"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:44, 5 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2022→2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ
വരി 218: | വരി 218: | ||
ഏതൊരു മലയാളിയുടെയും മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ് ഓണം. " കാണും വിറ്റും ഓണം ഉണ്ണണം" എന്ന ചൊല്ല് ഓണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. സുഖ ദായകമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണല്ലോ ഓണം. ആ സമൃദ്ധി സെൻമേരിസിന്റെ ഓണപൂരം വിളിച്ചോതുന്നു. പൂവട്ടികളുമായി കാടും മേടും കയറി പൂവ് പറിച്ച് പൂക്കളമൊരുക്കിയ ആ പഴയ നാളുകളെ ഓർമിച്ചുകൊണ്ട് ഹൗസ് തലപൂക്കളങ്ങൾക്കു പുറമേ ഇവിടെ ഓരോ ക്ലാസിലും പൂക്കളം ഒരുക്കി.ഊഞ്ഞാലാട്ടവും പുലികളിയും വടംവലിയും ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി തമ്പുരാന്റെയും വാമനയും വരവും കൂടിയാകുമ്പോൾ ഒരു പൂരത്തിന്റെ പ്രതീതി തന്നെയാണ്. | ഏതൊരു മലയാളിയുടെയും മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ് ഓണം. " കാണും വിറ്റും ഓണം ഉണ്ണണം" എന്ന ചൊല്ല് ഓണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. സുഖ ദായകമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണല്ലോ ഓണം. ആ സമൃദ്ധി സെൻമേരിസിന്റെ ഓണപൂരം വിളിച്ചോതുന്നു. പൂവട്ടികളുമായി കാടും മേടും കയറി പൂവ് പറിച്ച് പൂക്കളമൊരുക്കിയ ആ പഴയ നാളുകളെ ഓർമിച്ചുകൊണ്ട് ഹൗസ് തലപൂക്കളങ്ങൾക്കു പുറമേ ഇവിടെ ഓരോ ക്ലാസിലും പൂക്കളം ഒരുക്കി.ഊഞ്ഞാലാട്ടവും പുലികളിയും വടംവലിയും ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി തമ്പുരാന്റെയും വാമനയും വരവും കൂടിയാകുമ്പോൾ ഒരു പൂരത്തിന്റെ പ്രതീതി തന്നെയാണ്. | ||
കൂടാതെ അധ്യാപകരുടെ ഹൗസ്തല ഓണാഘോഷ പരിപാടികളും സമുചിതമായി ആഘോഷിച്ചു. തുടർന്ന് വൈകുന്നേരം മൂന്നു മണിക്ക് വിവിധ വിഭാഗങ്ങളിലെ എച്ച്. എസ്., എച്ച്.എസ്.എസ്., യു.പി,നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ '''സൗഹൃദ ഫുട്ബോൾ മത്സരം''' സംഘടിപ്പിച്ചു. | |||
'''<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big>''' | '''<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big>''' |