"എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 57: | വരി 57: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :'''ശ്രീ''' അഷ്റഫ് സര്, ശ്രീ പ്രദീപ് സര്, ശ്രീ ഇബ്രാഹീം സര്, ശ്രീ അബ്ദുറഹിമാന് സര്, ശ്രീ പ്രൊഫസര്‍ ഇബ്രാഹീം , ശ്രീ അലി.ഇ.കെ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
14:42, 29 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര | |
---|---|
വിലാസം | |
കൈത്തക്കര മലപ്പുറം ജില്ല | |
സ്ഥാപിതം | ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
29-12-2016 | 19118 |
ചരിത്രം
1995 മെയ് 25 ന് മര്‍ഹൂം കൈപ്പമംഗലം കരീം ഹാജിയും ഉസ്താദ് അല്‍ഹാജ് അഹമ്മദുണ്ണി മുസ്ലിയാരും തുടക്കം കുറിച്ചു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് ബണ്ണി യുണിറ്റ് ജൂനിയര്‍ റെഡ്ക്രോസ് ക്ലാസ് മാഗസിന്. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. വിജയഭേരി ഇംഗ്ലീഷ് കാമ്പയിന് നന്മ ക്ലബ് (മാതൃഭൂമി) സീഡ് (മാതൃഭൂമി)
മാനേജ്മെന്റ്
ശ്രീ സി.സി കുഞ്ഞുമൊയ്തീന് ചെയര്‍മാനും,ശ്രീ വെട്ടന് ഷെരീഫ് ഹാജി സെക്രട്ടറിയായും,ശ്രീ സി.പി.കെ ഗുരിക്കള്‍ ജോയിന്റ് സെക്രട്ടറിയുമായുള്ള എം.ഇ.ടി ട്രസ്റ്റില്‍ ഇവരെ കൂടാതെ 47 മെമ്പര്‍മാരാനുള്ളത്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ അഷ്റഫ് സര്, ശ്രീ പ്രദീപ് സര്, ശ്രീ ഇബ്രാഹീം സര്, ശ്രീ അബ്ദുറഹിമാന് സര്, ശ്രീ പ്രൊഫസര്‍ ഇബ്രാഹീം , ശ്രീ അലി.ഇ.കെ