"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 9: വരി 9:
         പ്രീപ്രൈമറി വിഭാഗം  'അന്താരാഷ്ട്ര നിലവാരമുള്ള സർഗ്ഗവിദ്യാലയം' എന്ന ആശയത്തിലേക്ക് ചുവട് വയ്ക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കുട്ടികളുടെ മാനസികവും, ശാരീരികവും, ബൌദ്ധികവുമായ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നൂതനപഠന സാധ്യതകൾ ഒരുക്കി അറിവിന്റെ 'വിഭവ കേന്ദ്രമായി' വിദ്യാലയത്തെ മാറ്റുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കെത്തുന്ന നാളുകൾ വിദൂരമല്ല. പ്രകൃതി പഠനത്തിനും, കായികശേഷി വികസനത്തിനും പ്രാധാന്യം നൽകികൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക അന്തരീക്ഷം മാറ്റപ്പെടുന്നു. പ്രീസ്കൂൾ 'തീമു'കളുമായി ബന്ധപ്പെടുത്തി ക്ലാസ്സ്‌ മുറികൾക്കകത്തും, പുറത്തുമായി വിവിധ "പഠന മൂലകൾ", "വെൽനെസ്സ് പാർക്ക്‌" ഉൾപ്പെടെ വിദ്യാലയത്തിന്റെ മുഖഛായ മാറുന്നു.ഇതിന്റെ ഔപചാരികമായ  ഉത്‌ഘാടനം 24 -9 -2002  ശനിയാഴ്‌ച  സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു  

സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ.രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക ശ്രീമതി സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ ശ്രീ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ ശ്രീ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.
[[പ്രമാണം:26439_pp.jpg|പകരം=|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:26439_pp.jpg|പകരം=|നടുവിൽ|ചട്ടരഹിതം]]

579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849335" എന്ന താളിൽനിന്ന് ശേഖരിച്ചത്