"ഗവ. എൽ.പി.എസ്. മണിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഡിസംബർ 2022
(മാറ്റം വരുത്തി.)
വരി 60: വരി 60:
|box_width=
|box_width=
}}  
}}  
'''<big>എ</big>'''<big>റണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിലെ  മണിയന്ത്രം എന്ന ഗ്രാമത്തിലെ  ഒരു സർക്കാർ വിദ്യാലയമാണ് മണിയന്ത്രം ഗവ. എൽ.പി.സ്കൂൾ. മണിയന്ത്രം എന്ന മനോഹരമായ ഗ്രാമത്തിലെ പ്രാധാനപ്പെട്ടതും ഏക സർക്കാർ കാര്യാലയവുമാണ് ഈ വിദ്യാലയം.1961ലാണ് വിദ്യാലയം സ്ഥാപിതമായത്.</big>
[[എറണാകുളം|'''<big>എ</big>'''<big>റണാകുളം</big>]] <big>ജില്ലയിലെ [[മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല|മൂവാറ്റുപുഴ വിദ്യാഭ്യാസ]] ജില്ലയിൽ കല്ലൂർക്കാട് ഉപജില്ലയിലെ  മണിയന്ത്രം എന്ന ഗ്രാമത്തിലെ  ഒരു സർക്കാർ വിദ്യാലയമാണ് മണിയന്ത്രം ഗവ. എൽ.പി.സ്കൂൾ. മണിയന്ത്രം എന്ന മനോഹരമായ ഗ്രാമത്തിലെ പ്രാധാനപ്പെട്ടതും ഏക സർക്കാർ കാര്യാലയവുമാണ് ഈ വിദ്യാലയം.1961ലാണ് വിദ്യാലയം സ്ഥാപിതമായത്.</big>
== ചരിത്രം ==
== ചരിത്രം ==
<big>1961 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്. എളംബ്ലാശ്ശേരി ഇല്ലം വക സ്ഥലം സർവ്വേ നമ്പർ 756/6 ആയി സകർക്കാറിലേക്ക് ശ്രീ വാസുദേവൻ നമ്പൂതിരി അവറുകൾ കൈമാറിയതായി തദ്ദേശവാസികൾ സ്ക്ഷ്യപ്പെടുത്തുന്നു.നിലവിലുള്ള 5 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം 1962 ൽ തന്നെ പണിതതായി രേഖകളിൽ കാണുന്നു. [[ഗവ. എൽ.പി.എസ്. മണിയാന്തരം/ചരിത്രം|'''കൂടുതൽ അറിയാൻ''']]</big>

235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877519" എന്ന താളിൽനിന്ന് ശേഖരിച്ചത്