"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33302 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
33302 (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2022 - 23 അധ്യായന വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 10.30 ന് ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ രാജു നിർവഹിച്ചു. മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ചങ്ങനാശ്ശേരി ജംഗ്ഷൻ ചീഫ് അഡ്മിൻ ശ്രീ .വിനോദ് പണിക്കർ.വിശിഷ്ടാതിഥിയായി എത്തിയിരുന്നു തുടർന്ന് ഓണക്കളികൾ ആരംഭിച്ചു. കസേരകളി, |ബലൂൺ ചവിട്ടി പൊട്ടിക്കൽ തുടങ്ങിയ കളികൾ നടത്തുകയും ഒന്നാമതെത്തിയ കുട്ടികൾക്ക് സമ്മാനവിതരണം നൽകുകയും ചെയ്തു . ക്ലാസ് തലത്തിൽഅത്തപ്പൂക്കളം ഉണ്ടാക്കുകയും ചെയ്തു.  തുടർന്ന് ഒരുമണിയോടുകൂടി വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടാക്കി. അടപ്രഥമൻ കൂട്ടി കുട്ടികൾ ഓണസദ്യ ആസ്വദിച്ചു കഴിച്ചു.കൊറോണ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്താതിരുന്ന ഓണാഘോഷങ്ങൾ വളരെ ഗംഭീരമായ തന്നെ ആഘോഷിക്കുവാൻ സാധിച്ചു.  

===  <u>അധ്യാപക ദിനം</u> ===
2022-23 അധ്യയന വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ അസംബ്ലിയോട് കൂടി കൃത്യം 10 മണിക്ക് തന്നെ ആരംഭിച്ചു . ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു . തുടർന്ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥിനിയായ ശില്പ എം ജയ്മോൻ അധ്യാപക ദിനത്തെ കുറിച്ച്  പ്രസംഗിച്ചു . അതിനുശേഷം ദിനാചരണവുമായി ബന്ധപ്പെട്ട ഒരു പാട്ട് അതിനായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പാടി . തുടർന്ന് ഓരോ ക്ലാസിലെയും കുട്ടികൾ അവരെ പഠിപ്പിക്കുന്ന അധ്യാപകരെ കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായം ബോണ്ട് പേപ്പറിൽ തയ്യാറാക്കി കൊണ്ടുവരുവാൻ നേരത്തെ പറഞ്ഞിരുന്നു .ഓരോ ക്ലാസുകാരും അത് ഒരു പതിപ്പാക്കി .

=== <u>ഹിന്ദിദിനം</u> ===
 
<u>ഹിന്ദിദിനം</u>
2022-23 അധ്യന വർഷത്തെ ഹിന്ദിദിനം സെപ്റ്റംബർ 14 ബുധനാഴ്ച ആഘോഷിച്ചു. അന്നേദിവസം കുട്ടികൾ ഹിന്ദി പ്രാർത്ഥന പാടുകയും ഹിന്ദി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 5, 6, 7 ക്ലാസിലെ കുട്ടികൾക്ക് ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു സ്കൂൾതലത്തിൽ മാഗസിൻ തയ്യാറാക്കുന്നതിനായി 5 6 7 ക്ലാസുകളിൽ ഇതുവരെ പഠിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി അതിനനുസരിച്ച് ഓരോ കുട്ടികളും അവര് പഠിച്ച പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടുവന്നു പോസ്റ്ററുകളും കവിതകളും ചിത്രങ്ങളും ചേർത്ത് കുട്ടികൾ പ്രത്യേകം തയ്യാറാക്കിയ മാഗസിൻ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് നൽകി.

അധ്യാപകദിനം
  2022-23 അധ്യയന വർഷക്ത്ത
  2022-23 അധ്യയന വർഷക്ത്ത
അധ്യാപക ദിനപ്ത്താടനുബന്ധിച്ചുള്ള പരിപാടികൾ