"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലഹരിക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 166: | വരി 166: | ||
പ്രമാണം:SNTD22-TVM-44354-19.jpg | പ്രമാണം:SNTD22-TVM-44354-19.jpg | ||
പ്രമാണം:SNTD22-TVM-44354-21.jpg | പ്രമാണം:SNTD22-TVM-44354-21.jpg | ||
</gallery> | </gallery>മാതൃ സംഗമം | ||
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി 6 ,7 ക്ലാസുകളിലെ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി ഒരു ബോധവൽക്കരണ പരിപാടി മാതൃ സംഗമം എന്ന പേരിൽ 13.10.2022 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി. സ്കൂൾ എം പിടിഎ ചെയർപേഴ്സൺ ശ്രീമതി ദീപ്തിയുടെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ മാതൃ സംഗമം ആരംഭിച്ചു. 23 അമ്മമാർ മാതൃ സംഗമത്തിൽ പങ്കെടുത്തു. സീനിയർ അധ്യാപിക ശ്രീമതി സരിത ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു ഹെഡ്മാസ്റ്റർ ആശംസകൾ അറിയിച്ചു. മറനല്ലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീ അജയൻ , ശ്രീമതി മിനി എന്നിവർ ലഹരിയുടെ ഉപയോഗത്തെ ക്കുറിച്ചും അതിൻറെ ദോഷവശങ്ങളെക്കുറിച്ചും സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി റായിക്കുട്ടി ടീച്ചർ ഏവർക്കും നന്ദി അറിയിച്ചു. മാതൃ സംഗമം 12 .15 പി എമ്മിന് അവസാനിച്ചു. | |||