"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
paragraph |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}തൃശ്ശൂരിൽ വച്ച് നടന്നസംസ്ഥാന സീനിയർ sepaktakraw ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ( സിൽവർ മെഡൽ ) കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായ ദ്രുത സന്തോഷ് +1 Sc, പാർവതി +2 Sc Ghss kuttamath | {{PHSSchoolFrame/Pages}}'''മഴക്കുളിരിലൊരു പുഞ്ചിരിയായി കുട്ടമത്ത് പ്രവേശനോത്സവം.''' | ||
GHSS കുട്ടമത്ത് സ്ക്കൂളിൽ വെച്ച് നടന്ന ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം ശ്രദ്ധേയമായി. വേനലവധി കഴിഞ്ഞ് സ്കൂൾ അങ്കണത്തിലേക്ക് വിദ്യാർത്ഥികളും നവാഗതരായ വിദ്യാർത്ഥികളും എത്തിച്ചേർന്നു. നവാഗതരെ വർണ്ണ കുടകളുടെയും വർണ്ണ ബലൂണുകളുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ കിരീടങ്ങളും പൂക്കളും നൽകി സ്വീകരിച്ച് സ്ക്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. ക്യാൻവാസിൽ ഒന്നാം ക്ലാസിലെ കുട്ടികൾ വർണ്ണ വിസ്മയം തീർത്തു. പ്രവേശനോത്സവ ഗാനത്തിന് ഒന്നാം ക്ലാസിലെ ആഷ്മിയും അലൈദയും ചുവടുവെച്ചു. ഒമ്പതാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ മൽഹാർ സംഗീത വിരുന്നൊരുക്കി. ഹയർ സെക്കണ്ടറി അധ്യാപകൻ വത്സൻ പിലിക്കോട് പാട്ട് പാടി കുറച്ച് സമയം മാഞ്ചോട്ടിലേക്ക് കൊണ്ടുപോയി. പ്രീ പ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള ബാഗും കുടകളും പുസ്തകങ്ങളും യൂനിഫോമും വിതരണം ചെയ്തു.PTA പ്രസിഡൻ്റ് MKV രാജേഷ് സ്വാഗതമോതിയ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമണി എം. അധ്യക്ഷത വഹിച്ചു.ഗിരീശൻ.സി.വി (Standing Committee Chair man), രാജേന്ദ്രൻ പയ്യാടക്കത്ത് ( വാർഡ് മെമ്പർ), പി. വസന്ത (ഗ്രാമ പഞ്ചായത്ത് മെമ്പർ), കെ.കൃഷ്ണൻ (ഹെഡ്മാസ്റ്റർ), ഷിബു മടിക്കുന്ന് (SMC ചെയർമാൻ), ബീന. TV ( MPTA പ്രസിഡൻ്റ്), രാജീവൻ.കെ.വി (സീനിയർ അസിസ്റ്റൻൻ്റ് HSS), ബീന. ടി.വി (സീനിയർ അസിസ്റ്റൻ്റ് HS) , പ്രദീപ് കുമാർ എ.വി(സ്റ്റാഫ് സെക്രട്ടറി HSS), ദേവദാസ് M (സ്റ്റാഫ് സെക്രട്ടറി HS) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പ്രിൻസിപ്പൽ ഡോ. ടി. ഗീത നന്ദിയും പറഞ്ഞു. | |||
തൃശ്ശൂരിൽ വച്ച് നടന്നസംസ്ഥാന സീനിയർ sepaktakraw ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ( സിൽവർ മെഡൽ ) കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായ ദ്രുത സന്തോഷ് +1 Sc, പാർവതി +2 Sc Ghss kuttamath | |||
[[പ്രമാണം:WhatsApp Image 2022-09-25 at 12.13.12.jpg|ഇടത്ത്|ലഘുചിത്രം|കണ്ണി=Special:FilePath/WhatsApp_Image_2022-09-25_at_12.13.12.jpg]] | [[പ്രമാണം:WhatsApp Image 2022-09-25 at 12.13.12.jpg|ഇടത്ത്|ലഘുചിത്രം|കണ്ണി=Special:FilePath/WhatsApp_Image_2022-09-25_at_12.13.12.jpg]] | ||