"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
''' 2018ൽ ഗ്രന്ഥശാല കോർഡിനേറ്റർസമീറ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ വിപുലമായ രീതിയിൽ പുസ്തക പ്രദർശനം നടന്നു.നിരവധി പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടായി. തുടർന്ന് അനന്യ എം വി യുടെ വീട്ടിൽ വെച്ച് വാർഡ് മെമ്പർ അനീഷ് മാസ്റ്റർ "എന്റെ കുഞ്ഞു ലൈബ്രറി "ഉദ്ഘാടനം ചെയ്തു. ഇന്നും ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.''' | ''' 2018ൽ ഗ്രന്ഥശാല കോർഡിനേറ്റർസമീറ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ വിപുലമായ രീതിയിൽ പുസ്തക പ്രദർശനം നടന്നു.നിരവധി പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടായി. തുടർന്ന് അനന്യ എം വി യുടെ വീട്ടിൽ വെച്ച് വാർഡ് മെമ്പർ അനീഷ് മാസ്റ്റർ "എന്റെ കുഞ്ഞു ലൈബ്രറി "ഉദ്ഘാടനം ചെയ്തു. ഇന്നും ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.''' | ||
'''കൊറോണ കാലത്തെ അടച്ചിടൽ സമയത്തു, കുട്ടികളിൽ വായന ശീലം പരിപോഷിപ്പിക്കുന്നതിനായി വിദ്യാർത്ഥി വായന എന്നപേരിൽ നൂറോളം പുസ്തകങ്ങൾ കുട്ടികൾ ഓൺലൈൻ ആയി പരിചയപ്പെടുത്തി''' | '''കൊറോണ കാലത്തെ അടച്ചിടൽ സമയത്തു, കുട്ടികളിൽ വായന ശീലം പരിപോഷിപ്പിക്കുന്നതിനായി വിദ്യാർത്ഥി വായന എന്നപേരിൽ നൂറോളം പുസ്തകങ്ങൾ കുട്ടികൾ ഓൺലൈൻ ആയി പരിചയപ്പെടുത്തി.''' | ||
'''2022-23''' | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു എ. പി. ജെ അബ്ദുൾ കലാം സ്മാരക റീഡിങ് റൂം ഉദ്ഘാടനം ശ്രീ. സി. യു. ഇമ്മാനുവൽ മാസ്റ്റർ നിർവഹിച്ചു.തുടർന്ന് ലൈബ്രറിയിലെ പുസ്തകപ്രദർശനവും നടന്നു. ഹെഡ്മിസ്ട്രെസ് ശ്രീമതി. കെ. സി. വത്സല ടീച്ചർ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു. കെ ടീച്ചർ കുട്ടികൾക്കായി പുസ്തക പരിചയം നടത്തി.കുട്ടികളിലെ വായനാഭിരുചി വളർത്തിയെടുക്കാൻ ഓരോ ക്ലാസ്സിലും വായനാമൂല സജ്ജമാക്കി. മികച്ച ക്ലാസ്സ് ലൈബ്രറിക്കുള്ള സമ്മാന വിതരണവും വായനാദിനത്തിൽ നൽകി. ക്ലാസ്സ് തലത്തിൽ ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്.ആറ് അധ്യാപകർ അടങ്ങുന്ന ലൈബ്രറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. | |||
== '''വിദ്യാരംഗം''' == | == '''വിദ്യാരംഗം''' == | ||