"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അധ്യാപക ദിനാഘോഷം |
കർഷക ദിനം ചിങ്ങം – 1 (ആഗസ്റ്റ് 17) |
||
| വരി 37: | വരി 37: | ||
=== '''ആസാദി കാ അമൃത് മഹോത്സവ് (ആഗസ്റ്റ് 15)''' === | === '''ആസാദി കാ അമൃത് മഹോത്സവ് (ആഗസ്റ്റ് 15)''' === | ||
ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സർവ്വതോൻമുഖമായി വികസനം ലക്ഷ്യമാക്കി സ്വാതന്ത്ര്യദിന ക്വിസ് പ്രസംഗം സംഘടിപ്പിക്കുകയും അതിൽ സമ്മാനർഹരായ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് സമ്മാന ങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .ഗവൺമെൻറ് ആഹ്വാന പ്രകാരം കുഞ്ഞുങ്ങൾക്കായി ദേശീയ പതാക വിതരണം ചെയ്തു. ഓഗസ്റ്റ് 14ന് കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകളും ദേശീയ പതാകയും ഏന്തി സൈക്കിളിലും കാൽനടയായും റാലിനടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.സ്വാതന്ത്ര്യദിന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായ പ്രസംഗവും മറ്റു കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ഭൗതികവും കലാപരവുമായ വികസനത്തിന് ഏറെ സഹായകമായി. | ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സർവ്വതോൻമുഖമായി വികസനം ലക്ഷ്യമാക്കി സ്വാതന്ത്ര്യദിന ക്വിസ് പ്രസംഗം സംഘടിപ്പിക്കുകയും അതിൽ സമ്മാനർഹരായ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് സമ്മാന ങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .ഗവൺമെൻറ് ആഹ്വാന പ്രകാരം കുഞ്ഞുങ്ങൾക്കായി ദേശീയ പതാക വിതരണം ചെയ്തു. ഓഗസ്റ്റ് 14ന് കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകളും ദേശീയ പതാകയും ഏന്തി സൈക്കിളിലും കാൽനടയായും റാലിനടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.സ്വാതന്ത്ര്യദിന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായ പ്രസംഗവും മറ്റു കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ഭൗതികവും കലാപരവുമായ വികസനത്തിന് ഏറെ സഹായകമായി. | ||
=== '''കർഷക ദിനം ചിങ്ങം – 1 (ആഗസ്റ്റ് 17)''' === | |||
കാർഷിക കേരളത്തിന് വർഷാരംഭമായ ചിങ്ങം 1ന്റെയും കാർഷികവൃത്തിയുടെയും പ്രാധാന്യത്തെ അനുസ്മരിപ്പിക്കും വിധം കർഷകദിനംആചരിച്ചു.യോഗത്തിൽ അൽഫോൻസടോണി കർഷകദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന നാടൻപാട്ട് അവതരണവും അഞ്ചാം ക്ലാസിലെ കുട്ടികളുടെ കർഷക ഡാൻസുംസംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും പകർന്ന ഈ ആചരണം വിജ്ഞാന വർദ്ധനവിന് ഏറെ സഹായകമായി. | |||
=== '''അധ്യാപക ദിനാഘോഷം''' === | === '''അധ്യാപക ദിനാഘോഷം''' === | ||