"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
ഒക്ടോബർ 20, 21 തീയതികളിലായി മണ്ണാറശാല യു പി സ്കൂളിൽ വച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേളയിൽ ഗണിത ശാസ്ത്രം എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം.ആനന്ദ് വി (ശുദ്ധ ഗണിത നിർമ്മിതി)
പ്രിയങ്ക ആർ (ഭാസ്കരാചാര്യ സെമിനാർ) എന്നിവർ A ഗ്രേഡോടെ ഒന്നാം സ്ഥാനവും മാളവിക (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ല തല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.
അമൃത രാജീവ് Game വിഭാഗത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും.Single project വിഭാഗത്തിൽ ഗൗരിശങ്കർ ജി, വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഗൗരിശങ്കർ എസ്, ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആഷർ സാം ജോർജ് എന്നിവർ B ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. UP വിഭാഗം നമ്പർ ചാർട്ടിൽ ഗോപിക ജി എൻ  A ഗ്രേഡും നേടുകയുണ്ടായി.വിജയികൾക്ക് അഭിനന്ദനങ്ങൾ
'''സ്കൂൾതല,ഗണിതശാസ്ത്ര മേള - 2022-'23'''<gallery>

പ്രമാണം:Photo from Geethalekshmy (3).jpg

21:44, 22 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒക്ടോബർ 20, 21 തീയതികളിലായി മണ്ണാറശാല യു പി സ്കൂളിൽ വച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേളയിൽ ഗണിത ശാസ്ത്രം എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം.ആനന്ദ് വി (ശുദ്ധ ഗണിത നിർമ്മിതി)

പ്രിയങ്ക ആർ (ഭാസ്കരാചാര്യ സെമിനാർ) എന്നിവർ A ഗ്രേഡോടെ ഒന്നാം സ്ഥാനവും മാളവിക (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ല തല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.

അമൃത രാജീവ് Game വിഭാഗത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും.Single project വിഭാഗത്തിൽ ഗൗരിശങ്കർ ജി, വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഗൗരിശങ്കർ എസ്, ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആഷർ സാം ജോർജ് എന്നിവർ B ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. UP വിഭാഗം നമ്പർ ചാർട്ടിൽ ഗോപിക ജി എൻ  A ഗ്രേഡും നേടുകയുണ്ടായി.വിജയികൾക്ക് അഭിനന്ദനങ്ങൾ

സ്കൂൾതല,ഗണിതശാസ്ത്ര മേള - 2022-'23

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തിയ പതാക നിർമാണ മത്സരത്തിൽ വിജയികൾ ആയവർ എച്ച്.എസ്സ് വിഭാഗം
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തിയ പതാക നിർമാണ മത്സരത്തിൽ വിജയികൾ ആയവർ യു.പി വിഭാഗം

2022-'23 ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം - ശ്രീ . സുഭാഷ് സാർ ജൂലൈ 25 ന് നിർവ്വഹിച്ചു

നടുവട്ടം വിഎച്ച്എസ് സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തന ഉദ്ഘാടനം 25.07.2022 തിങ്കളാഴ്ച സ്കൂൾ ഹാളിൽ നടന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദു ആർ ചന്ദ്രൻ്റെ അധ്യക്ഷതയിൽ കുടിയ ചടങ്ങിൽ പൊത്തപ്പള്ളി കെ കെ കെ വി എം എച്ച് എസ് ഹെഡ്മാസ്റ്റർ ശ്രീ ബി സുഭാഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

കോവിഡ് കാല പ്രവർത്തനങ്ങൾ

ജ്യാമിതീയ ചാർട്ട്
ഗണിതശാസ്ത്രമേളയ്ക്കുള്ള തയ്യാറെടുപ്പിൽ