"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
ജനറൽ കൗൺസിലർ വിസിറ്റ്
23027 (സംവാദം | സംഭാവനകൾ)
ആസാദി കാ അമൃത് മഹോത്സവ് (ആഗസ്റ്റ് 15)
വരി 8: വരി 8:
=== ജനറൽ കൗൺസിലർ വിസിറ്റ് ===
=== ജനറൽ കൗൺസിലർ വിസിറ്റ് ===
ചാവറയച്ചനാൽ സ്ഥാപിക്കപ്പെട്ടതും എവുപ്രാസ്യാമ്മയാൽ നയിക്കപ്പെടുന്നതുമായ സി എം സി സഭയുടെ കോൺഗ്രിഗ്രേഷൻ ജനറൽ കൗൺസിലർ സി നവ്യ മരിയ ജൂലായ് 22-ാം തിയ്യതി  ഞങ്ങളുടെ വിദ്യാലയത്തെ സന്ദർശിക്കുകയും ആശംസകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.ചാവറയച്ചൻെറ പേരിൽ പി എച്ച് ഡി  നേടിയ സിസ്റ്ററിൻെറ സാന്നിധ്യം കുട്ടികളുടെ ചാവറ  സൂക്തങ്ങളും അധ്യാപകരുടെ മംഗളഗാനങ്ങളും കൊണ്ട്  വളരെ മനോഹരമായി.ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം അർപ്പിക്കുകയും കുട്ടികളുടെ പ്രതിനിധി അലൻസോ ആശംസകൾ അർപ്പിക്കുകയും ജിയന്ന അലക്സ് നന്ദി പറയുകയും  ചെയ്തു.ഈ സന്ദർശനം ഏറെ പ്രചോദനകരമായിരുന്നു.ചവറാപിതാവിന്റെ വീക്ഷണങ്ങൾ പ്രാവർത്തികമാകുവാൻ അധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തുകയും ,പഠനവിഷയങ്ങൾക്കൊപ്പം ദൈവത്തെപകർന്നു നൽകുവാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു .സമൂഹത്തിനുതകുന്ന രീതിയിൽ കുഞ്ഞുങ്ങൾ വളർന്നു വരുവാൻ ആശംസിക്കുകയും ചെയ്തു.

=== '''ആസാദി കാ അമൃത് മഹോത്സവ്  (ആഗസ്റ്റ് 15)''' ===
ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സർവ്വതോൻമുഖമായി വികസനം ലക്ഷ്യമാക്കി സ്വാതന്ത്ര്യദിന ക്വിസ് പ്രസംഗം സംഘടിപ്പിക്കുകയും അതിൽ  സമ്മാനർഹരായ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് സമ്മാന ങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .ഗവൺമെൻറ് ആഹ്വാന പ്രകാരം കുഞ്ഞുങ്ങൾക്കായി ദേശീയ പതാക വിതരണം ചെയ്തു. ഓഗസ്റ്റ് 14ന് കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകളും ദേശീയ പതാകയും ഏന്തി സൈക്കിളിലും കാൽനടയായും റാലിനടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.സ്വാതന്ത്ര്യദിന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായ പ്രസംഗവും മറ്റു കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ഭൗതികവും കലാപരവുമായ വികസനത്തിന് ഏറെ സഹായകമായി.