന്ന് ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ ,കുട്ടികൾ എന്നിവർക്കായി ബോധവൽക്കരണ സെമിനാർ നടത്തി . എക് സൈ | 2022 ഒക്ടോബർ6 നു ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ ഉത്‌ഘാടനവുമായി ബന്ധപ്പെട്ട സംസ്ഥാനതല ഉത്‌ഘാടനം തത്സമയം സ്കൂളിൽ പ്രദർശിപ്പിച്ചു.തുടർന്ന് നടന്ന സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും ലഹരിവിരുദ്ധമുദ്രാവാക്യങ്ങൾ ഏറ്റു പറയുകയും ലഹരി വിരുദ്ധഗാനാലാപനം നടത്തുകയുമുണ്ടായി . സ്കൂൾ പി ടി എ പ്രസിഡന്റ് സന്നിഹിതനായിരുന്നു .തുടർന്ന് ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ ,കുട്ടികൾ എന്നിവർക്കായി ബോധവൽക്കരണ സെമിനാർ നടത്തി . എക് സൈ | ||
സ് പ്രിവന്റീവ് ഓഫീസർ ശ്രീ സജി കെ ജോസഫ് ക് ള ാസ്സ് നയിചു .ഇന്റലിജന്റ് ബ്യുറോ പ്രിവന്റീവ് ഓഫീസർ ശ്രീ കെ കെ സുരേഷ് , സിവിൽ എക്‌സൈസ് ഓഫീസർ മാരായ ശ്രീ ജോബിഷ് ജോർജ് , ശ്രീമതി വിദ്യാലക്ഷ്മി എന്നിവർ സംസാരിച്ചു . | സ് പ്രിവന്റീവ് ഓഫീസർ ശ്രീ സജി കെ ജോസഫ് ക് ള ാസ്സ് നയിചു .ഇന്റലിജന്റ് ബ്യുറോ പ്രിവന്റീവ് ഓഫീസർ ശ്രീ കെ കെ സുരേഷ് , സിവിൽ എക്‌സൈസ് ഓഫീസർ മാരായ ശ്രീ ജോബിഷ് ജോർജ് , ശ്രീമതി വിദ്യാലക്ഷ്മി എന്നിവർ സംസാരിച്ചു . | ||
[[പ്രമാണം:SNTD22-IDK-29065-3.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ]] | |||
ഒക്ടോബർ 13 നു ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്രത്യേക വീഡിയോ പ്രദർശനം നടത്തി. | ഒക്ടോബർ 13 നു ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്രത്യേക വീഡിയോ പ്രദർശനം നടത്തി. | ||
ഒക്ടോബര് 17 , 18 ദിവസങ്ങളിലായി ലഹരിയുടെ ഉപയോഗവും ദൂഷ്യ ഫലങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തിൽ ക്വിസ് മത്സരവും ,ചിത്ര രചന മത്സരവും നടത്തി . | ഒക്ടോബര് 17 , 18 ദിവസങ്ങളിലായി ലഹരിയുടെ ഉപയോഗവും ദൂഷ്യ ഫലങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തിൽ ക്വിസ് മത്സരവും ,ചിത്ര രചന മത്സരവും നടത്തി . | ||
2022 നവം ബർ 1 നു സർക്കാർ നിർദ്ദേശ പ്രകാരം സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു . അന്നേ ദിവസം 3 മണിക്ക് അടിമാലി ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടു റാലി നടത്തുകയും സ്കൂളിന്റെ മുൻ ഭാഗത്തുള്ള റോഡ് സൈഡിൽ കുട്ടിച്ചങ്ങല തീർക്കുകയും ചെയ്തു . സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ ജീമോൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലളിത എ ലഹരി വിരുദ്ധ സന്ദേശം നൽകി . പി ടി എ പ്രസിഡന്റ് ,രക്ഷകർത്താക്കൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു .കുട്ടികൾ വിവിധ പരിപാടികൾ | 2022 നവം ബർ 1 നു സർക്കാർ നിർദ്ദേശ പ്രകാരം സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു . അന്നേ ദിവസം 3 മണിക്ക് അടിമാലി ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടു റാലി നടത്തുകയും സ്കൂളിന്റെ മുൻ ഭാഗത്തുള്ള റോഡ് സൈഡിൽ കുട്ടിച്ചങ്ങല തീർക്കുകയും ചെയ്തു . സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ ജീമോൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലളിത എ ലഹരി വിരുദ്ധ സന്ദേശം നൽകി . പി ടി എ പ്രസിഡന്റ് ,രക്ഷകർത്താക്കൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു .കുട്ടികൾ വിവിധ പരിപാടികൾ | ||
[[പ്രമാണം:SNTD22-IDK-29065-1.jpg|ലഘുചിത്രം|ബോധവൽക്കരണ സെമിനാർ ]] | |||
അവതരിപ്പിക്കുകയും പ്രതീകാല്മകമായി ലഹരിപദാര്ഥങ്ങളുടെ കുഴിച്ചു മൂടൽ നടത്തുകയും ചെയ്തു . | അവതരിപ്പിക്കുകയും പ്രതീകാല്മകമായി ലഹരിപദാര്ഥങ്ങളുടെ കുഴിച്ചു മൂടൽ നടത്തുകയും ചെയ്തു . | ||