"ജി.എൽ.പി.എസ് പൂളക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പേരുകൾ ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
ജിഎൽപി സ്കൂൾ പൂളക്കോട്്്് ഓണാഘോഷം നടന്ന. dd
=='''''ജി എൽ പി സ്കൂൾ പൂളക്കോട് സ്പോർട്സ് മത്സരങ്ങൾ നടന്നു .''''' ==
=='''''ജി എൽ പി സ്കൂൾ പൂളക്കോട് സ്പോർട്സ് മത്സരങ്ങൾ നടന്നു .''''' ==
[[പ്രമാണം:47207 head.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:47207 head.jpg|നടുവിൽ|ലഘുചിത്രം]]

10:47, 8 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജിഎൽപി സ്കൂൾ പൂളക്കോട്്്് ഓണാഘോഷം നടന്ന. dd

ജി എൽ പി സ്കൂൾ പൂളക്കോട് സ്പോർട്സ് മത്സരങ്ങൾ നടന്നു .

ജി.എൽ.പി സ്കൂൾ പൂളക്കോട് സ്പോർട്സ് നടത്തി. അധ്യാപകരും രക്ഷകർത്താക്കളും കുട്ടികൾക്ക് എല്ലാവിധ സഹായങ്ങളും നൽകി. കുട്ടികൾക്കുള്ള ഓട്ട മത്സരങ്ങൾ, സ്റ്റാൻഡിങ് ജമ്പ്, ലോങ്ങ് ജമ്പ്, തുടങ്ങിയ മത്സരങ്ങൾ നടന്നു. വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്‌പോർട് ഇനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾ...

ബഷീർ ദിന കഥാരചനാ ക്വിസ് മത്സരങ്ങങ്ങളിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് പി ടി എ പ്രസിഡന്റ് ശ്രീ ജമാലുദ്ദീൻ സമ്മാനം വിതരണം ചെയ്യുന്നു.

പ്രമാണം:Screenshot from 2022-08-03 09-47-05.png

എൽ എസ് എസ് വിജയം നേടിയ ആർജനയ്ക്ക് അനുമോദനം നൽകി ....

പ്രമാണം:Screenshot from 2022-08-03 09-31-14.png
എൽ എസ് എസ് വിജയം നേടിയ ആർജനയ്ക്ക് അനുമോദനം നൽകി