"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേശീയ ഹിന്ദി ദിനം |
2022 ജൂലൈ 16 -ാം തീയതി ശനിയാഴ്ച അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുയോഗ മിനിറ്റ്സും പ്രവർത്തന റിപ്പോർട്ടും |
||
| വരി 24: | വരി 24: | ||
=== '''ബാലാവകാശ സംരക്ഷണ നയം (പഠനം March - 24 - 29)''' === | === '''ബാലാവകാശ സംരക്ഷണ നയം (പഠനം March - 24 - 29)''' === | ||
കുഞ്ഞുങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ കുട്ടികളെ അവരുടെ അവകാശത്തെയും വൈകാരികമായ ചൂഷണങ്ങളെയും കുറിച്ച് ബോധ്യപ്പെടുത്തുവാനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ ഇന്ന് നിലവിലിരിക്കുന്ന നിയമങ്ങളെ മനസ്സിലാക്കുവാനും സഹായകമായ ഒന്നായിരുന്നു ജൂൺ 24 മുതൽ 29 വരെ സംഘടിപ്പിച്ച പഠന യജ്ഞം.ഉദയ കോപ്പറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ഹെഡ്മിസ്ട്രസ് സും ഒന്നിച്ചു നടത്തിയ ഈ യജ്ഞം അറിവിന്റെ പുതിയ അധ്യാപകർക്ക് തുറന്നു തരുന്ന ഒരു അനുഭവമായിരുന്നു എന്ന് പറയാതെ വയ്യ.അദ്ധ്യാപന വഴികളെ ശക്തിപ്പെടുത്തുവാനും കുഞ്ഞുങ്ങളെ സുരക്ഷിത മേഖലയിലേക്ക് നയിക്കുവാനും ഏറെ സഹായകമായിരുന്നു ഈ പഠനം . | കുഞ്ഞുങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ കുട്ടികളെ അവരുടെ അവകാശത്തെയും വൈകാരികമായ ചൂഷണങ്ങളെയും കുറിച്ച് ബോധ്യപ്പെടുത്തുവാനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ ഇന്ന് നിലവിലിരിക്കുന്ന നിയമങ്ങളെ മനസ്സിലാക്കുവാനും സഹായകമായ ഒന്നായിരുന്നു ജൂൺ 24 മുതൽ 29 വരെ സംഘടിപ്പിച്ച പഠന യജ്ഞം.ഉദയ കോപ്പറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ഹെഡ്മിസ്ട്രസ് സും ഒന്നിച്ചു നടത്തിയ ഈ യജ്ഞം അറിവിന്റെ പുതിയ അധ്യാപകർക്ക് തുറന്നു തരുന്ന ഒരു അനുഭവമായിരുന്നു എന്ന് പറയാതെ വയ്യ.അദ്ധ്യാപന വഴികളെ ശക്തിപ്പെടുത്തുവാനും കുഞ്ഞുങ്ങളെ സുരക്ഷിത മേഖലയിലേക്ക് നയിക്കുവാനും ഏറെ സഹായകമായിരുന്നു ഈ പഠനം . | ||
=== 2022 ജൂലൈ 16 -ാം തീയതി ശനിയാഴ്ച അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുയോഗ മിനിറ്റ്സും പ്രവർത്തന റിപ്പോർട്ടും === | |||
2022-2023 അധ്യയന വർഷത്തിലെ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിലെ പിടിഎ ജനറൽ ബോഡി 16/07/2022 ശനിയാഴ്ച 10 മണിക്ക് കൂടുകയുണ്ടായി. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞവർഷം പിടിഎ ചെയ്ത എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി പറഞ്ഞു. | |||
കർമ്മല മാതാവിൻറെ തിരുനാൾ ദിനം തന്നെ പിടിഎ യോഗം കൂടാൻ ദൈവം അവസരം ഒരുക്കി തന്നതിന് നന്ദി പറഞ്ഞു. കോവിഡ് മഹാമാരി മൂലം നമുക്ക് അധ്യയന വർഷം നഷ്ടപ്പെട്ടിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഈ പഠന വിടവ് നികത്താൻ സാധിക്കുകയുള്ളൂ. മൊബൈൽ സംസ്കാരത്തിൽനിന്ന് നമ്മുടെ കുഞ്ഞുങ്ങളെ ക്രമേണ നാം മാറ്റിയെടുത്തേ മതിയാവൂ എന്ന് സിസ്റ്റർ ഊന്നി പറയുകയുണ്ടായി. 