ജി. യു. പി. എസ്. തിരുവണ്ണൂർ/അറബിക് ക്ലബ് (മൂലരൂപം കാണുക)
10:42, 26 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
(arabi) |
No edit summary |
||
വരി 9: | വരി 9: | ||
യു എൻഅന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് ജി.യു പി സ്കൂൾ തിരുവണ്ണൂർ അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം. കാലിഗ്രാഫി മത്സരം എന്നിവ നടന്നു . അറബിഭാഷയും ആധുനിക ലോകവും എന്ന വിഷയത്തിൽ അറബിക് ഭാഷാ സെമിനാർ നടന്നു.ഹെഡ്മിസ്ട്രസ്സ് ലാലി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീമതി സുനിത. കെ (സീനിയർ അസിസ്റ്റന്റ് ) ,ശ്രീ സുരേഷ് ബാബു (സ്റ്റാഫ് സെക്രട്ടറി ) ശ്രീ . അരുൺ കുമാർ ( എസ് ആർ ജി കൺവീനർ ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അറബിഭാഷ ആധുനികലോകത്ത് , അറബി ഭാഷയും കേരളവും എന്നീ വിഷയങ്ങളിൽ ഡോ. സിദ്ദിഖ് , സെബീർ കെ. പി എന്നിവർ സെമിനാർ അവതരിപ്പിച്ചു. | യു എൻഅന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് ജി.യു പി സ്കൂൾ തിരുവണ്ണൂർ അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം. കാലിഗ്രാഫി മത്സരം എന്നിവ നടന്നു . അറബിഭാഷയും ആധുനിക ലോകവും എന്ന വിഷയത്തിൽ അറബിക് ഭാഷാ സെമിനാർ നടന്നു.ഹെഡ്മിസ്ട്രസ്സ് ലാലി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീമതി സുനിത. കെ (സീനിയർ അസിസ്റ്റന്റ് ) ,ശ്രീ സുരേഷ് ബാബു (സ്റ്റാഫ് സെക്രട്ടറി ) ശ്രീ . അരുൺ കുമാർ ( എസ് ആർ ജി കൺവീനർ ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അറബിഭാഷ ആധുനികലോകത്ത് , അറബി ഭാഷയും കേരളവും എന്നീ വിഷയങ്ങളിൽ ഡോ. സിദ്ദിഖ് , സെബീർ കെ. പി എന്നിവർ സെമിനാർ അവതരിപ്പിച്ചു. | ||
'''<big>2022-2023</big>'''<gallery> | '''<big>2022-2023</big>''' | ||
അലീഫ് ടാലന്റ് സബ്ജില്ലാതല മത്സരത്തിൽ നമ്മുടെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി യായ മാരിയ ഹിസത്ത് രണ്ടാം സ്ഥാനത്തിന് | |||
അർഹതയായി.<gallery> | |||
പ്രമാണം:17243 arabic.jpeg | പ്രമാണം:17243 arabic.jpeg | ||
</gallery> | </gallery> |