"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:15051 APLUS2.png|ലഘുചിത്രം|425x425ബിന്ദു]] | [[പ്രമാണം:15051 APLUS2.png|ലഘുചിത്രം|425x425ബിന്ദു]] | ||
== ആമുഖം == | == ആമുഖം == | ||
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ് | 1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കൊവിഡ് മഹാമാരി] നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞുപോയി തുടങ്ങിയതോടെ വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് .സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടി.വിയുടെയും മുൻപിൽ നിർജീവമായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു മുൻപ് ഉണ്ടായിരുന്നത് .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തന ങ്ങളിലേക്ക് ഒരെത്തിനോട്ടം..... | ||
=== ജൂൺ 1 സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു . === | === ജൂൺ 1 സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു . === | ||
| വരി 44: | വരി 44: | ||
ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യവശങ്ങളും അതിൻറെ സാധ്യതകളും വിഷയത്തിൽ ശ്രീ .ഷാജു .എം. എസ് സന്ദേശം നൽകി.ലോകത്തവർദ്ധിച്ചുവരുന്ന യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ. കുട്ടികളെ ഇതിനെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ശ്രീ ഷാജി ജോസഫ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞഎടുത്തു. | ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യവശങ്ങളും അതിൻറെ സാധ്യതകളും വിഷയത്തിൽ ശ്രീ .ഷാജു .എം. എസ് സന്ദേശം നൽകി.ലോകത്തവർദ്ധിച്ചുവരുന്ന യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ. കുട്ടികളെ ഇതിനെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ശ്രീ ഷാജി ജോസഫ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞഎടുത്തു. | ||
===ജൂലൈ 18 സ്കൂൾ പാർലമെൻറ് ഇലക്ഷൻ=== | ===ജൂലൈ 18 സ്കൂൾ പാർലമെൻറ് ഇലക്ഷൻ=== | ||
[[പ്രമാണം:15051 voting 2.jpg|ലഘുചിത്രം|250x250ബിന്ദു|വോട്ട് ചെയ്യാൻ Qനിൽക്കുന്ന വിദ്യാർത്ഥികൾ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_voting_2.jpg]]ജൂലൈ 18 ,വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും സാമൂഹിക അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പിലെ രീതികൾ മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ബാലറ്റ് സംവിധാനം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയിരുന്നത് .മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ .ക്ലാസ് തലത്തിൽ പ്രിസൈഡിങ്ങ് ഓഫീസർ എന്നിവർ നിയമിതരായി. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനും ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനും അവസരമൊരുക്കി. ജനാധിപത്യരീതിയിൽ രഹസ്യ വോട്ടെടുപ്പിലൂടെയാണ് പാർലമെൻറ് | [[പ്രമാണം:15051 voting 2.jpg|ലഘുചിത്രം|250x250ബിന്ദു|വോട്ട് ചെയ്യാൻ Qനിൽക്കുന്ന വിദ്യാർത്ഥികൾ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_voting_2.jpg]]ജൂലൈ 18 ,വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും സാമൂഹിക അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പിലെ രീതികൾ മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ബാലറ്റ് സംവിധാനം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയിരുന്നത് .മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ .ക്ലാസ് തലത്തിൽ പ്രിസൈഡിങ്ങ് ഓഫീസർ എന്നിവർ നിയമിതരായി. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനും ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനും അവസരമൊരുക്കി. ജനാധിപത്യരീതിയിൽ രഹസ്യ വോട്ടെടുപ്പിലൂടെയാണ് പാർലമെൻറ് മെമ്പർമാരെതിരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട മെമ്പർമാർ ചേർന്ന് സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നു .സ്കൂൾ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് മെമ്പർമാരുടെയും സ്കൂൾ ലീഡറുടെയും സത്യപ്രതിജ്ഞപ്രത്യേക സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തി .[[പ്രമാണം:15051 kalolsavam-1.jpg|ലഘുചിത്രം|239x239px|സ്കൂൾ കലോത്സവം]] | ||
