"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ബോധപൂർവ്വം പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു.നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റും അനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. .........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു.|..കൂടുതൽ]]

=== ആഗസ്റ്റ് 30 അർജുൻ സാറിന് യാത്രയയപ്പ്  നൽകി ===
=== ആഗസ്റ്റ് 30 അർജുൻ സാറിന് യാത്രയയപ്പ്  നൽകി . ===
ലഡാക്കിൽ വച്ച് നടക്കുന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ] പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിന് കൽപ്പറ്റ റെക്സിൻ ലൈനിൽ യാത്രയയപ്പ് നൽകുി.എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിനെ അധ്യാപകരും പിടിഎയും യാത്രയയപ്പ് നൽകുി.......[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%85%E0%B5%BC%E0%B4%9C%E0%B5%81%E0%B5%BB_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 കൂടുതൽ.].

=== സെപ്റ്റംബർ 2 ഓണാഘോഷം ===
=== സെപ്റ്റംബർ 2 ഓണാഘോഷം . ===
ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ ഘടിപ്പിച്ചു കോവിഡാനന്തര  വർഷത്തിൽ ആവേശത്തോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ ഓണാഘോഷത്തിന്   വിവിധങ്ങളായ ആയിട്ടുള്ള ആയിട്ടുള്ള ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തു  ഈ ടി എ യും അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഓണപ്പൂക്കള് മുതൽ വടംവലി വരെയുള്ള ആകർഷകമായ മത്സര പരിപാടികളാണ് സംഘടിപ്പിച്ചത്....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/ഓണാഘോഷം|.കൂടുതൽ..]]

=== സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി ===

[[പ്രമാണം:Adhyapaka dinamm.jpg|ലഘുചിത്രം|270x270px|അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് |പകരം=|ഇടത്ത്‌]]

സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. അഞ്ചാം തീയതി അവധിയായതിനാൽ സെപ്തംബർ 2 ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക അസംബ്ലിയിൽ വെച്ച് അധ്യാപകരെ ആദരിക്കുകയായിരുന്നു.പിടിഎയും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രത്യേക ചടങ്ങിൽ വെച്ച് പിടിഎ പ്രതിനിധികൾ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ രാജേഷ് അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ സാർ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു .സ്കൂളിന് തുടർച്ചയായി നാലാം തവണയും 100% വിജയം ലഭിച്ചതും,ഈ വർഷം വയനാട്ടിൽ 73 ഫുൾ എ പ്ലസ് നേടി  ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തത് അധ്യാപകരുടെ കഠിനശ്രമം കൊണ്ടാണെന്ന് എം പി ടി എ പ്രസിഡൻറ് അനുസ്മരിച്ചു ........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി|.കൂടുതൽ]]

[[പ്രമാണം:15051 we mela.jpg|ലഘുചിത്രം|241x241ബിന്ദു]]

=== സെപ്റ്റംബർ 13 സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ ===

ആഗസ്റ്റ് 10 തീയതിയിൽ സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ സംഘടിപ്പിച്ചു.ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ അലോട്ട് ചെയ്തിരുന്നു. വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ പതിനെട്ടോളം ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. യൂസ് ഫുൾ പ്രോഡക്റ്റ് ഫ്രം വേസ്റ്റ് മെറ്റീരിയൽ, വെജിറ്റബിൾ പ്രിൻറിംഗ് ,എംബ്രോയ്ഡറി, അഗർബത്തി മേക്കിങ് ,  പപ്പറ്റ് മേക്കിങ്തുടങ്ങിയ പ്രധാന  ഇനങ്ങൾ ആയിരുന്നു. സയൻസ് ഫെയറിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും, അതിനനുസരിച്ച് ഉള്ള ചില നൂതന കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും അവസരം ലഭിച്ചു .ഇതിന് വർക്കിംഗ് മോഡലും സ്റ്റിൽ മോഡലും ഉണ്ടായിരുന്നു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ|.....കൂടുതൽ വായിക്കാം]]
ആഗസ്റ്റ് 10 തീയതിയിൽ സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ സംഘടിപ്പിച്ചു.ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ അലോട്ട് ചെയ്തിരുന്നു. വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ പതിനെട്ടോളം ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. യൂസ്ഡ് ഫുഡ് പ്രോഡക്റ്റ് ഫ്രം വേസ്റ്റ് മെറ്റീരിയൽ, വെജിറ്റബിൾ പ്രിൻറിംഗ് ,എംബ്രോയ്ഡറി, അഗർബത്തി മേക്കിങ് ,  പപ്പറ്റ് മേക്കിങ്തുടങ്ങിയ പ്രധാന  ഇനങ്ങൾ ആയിരുന്നു. സയൻസ് ഫെയറിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും, അതിനനുസരിച്ച് ഉള്ള ചില നൂതന കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും അവസരം ലഭിച്ചു .ഇതിന് വർക്കിംഗ് മോഡലും സ്റ്റിൽ മോഡലും ഉണ്ടായിരുന്നു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ|.....കൂടുതൽ വായിക്കാം]]
 
sep 29,30 sports
 
october 6 anti narcotic