"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 80: വരി 80:
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട്  കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

[[ജി.യു.പി.എസ് പുള്ളിയിൽ/ചെസ്സ് ടൂർണമെന്റ്|ചെസ്സ് ടൂർണമെന്റ്]]
ആൽഫ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ചെസ് ടൂർണമെന്റ് നടത്തി. 41 പേരാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. എല്ലാ ദിവസങ്ങളിലും ഉച്ച ഭക്ഷണ സമയത്തെ ഇടവേളകളിലാണ് മത്സരം സംഘടിപ്പിച്ചത്. ഈ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വണ്ടൂർ ഡി. ഇ. ഒ ശ്രീ. ഉമ്മർ എടപ്പറ്റ നിർവഹിച്ചു.
* '''വിവിധ ക്ലബ്ബുകൾ'''
* '''വിവിധ ക്ലബ്ബുകൾ'''

"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്