"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
</gallery>'''<big>ജൂൺ 5 ലോക പരിസ്ഥിതി ദിനം</big>'''
</gallery>'''<big>ജൂൺ 5 ലോക പരിസ്ഥിതി ദിനം</big>'''


പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 06-06-2022 തിങ്കളാഴ്ച 2 പി എമ്മിന് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ സി എ ജയപ്രകാശ് പ്രിൻസിപ്പാൾ സയന്റിസ്റ്റ്  സി ടി സി ആയിരുന്നു മുഖ്യാതിഥി. വിവിധയിനം സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വളരെ ആകർഷകവും ഫലപ്രദവുമായ രീതിയിൽ ഒരു പ്രസംഗം നടത്തി. ഈ സ്കൂളിന്റെ പ്രിൻസിപ്പാൾ റവറന്റ് ഫാദർ ബാബു റ്റി യും, വൈസ് പ്രിൻസിപ്പാൾ ശ്രീ ബിജോ ഗീവറുഗീസ്  ആശംസ പ്രസംഗങ്ങൾ നടത്തി. "ഒരേ ഒരു ഭൂമി" എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആഘോഷിച്ചു.ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം വിവിധയിനം സസ്യങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ സസ്യങ്ങൾ പ്രദർശനത്തിന് വയ്ക്കുകയും കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുകയും ചെയ്തു. എല്ലാ ക്ലാസ് റൂമുകളിലും രാവിലെ അരമണിക്കൂർ കുട്ടികളിൽ നിന്നുതന്നെ  പരിസ്ഥിതിയുമായി പ്രസംഗങ്ങൾ  ബന്ധപ്പെട്ട  നടത്തപ്പെട്ടു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 06-06-2022 തിങ്കളാഴ്ച 2 പി എമ്മിന് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ സി എ ജയപ്രകാശ് പ്രിൻസിപ്പാൾ സയന്റിസ്റ്റ്  സി ടി സി ആയിരുന്നു മുഖ്യാതിഥി. വിവിധയിനം സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വളരെ ആകർഷകവും ഫലപ്രദവുമായ രീതിയിൽ ഒരു പ്രസംഗം നടത്തി. ഈ സ്കൂളിന്റെ പ്രിൻസിപ്പാൾ റവറന്റ് ഫാദർ ബാബു റ്റി യും, വൈസ് പ്രിൻസിപ്പാൾ ശ്രീ ബിജോ ഗീവറുഗീസ്  ആശംസ പ്രസംഗങ്ങൾ നടത്തി. "ഒരേ ഒരു ഭൂമി" എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആഘോഷിച്ചു.ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം വിവിധയിനം സസ്യങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ സസ്യങ്ങൾ പ്രദർശനത്തിന് വയ്ക്കുകയും കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുകയും ചെയ്തു. എല്ലാ ക്ലാസ് റൂമുകളിലും രാവിലെ അരമണിക്കൂർ കുട്ടികളിൽ നിന്നുതന്നെ  പരിസ്ഥിതിയുമായി പ്രസംഗങ്ങൾ  ബന്ധപ്പെട്ട  നടത്തപ്പെട്ടു.<gallery>
 
പ്രമാണം:E-43034(1).jpg
'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>'''
പ്രമാണം:E-43034(2).jpg
പ്രമാണം:E-43034(3).jpg
പ്രമാണം:E-43034(5).jpg
പ്രമാണം:E-43034(4).jpg
പ്രമാണം:E-43034(6).jpg
പ്രമാണം:E-43034(7).jpg
</gallery>'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>'''


'''<small>കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്രുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.</small>'''
'''<small>കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്രുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.</small>'''
emailconfirmed
3,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855393" എന്ന താളിൽനിന്ന് ശേഖരിച്ചത്