"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
ചാന്ദ്രദിനം
23027 (സംവാദം | സംഭാവനകൾ)
ദേശീയ ശാസ്ത്രദിനം ഫെബ്രുവരി 28
വരി 1: വരി 1:
== '''സയൻസ് ക്ലബ്ബ്''' ==
== '''സയൻസ് ക്ലബ്ബ്''' ==
ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസക്ലബ് വളരെ  വിപുലമായ  അവസരങ്ങൾ  നല്കപ്പെടുന്നു.ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളിൽ‍ പ്രത്യേകിച്ച് സ്റ്റിൽ മോഡൽ,  വർക്കിങ്ങ് മോഡൽ,  റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ വമ്പിച്ച വിജയം കൈവരിച്ചിട്ടുണ്ട് .        ശാസ്ത്രീയാവബോധം കുട്ടികളിൽ വളർത്തുവാൻ സയൻസ് ഡ്രാമ സംഘടിപ്പിക്കുന്നു.ശാസ്തീയമായ ഉത്തേജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ ങ്ങളോടുകൂൂടിയ സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.മിക്കവാറും കുട്ടികളും സയൻസ് ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും സി വി രാമൻ പ്രബന്ധമത്സരത്തിലും ഏറെ താല്പര്യത്തോടെ പങ്കെടുത്തുവരുന്നു.അന്ത‍ാരാഷ്ട്രജ്യോതിശാസ്ത്യ വർഷത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു.

=== ദേശീയ ശാസ്ത്രദിനം  ഫെബ്രുവരി 28 ===
1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ, നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.വളരെ വിപുലമായ പരിപാടികളാണ് ദേശീയ ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തപ്പെട്ടത്.ദേശീയ ശാസ്ത്രദിനവുമായി ബന്ധപ്പെട്ട്  ലിറ്റിൽ സൈൻറിസ്റ്റ് 2022 എന്ന പേരിൽ  ശാസ്ത്രക്ലബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്രമത്സരങ്ങൾ യു പി,എച്ച് എസ് തലങ്ങളിൽ സംഘടിപ്പിക്കുകയുണ്ടായി.കോവ്ഡ് 19 ൻെറ ബുദ്ധിമുട്ടേറിയ അവസ്ഥകളിലും കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചത് ,മറ്റ് കുട്ടികൾക്ക് ശാസ്ത്രത്തിലുള്ള താത്പര്യം വർദ്ധിക്കുവാൻ സഹായിച്ചു..തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അവരുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞരെക്കുറിച്ചുള്ള അറിവ് മറ്റ് കുട്ടികൾക്കു പകർന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു.ഫെബ്രുവരി 21 മുതൽ 28 വരെ നീണ്ടുനിന്ന ശാസ്ത്രവാരാചരണത്തിൻ്റെ സമാപനത്തിൽ കുമാരി മീനാക്ഷി മനോജ് ശാസ്ത്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഏവർക്കും അറിവ് പകർന്നു.ഒൻപതാം ക്ലാസ്സിലെ club അംഗങ്ങൾ അവതരിപ്പിച്ച ശാസ്ത്ര നൃത്തം കണ്ണുകൾക്കു ആനന്ദo നൽകുന്നതും മനസ്സുകളിൽ ശാസ്ത്രവബോധo വളർത്തുവാൻ ഉതകുന്നതുo ആയിരുന്നു.2022 മത്സരത്തിൽ കൂടുതൽ ഇനങ്ങളിൽ പങ്കെടുത്ത് സമ്മാനംനേടിയ കുമാരി ലക്ഷ്മിദയ എ എ യെ ലിറ്റിൽ സൈൻറിസ്റ്റ് 2022-സ്റ്റാർ ആയി തെരഞ്ഞെടുക്കുകയും ചെയ്തു.

=== '''ചാന്ദ്രദിനം'''                                            ===
=== '''ചാന്ദ്രദിനം'''                                            ===