"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
<p align="justify"><font size=4><b>പ്രവർത്തനങ്ങൾ</p align="justify">

<p align="justify"><font size=4><u><i>ഗാന്ധിജയന്തി പ്രവർത്തനങ്ങൾ</p align="justify">
<p align="justify"><font size=4><u><i>ഗാന്ധിജയന്തി പ്രവർത്തനങ്ങൾ</p align="justify"></u>

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ഒപ്പം കലാപ്രകടനത്തിലൂടെ ലഹരിക്കെതിരായി പലവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

<p align="justify"><font size=4><u><i>ലഹരിവിരുദ്ധ പ്രവർത്തനം ഒക്ടോബർ ആറ്</p align="justify">
<p align="justify"><font size=4><u><i>ലഹരിവിരുദ്ധ പ്രവർത്തനം ഒക്ടോബർ ആറ്</p align="justify"></u>

ഒക്ടോബർ ആറിന്  സ്കൂളിൽ വളരെ വിപുലമായ പരിപാടികൾ ആണ് ഒരുക്കിയത്.സ്കൂളിലെ ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ രക്ഷകർത്താക്കളും പിടിഎയും എസ് എം സി അംഗങ്ങളും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുക്കാനായി ഒത്തുകൂടി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ലൈവ് പ്രോഗ്രാം കാണാനുള്ള സൗകര്യങ്ങളൊരുക്കി.കൃത്യം പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ലൈവ് പ്രോഗ്രാം ആരംഭിച്ചു.എല്ലാവരും വളരെ ശ്രദ്ധയോടെ ലൈവിലൂടെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു കേട്ടു.ലൈവ് പ്രോഗ്രാം കണ്ടു കൊണ്ട് സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു ഔപചാരികമായ തുടക്കമിട്ടു.

വരി 29: വരി 29:
അന്നേദിവസം തന്നെ കുട്ടികൾ പലവിധ പരിപാടികളിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്  ആഹ്വാനം നൽകി. ലഹരിക്കെതിരായുള്ള ഗാനങ്ങൾ ആലപിക്കുകയും ചെറിയ നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. എച്ച്.എസ് വിഭാഗത്തിൽ നിന്നും രണ്ടും യു.പിയിൽ നിന്ന് ഒന്നും വി.എച്ച്.എസ്.സിയിൽ നിന്ന് ഒന്നും വീതം നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു.നാടൻപാട്ടും കവിതാലാപനവും നാടകവും കുട്ടികളുടെ ജാഗ്രതയ്ക്ക് തെളിവായി.

<p align="justify"><font size=4><u><i>തുടർക്ലാസുകൾ</p align="justify">
<p align="justify"><font size=4><u><i>തുടർക്ലാസുകൾ</p align="justify"></u>

തുടർക്ലാസുകൾ സ്കൂൾ മുഴുവനിലും സംഘടിപ്പിക്കുകയുണ്ടായി.അധ്യാപകർ പരിശീലനം നേടിയതിന്റെ മൊഡ്യൂൾ അനുസരിച്ച് എല്ലാ ക്ലാസിലും മാസ്സ് ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് ക്ലാസ് നൽകയുണ്ടായി. എൽപി യുപി വിഭാഗങ്ങളിലെ ക്ലാസുകൾ എടുത്തുപറയേണ്ടതാണ്.കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെയും കവിതകളിലൂടെയും പാട്ടുകളിലൂടെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന് അവർക്ക് കഴിഞ്ഞു.

<p align="justify"><font size=4><u><i>ഫലപ്രദമായ തുടർപ്രവർത്തനങ്ങൾ</p align="justify">
<p align="justify"><font size=4><u><i>ഫലപ്രദമായ തുടർപ്രവർത്തനങ്ങൾ</p align="justify"></u>

ക്ലബിന്റെ സുഗമമായ നടത്തിപ്പിന് നേതൃനിരയിലുള്ളവരുടെ ആർജവം അത്യാവശ്യമാണ്.തുടർപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും നേതൃത്വം വഹിക്കുന്നതിലും പ്രിൻസിപ്പലും ഹെഡ്‍മിസ്ട്രസും അതീവജാഗ്രത പുലർത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന്റെ സഹായത്തോടെ ക്ലബ് കൺവീനർമാർ കൗൺസിലർ ശ്രീമതി.ലിജിയുടെ നേത്യത്വത്തിൽ സാധ്യതാപട്ടികയിലുള്ള കുട്ടികളെ തിരിച്ചറിയുകയും അവരെ തിരികെ ക്രിയാത്മകജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുകയും ചെയ്തുവരുന്നു.മാത്രമല്ല ശ്രീമതി.സന്ധ്യടീച്ചർ ലഹരിക്കെതിരെ ശക്തമായ നടപടികളെടുക്കുകയും കുട്ടികൾ നൽകുന്ന ഇൻഫർമേഷനുകൾ അതീവഗൗരവത്തോടെ കൈകാര്യം ചെയ്തുകൊണ്ട് സമീപപ്രദേശങ്ങളിലെ ലഹരിവിൽപ്പനകേന്ദ്രങ്ങൾ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ പ്രതിരോധിക്കുകയും കുട്ടികളുടെ കാര്യത്തിൽ പ്രതിബന്ധത തെളിയിക്കുകയും ചെയ്തുവരുന്നു.പോലീസുമായും എക്സൈസ് ഡിപ്പാർട്ട്മെന്റുമായും നല്ല ബന്ധം നിലനിർത്തുകയും അവരുടെ നിർദേശാനുസരണം ലഹരിക്കെതിരെ പോരാടുകയും ചെയ്യുന്നു.പ്രിൻസിപ്പൽ ശ്രീമതി.രൂപാനായർ വി.എച്ച്.എസ്.സി വിഭാഗം കുട്ടികളുടെ ഇടയിൽ നിന്നും തിരിച്ചറിഞ്ഞ ചില കുട്ടികളെ അവരുടെ വീടുകളിൽ പോയി രക്ഷാകർത്താക്കളുമായി സംസാരിക്കുകയും ലഹരിക്കെതിരെ ബോധവത്ക്കരണം നൽകുകയും ചെയ്തു.

5,735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863718" എന്ന താളിൽനിന്ന് ശേഖരിച്ചത്