"ക്രിസ്തുരാജ എൽ. പി. എസ്./Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

S17218 (സംവാദം | സംഭാവനകൾ)
added picture
 
S17218 (സംവാദം | സംഭാവനകൾ)
added paragraph
വരി 1: വരി 1:
[[പ്രമാണം:SNTD22-KKD-17218-1.jpg|ലഘുചിത്രം|say no to drugs]]
കേരളത്തെ അതി ഭീകരമായി കാർന്നുതിന്നുന്ന ലഹരി, മയക്കുമരുന്നുകൾ എന്നിവയെ പ്രതിരോധിച്ച് ലഹരിമുക്ത കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്രിസ്തുരാജ എ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ പരിപാടി 7/10/2022 ന് സംഘടിപ്പിച്ചു. മലാപ്പറമ്പ് വാർഡ് കൗൺസിലർ ശ്രീമതി കെ സി ശോഭിത യോഗത്തിന് സ്വാഗതം അർപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ ജോ മാത്യു എസ് ജെ, പിടിഎ പ്രസിഡന്റ്‌ ശ്രീമതി ഷൈജി റോഷൻ എന്നിവർ സ്വാഗതം ആശംസിച്ചു.
"https://schoolwiki.in/ക്രിസ്തുരാജ_എൽ._പി._എസ്./Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്