=== ജൂലൈ 21 ചാന്ദ്രദിനം. === | === ജൂലൈ 21 ചാന്ദ്രദിനം. === | ||
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി . | ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി . | ||
| വരി 54: | വരി 54: | ||
=== ആഗസ്റ്റ് 15 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .. === | === ആഗസ്റ്റ് 15 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .. === | ||
[[പ്രമാണം:15051 indepnden group.jpg|ലഘുചിത്രം|238x238ബിന്ദു|എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം]] | [[പ്രമാണം:15051 indepnden group.jpg|ലഘുചിത്രം|238x238ബിന്ദു|എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം]] | ||
[https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂളിലും] എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി | [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂളിലും] എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ വി രാജേഷ് , ,ശ്രീമതി ബീന ബിജു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷ ത്തോടനു ബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി .......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ആസാദീ കാ അമൃത് മഹോത്സവ്|കൂടുതൽ വായിക്കാം]]..[[പ്രമാണം:15051 satyameva jay.jpg|ലഘുചിത്രം|240x240ബിന്ദു|സത്യമേവജയതേ പരിശീലന പരിപാടി]] | ||
=== ആഗസ്റ്റ് 19 വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു. === | === ആഗസ്റ്റ് 19 വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു. === | ||
| വരി 68: | വരി 68: | ||
=== സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി === | === സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി === | ||
[[പ്രമാണം:Adhyapaka dinamm.jpg|ലഘുചിത്രം|270x270px|അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് |പകരം=|ഇടത്ത്]] | [[പ്രമാണം:Adhyapaka dinamm.jpg|ലഘുചിത്രം|270x270px|അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് |പകരം=|ഇടത്ത്]] | ||
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. അഞ്ചാം തീയതി അവധിയായതിനാൽ സെപ്തംബർ 2 ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക അസംബ്ലിയിൽ വെച്ച് അധ്യാപകരെ ആദരിക്കുകയായിരുന്നു.പിടിഎയും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രത്യേക ചടങ്ങിൽ വെച്ച് പിടിഎ പ്രതിനിധികൾ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ രാജേഷ് അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ സാർ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു .സ്കൂളിന് തുടർച്ചയായി നാലാം തവണയും 100% വിജയം ലഭിച്ചതും,ഈ വർഷം വയനാട്ടിൽ 73 ഫുൾ എ പ്ലസ് നേടി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തത് അധ്യാപകരുടെ കഠിനശ്രമം കൊണ്ടാണെന്ന് എം പി ടി എ പ്രസിഡൻറ് അനുസ്മരിച്ചു ........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി|.കൂടുതൽ]] | സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. അഞ്ചാം തീയതി അവധിയായതിനാൽ സെപ്തംബർ 2 ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക അസംബ്ലിയിൽ വെച്ച് അധ്യാപകരെ ആദരിക്കുകയായിരുന്നു.പിടിഎയും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രത്യേക ചടങ്ങിൽ വെച്ച് പിടിഎ പ്രതിനിധികൾ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ വി രാജേഷ് അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ സാർ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു .സ്കൂളിന് തുടർച്ചയായി നാലാം തവണയും 100% വിജയം ലഭിച്ചതും,ഈ വർഷം വയനാട്ടിൽ 73 ഫുൾ എ പ്ലസ് നേടി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തത് അധ്യാപകരുടെ കഠിനശ്രമം കൊണ്ടാണെന്ന് എം പി ടി എ പ്രസിഡൻറ് അനുസ്മരിച്ചു ........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി|.കൂടുതൽ]] | ||
[[പ്രമാണം:15051 we mela.jpg|ലഘുചിത്രം|241x241ബിന്ദു]] | [[പ്രമാണം:15051 we mela.jpg|ലഘുചിത്രം|241x241ബിന്ദു]] | ||