"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,108: വരി 1,108:
![[പ്രമാണം:21060-SWEEKARAM.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-SWEEKARAM.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-SWEEKARANAM 2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-SWEEKARANAM 2.jpg|ലഘുചിത്രം|.]]
|}
== '''സ്കൂൾകലോത്സവം ഒക്ടോബർ 17  & 18''' ==
കർണ്ണകയമ്മൻ ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സി കേരള സരിഗമപ പ്രോഗ്രാം ഫെയിം മീര മേനോൻേ ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡൻ്റ് സി സ നോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ മാനേജർ യു കൈലാസ മണി, പ്രധാന അധ്യാപിക ആർ ലത, പ്രിൻസിപ്പാൾ വി.കെ രാജേഷ്, വാർഡ് കൗൺസിലർ സജിത എ Mother PTA member റജില, smc ചെയർപേഴ്സൺ സിന്ധു, സീനിയർ അധ്യാപിക പി.ലത എന്നിവർ സംസാരിച്ചു. ജോയിൻ്റ് കൺവീനർ സി ബിന്ദു അഥിതിയെ പരിചയപ്പെടുത്തി. കായിക വിജയികളായ കുട്ടികളെ വേദിയിൽ  അനുമോദിച്ചു. ഉദ്ഘാടന സെഷനിൽ സംസ്കൃത അധ്യാപിക സി.ആർ സുജാത നന്ദി പറഞ്ഞു.  നാടൻപാട്ട്, ലളിത ഗാനം, വഞ്ചിപ്പാട്ട്, നാടകം, മാപ്പിളപ്പാട്ട്, തിരുവാതിരക്കളി, പദ്യം ചൊല്ലൽ, സംസ്കൃതോത്സവ മത്സര പരിപാടികൾ നടന്ന രണ്ടാം ദിവസം യുവജനോത്സവ കൺവീനർ  സി.പി ശുഭ നന്ദി പറഞ്ഞ് സമാപനം കുറിച്ചു'
{| class="wikitable"
![[പ്രമാണം:21060-KALOTHSAVAM.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-MEERAMENON.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-SRUTHY.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-OPPANA.jpg|ലഘുചിത്രം|.]]
|}
|}