"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 120: വരി 120:
=== ലഹരി വിപത്തിനെതിരെ കൈകോർത്തു വിദ്യാർഥികൾ ===

നവംബർ 1 ലഹരി വിപത്തിനെതിരെ കൈകോർത്തു. സമൂഹത്തിനകത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ വിദ്യാർഥികൾ അണിനിരന്നു. സ്കൂൾ മൈതാനം മുതൽ മൈതാനിക്കുന്ന ഭാഗം വരെ വിദ്യാർത്ഥികൾ ചങ്ങല തീർത്തു. ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികളുടെ അണിചേരൽ.പ്രവർത്തനങ്ങൾക്ക്  ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി .പരിപാടിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.

[[പ്രമാണം:15051 padya padhadi parishkaram.jpg|ലഘുചിത്രം|241x241ബിന്ദു|പാഠ്യപദ്ധതി സാമൂഹിക ചർച്ച .]]
district sports big nettam for schol nov-- 123
padya padhadi parishkanam-charcha  4-10-22

=== നവംബർ 1,2,3,4 ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്.. ===
[[പ്രമാണം:15051 sb dis spo.jpg|ഇടത്ത്‌|ലഘുചിത്രം|221x221ബിന്ദു]]
നവംബർ ഒന്നാം തീയതി മുതൽ നാലാം തീയതി  വരെ വിജയ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റിൽ അസംപ്ഷൻ ഹൈസ്കൂളിന് മിന്നുന്ന വിജയം.  സബ്‍ജില്ലാതലത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. ആകെ ആറ് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും .66 പോയിൻറ് നേടിയ സ്കൂളിന് അഞ്ചാം സ്ഥാനം ലഭിച്ചു .മത്സരഫലങ്ങൾ സബ്‍ജുനിയർ ബോയ്സ് 600 മീറ്റർ മുഹമ്മദ് നിഷാദിന് സെക്കൻഡ് .അമൽ കെ എസ് തേർഡ് പ്ലേസ്......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്|കൂടുതൽ അറിയാം]][[പ്രമാണം:15051 padya padhadi parishkaram.jpg|ലഘുചിത്രം|266x266px|പാഠ്യപദ്ധതി സാമൂഹിക ചർച്ച .]]
=== നവംബർ4 പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സാമൂഹിക ചർച്ച . ===

പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സാമൂഹിക ചർച്ച ഇന്ന് വിദ്യാലയത്തിൽ വച്ച് നടത്തപ്പെട്ടു.കലാ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ, വിദ്യഭ്യാസ വിചക്ഷണർ, രക്ഷിതാക്കൾ, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങി 43 പേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. വിദ്യഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ചയിൽ ഉയർന്നു വന്നു,..............[[അസംപ്ഷൻ എച്ച് എസ് ബത്തേരി/നവംബർ4 പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സാമൂഹിക ചർച്ച|കൂുടുതൽ]]