"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലഹരിക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 216: | വരി 216: | ||
== '''സ്കൂളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കൽ''' == | == '''സ്കൂളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കൽ''' == | ||
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും 'നോ ഡ്രഗ്‌സ് ' എന്ന രൂപത്തിൽ നിർത്തിക്കൊണ്ട് ലഹരിക്കെതിരെയുള്ള ഒരു ബോധവൽക്കരണം 28.10.2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്കൂളിൽ നടത്തി. 'നോ ഡ്രഗ്സ്സ്' എന്ന് നിലത്ത് എഴുതിയശേഷം അതിൽ കുട്ടികളെ നിർത്തുകയും എല്ലാവരുടെയും കൈകളിൽ ഓരോ മെഴുകുതിരി നൽകുകയും ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ബിജു | ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും 'നോ ഡ്രഗ്‌സ് ' എന്ന രൂപത്തിൽ നിർത്തിക്കൊണ്ട് ലഹരിക്കെതിരെയുള്ള ഒരു ബോധവൽക്കരണം 28.10.2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്കൂളിൽ നടത്തി. 'നോ ഡ്രഗ്സ്സ്' എന്ന് നിലത്ത് എഴുതിയശേഷം അതിൽ കുട്ടികളെ നിർത്തുകയും എല്ലാവരുടെയും കൈകളിൽ ഓരോ മെഴുകുതിരി നൽകുകയും ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ബിജു ' എൻ ' എന്ന അക്ഷരത്തിൽ ആദ്യം നിന്ന കുട്ടിയുടെ കയ്യിലെ മെഴുകുതിരി കത്തിച്ചു നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകർ എല്ലാവരിലേക്കും തീനാളം പകർന്നു. സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ കുട്ടികളോട് സംസാരിച്ചു. അധ്യാപിക ശ്രീമതി സൗമ്യ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു. എല്ലാ കുട്ടികളെയും ഒരുമിച്ച് നിർത്തി മെഴുകുതിരി പിടിച്ച് ഫോട്ടോ എടുത്തു.<gallery> | ||
പ്രമാണം:SNTD22-TVM-44354-10.jpeg | പ്രമാണം:SNTD22-TVM-44354-10.jpeg | ||
പ്രമാണം:SNTD22-TVM-44354-11.jpeg | പ്രമാണം:SNTD22-TVM-44354-11.jpeg | ||