"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 128: വരി 128:

'''സ്കൂൾതല ശാസ്ത്രമേള''' കുട്ടികളുടെയും രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടുകൂടി സ്കൂളിൽ വെച്ച്  30/09/2022 വെള്ളിയാഴ്‍ച നടത്ത‍ുകയ‍ുണ്ടായി .ഏകദേശം 10.30 ന് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി ഷൈല ടീച്ചർ ഗണിത ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ വിഭാഗങ്ങളിലെ മത്സരങ്ങൾ രാവിലെയും; ശാസ്ത്ര, ഗണിതശാസ്ത്ര വിഭാഗങ്ങളിലും മത്സരങ്ങൾ ഉച്ചയ്ക്കുമായാണ് നടത്തിയത്.എൽ.പി., യ‍ു.പി.വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ നടത്തി.കുട്ടികൾക്ക് ഏകദേശം 3 മണിക്കൂർ സമയം മത്സരയിനങ്ങൾക്ക് നൽകി.  എല്ലാ വിഭാഗങ്ങളിലെയും വ്യത്യസ്തയിനം മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.ഗണിതശാസ്‍ത്രമേളയിൽ എൽ.പി വിഭാഗത്തിൽ നമ്പർ ചാർട്ട്, ജ്യോമിട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, പസിൽ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. യ‍ു.പി വിഭാഗത്തിൽ നമ്പർ ചാർട്ട്, ജ്യോമിട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, പസിൽ കൂടാതെ ഗെയിം വിഭാഗവും ഉണ്ടായിരുന്നു.ഭയമുളവാക്കുന്ന വിഷയം എന്നതിൽ നിന്നും മാറി ഗണിത ശാസ്ത്രത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന വിദ്യാർത്ഥികളെ ഈ മേളയിലൂടെ കാണാനായി. കുട്ടികളുടെ ശാസ്ത്ര താല്പര്യങ്ങളെ വളർത്തുന്നതിന് ശാസ്ത്ര മേള വലിയ തോതിൽ ഉപകരിച്ചു.കൃത്യമായ വിലയിരുത്തലിനു ശേഷം ശ്രീമതി സിന്ധു ടീച്ചർ  ശാസ്ത്ര മേളയിലെ വിജയികളെ പ്രഖ്യാപിച്ചു. ഏകദേശം 5 മണിയോടെ മേള സമാപിച്ചു.

വരി 159: വരി 160:

=='''സർഗ്ഗ വിദ്യാലയം പദ്ധതി'''==
=='''സർഗ്ഗ വിദ്യാലയം പദ്ധതി'''==