"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 109: വരി 109:


                             ഉച്ചയോടെ ഓണപരിപാടികളെല്ലാം അവസാനിച്ചു . കുട്ടികൾ എല്ലാവരും വീട്ടിലെക്ക് പോയി .
                             ഉച്ചയോടെ ഓണപരിപാടികളെല്ലാം അവസാനിച്ചു . കുട്ടികൾ എല്ലാവരും വീട്ടിലെക്ക് പോയി .
    സ്വാതന്ത്ര്യദിനം
  ജി ജി എച്ച്  എസ് എസ് മലയിൻകീഴ്
                    ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച്  ഇന്ത്യ സ്വാതന്ത്ര്യം
  നേടിയതിന്റേയും,1947ഒാഗസ്റ്റ് 15ന് ഇന്ത്യ ഒരു സ്വതന്ത്ര്യരാജ്യമായതി-
  ന്റേയും ഒാർമ്മക്കായി എല്ലാ വർഷവും ഒാഗസ്റ്റ് 15ന്  ഇന്ത്യയിൽ സ്വാതന്ത്ര്യ
  ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്.
  അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി
  ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധനചെയ്യുകയും
  ചെയ്യുന്നു.രാജ്യത്തുടനീളം ഇന്ത്യയുടെ ദേശീയപതാക അന്നേ ദിവസം
  ഉയർത്തുന്നു.
                    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ  ആഗസ്റ്റ്
    15 ബുധനാഴ്ച്ച രാവിലെ 9:30ന് ദേശീയ പതാക ഉയർത്തി.പതാക ഉയർ
  ത്തിയതിനു ശേഷം സ്വാതന്ത്ര്യദിനറാലി നടത്തി.അതിന് നേതൃത്വം നൽകിയത്
  എസ്.പി.സി യും ഗാന്ധിദർശൻ ക്ലബ്ബുമാണ്.
                      റാലിക്കുശേഷം അസംബ്ലിയുണ്ടായിരുന്നു.അസംബ്ലിയിൽ വിശി
  ഷ്ടാതിഥിയായി നമ്മുടെ സ്കൂളിൽ എത്തിയത് റിട്ടേർഡ് മേജർ ശ്രീ.എസ്.കെ.
  അനിൽ കുമാർ സർ ആണ്.അദ്ദേഹം നമുക്ക് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാ
  ന്യം മനസ്സിലാക്കി തന്നു .പിന്നീട് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
  പായസം വിതരണം ചെയ്തു.എല്ലാവരും പിരി‍‍‍‍ഞ്ഞുപോയി.
                  നമ്മുടെ സ്കൂളിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ആഗസ്റ്റ്  14 ന്
  ക്വിസ് മത്സരം നടത്തി . ക്വിസ് മത്സരത്തിൽ അനുഗ്രഹ.ആർ (10D)ഒന്നാം
  സ്ഥാനവും മെറീന.ജി.എസ്(9D)രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856467" എന്ന താളിൽനിന്ന് ശേഖരിച്ചത്