2021- 22 അധ്യയന വർഷം നമുക്ക് മികവുറ്റ വിജയം കൈവരിക്കാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമായ കാര്യമാണ്. ഈ വിദ്യാലയം സ്ഥാപിതമായതിന്റെ നൂറാം വർഷം 100% വിജയം 100 എ പ്ലസ് 36 9+ എന്നിവ നമുക്ക് അവകാശപ്പെടാൻ കഴിഞ്ഞു. കൂടാതെ 25 പേർക്ക് യുഎസ്,എസ്, എൻ എം എം എസ് പരീക്ഷയിൽ നാലുപേർക്ക് വിജയം എന്നിവ നേടാൻ കഴിഞ്ഞു. മതബോധനം, സൻമാർഗബോധനം പരീക്ഷയിൽ ഏഴാം ക്ലാസുകാർക്ക് ഫസ്റ്റ്,സെക്കൻഡ്, ഫോർത്ത് റാങ്ക് എന്നിവ ലഭിച്ചു.കൂടാതെ ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡും ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിന് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞു. പിന്നീട് പിടിഎ പ്രസിഡണ്ട് കര പറമ്പിൽ-ന്റെ പ്രസംഗമായിരുന്നു. കഴിഞ്ഞവർഷം ഓൺലൈൻ വിദ്യാഭ്യാസം തുടർന്നു കൊണ്ടുപോയിരുന്ന സാഹചര്യത്തിൽ ഏകദേശം 50 മൊബൈൽ ശേഖരിച്ച് കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു എന്നത് അഭിനന്ദനീയം തന്നെ. നമ്മുടെ മക്കൾക്ക് വേണ്ടി ഒരു ഹാഫ് ഡേ മാറ്റിവച്ച് ഈ വിദ്യാലയത്തിൽ കടന്നുവന്ന എല്ലാ രക്ഷിതാക്കളെയും അഭിനന്ദ�ഒരു പെൺകുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിനെ വിദ്യാലയത്തിൽ അഡ്മിഷൻ എടുക്കുമ്പോൾ ആദ്യം നാം ഓർമിക്കുക വിദ്യാലയത്തെയാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാമതാണ് നമ്മുടെ വിദ്യാലയം. ഓരോ കുട്ടികളെയും അടുത്തറിയാനായി അധ്യാപകർ ഭവന സന്ദർശനം നടത്താറുണ്ട്. സാധാരണക്കാരായ മാതാപിതാക്കളുടെ മക്കളാണ് ഇവിടത്തെ ഓരോ വിദ്യാർത്ഥിയും. | |||
മാതാപിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് എടുത്തത് പറപ്പൂക്കര അസിസ്റ്റന്റ് വികാരി ആയ ഫാദർ. ആൽബിൻ പുന്നേലിപ്പറമ്പിൽ ആയിരുന്നു. പാരന്റിംഗിനെ കുറിച്ച് അച്ഛൻ വിശദമായി ക്ലാസ് എടുത്തു. യോഗത്തിൽ ശ്രീമതി ജോസീന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ നവീന വരവ് ചെലവ് കണക്ക് ബോധ്യപ്പെടുത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ ജയ്സൺ കരപ്പറമ്പിൽ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ശ്രീവിനു സിജെ,എം പി ടി എ പ്രസിഡന്റായി ശ്രീമതി.ഷാലറ്റ് റെനി ഓഡിറ്റേഴ്സ് ആയി ശ്രീ പോൾസൺ ടി എ,റെനി ഷിബി എന്നിവരെയും തെരഞ്ഞെടുത്തു. വിജോത്സവത്തിന്റെ നടത്തിപ്പിന് ഏവരും സഹകരിക്കണമെന്ന് കൺവീനർ ശ്രീ ഋഷി ഓർമ്മിപ്പിച്ചു. അധ്യാപകരിൽ നിന്ന് സെക്രട്ടറി ആയി ശ്രീമതി മേരിലിൻ ജോസഫിനെയും 4 അധ്യാപകരെയും തെരഞ്ഞെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും പൂക്കൾ നൽകി. വിജോത്സവം ഭംഗിയാക്കാൻ ഐസിഎൽ, ഇസാഫ് എന്നീ സ്ഥാപനങ്ങളെ സമീപിക്കാം എന്ന ആശയം യോഗത്തിൽ ഉയർന്നുവന്നു. കൂടാതെ വാട്ട് കൗൺസിലറിന്റെ സഹായം തേടുകയാണെങ്കിൽ പ്രവർത്തനം കൂടുതൽ എളുപ്പമായിരിക്കും എന്ന് പിടിഎ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ശ്രീദേവി ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു. | |||
=== ജനറൽ കൗൺസിലർ വിസിറ്റ് === | === ജനറൽ കൗൺസിലർ വിസിറ്റ് === | ||