"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 56: വരി 56:


<br>
<br>
    <big>'''**ഒന്നാം സ്ഥാനം -പാർവതി.എസ് **(VII) (കാഥിക)'''</big>
<big>'''**ഒന്നാം സ്ഥാനം -പാർവതി.എസ് **(VII) (കാഥിക)'''</big>
<big>'''പിന്നണി '''
<big>'''പിന്നണി '''
   1.വിനായക്.വി (ഹാർമോണിയം) (VI)
   1.വിനായക്.വി (ഹാർമോണിയം) (VI)

13:18, 25 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-23


***   സ്‍ക‍ൂൾവിക്കി പ‍ുരസ്‍കാരം - 2022   ***


01/07/2022


***   സ്വച്ഛ് വിദ്യാലയ പ‍‍ുരസ്‍കാരം : 2021-22   ***



2021-22


* എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2021 *


ആർച്ച സ‍ുരേഷ്
5 A
ആൻ മേരി ജോർജ്ജ് 5 A


* ശാസ്‍ത്രരംഗം :- ഹരിപ്പാട് ഉപജില്ലാതലം *


*ശാസ്‍ത്ര ഗ്രന്ഥാസ്വാദനം (യ‍ു.പി.വിഭാഗം) - ഒന്നാം സ്ഥാനം - ഉത്തരാ സതീഷ് (VII)



** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം - 2018-19' പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **



** 'പ്രാദേശിക ചരിത്ര രചന ', 'പ‍ുസ്‍തക വായന ' എന്നീ മേഖലകളിലെ മികവിന് ഹരിപ്പാട് ബി.ആർ.സി.യ‍ുടെ പ്രത്യേക ആദരവ് ലഭിച്ച ആറാം ക്ലാസ്സ് വിദ്യാർത്ഥി അജേഷ് ക‍ുമാർ ആർ. - ന് സ്‍ക‍ൂളിന്റെ അഭിനന്ദനങ്ങൾ **



2019-20


** ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവം :- കഥാപ്രസംഗം (യു.പി വിഭാഗം) **


**ഒന്നാം സ്ഥാനം -പാർവതി.എസ് **(VII) (കാഥിക) പിന്നണി

  1.വിനായക്.വി (ഹാർമോണിയം) (VI)
  2.രുദ്രാക്ഷ് കുമാർ  (തബല)    (VII)
  3.ആകാശ്.എ  (ഗഞ്ചിറ)      (VI)
  4.അനശ്വര സുനിൽ (സിംബൽ)  (VII)


പ്രമാണം:District Kalolsavam.jpg
ആലപ്പ‍ുഴ ജില്ലാ കലോത്സവം - 2019-20


** മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്‌കാരം **



* ഹരിപ്പാട് ഉപജില്ല കലോത്സവം *


  • ഉറ‍ുദ്ദ‍ു പദ്യം ചൊല്ലൽ (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - ര‍ുദ്രാക്ഷ് ക‍ുമാർ എച്ച്. (VII)



*ഉറ‍ുദ്ദ‍ു സംഘഗാനം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - സോനജെറോം & പാർട്ടി (V,VI & VII)



  • മോണോ ആക‍്‍ട് (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - വിനായക് വി. (VII)


  • സംഘ നൃത്തം (യ‍ു.പി.വിഭാഗം) - എ' ഗ്രേഡ് - പാർവ്വതി.എസ് & പാർട്ടി (V,VI & VII)



* എൽ.എസ്.എസ്.പരീക്ഷാ വിജയി - 2020 *

ആലാപ് ആർ.ക‍ൃഷ്‍ണ



* ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം വിജയികൾ *


പ്രമാണം:Sub district sasthrolsavam 2019-20.jpg


2017-18


* ഹരിപ്പാട് ഉപജില്ല കലോത്സവം *


*കഥാപ്രസംഗം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ്   - സ‍ുക‍ൃത എസ്.  (VII)


പിന്നണി

  1.ആദർശ്.എച്ച് (ഹാർമോണിയം)   (VII)
  2.വിജയ്.വി  (തബല)          (VII)
  3.രഞ്‍ജിത്ത്.ആർ  (ഗഞ്ചിറ)      (VII)
  4.സ‍ുമിത്ത് ഓമനക്ക‍ുട്ടൻ (സിംബൽ) (VII)



  • നാടകം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - മഹിമ എൽ & പാർട്ടി (V,VI & VII)



* ഹരിപ്പാട് ഉപജില്ല ശാസ്‍ത്രമേള *


  • പത്രവായനാ മത്സരം (യ‍ു.പി.വിഭാഗം) - ഒന്നാം സ്ഥാനം - സ‍ുക‍ൃത എസ്. (VII)



* ഹരിപ്പാട് ഉപജില്ല ഐ.ടി.ക്വിസ് *


  • രണ്ടാം സ്ഥാനം - അർജ്ജ‍ുൻ വി. നായർ (VII)


2016-17


* ഹരിപ്പാട് ഉപജില്ല കായികമേള *


  • 3-ാം സ്ഥാനം :- യ‍‍ു.പി വിഭാഗം, ഓവറോൾ


* ഹരിപ്പാട് ഉപജില്ല കലോത്സവം *


  • തിരുവാതിര  : 3-ാം സ്ഥാനം & A ഗ്രേഡ് [യു.പി വിഭാഗം]


  • സംഘ നൃത്തം  : 3-ാം സ്ഥാനം & A ഗ്രേഡ് [എൽ.പി വിഭാഗം]

2015-16


* ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ് *
[ വീയപുരം & ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം,
സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]


** 1-ാം സ്ഥാനം


* ഇൻസ്‍പയർ അവാർഡ് *


ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥിനി : അശ്വതി പി. (VII)

2014-15


* ബാലശാസ്‍ത്ര കോൺഗ്രസ്സ് :- പ്രബന്ധാവതരണം *
[ വീയപുരം പഞ്ചായത്ത് തലം, യു.പി വിഭാഗം,
സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]


** 1-ാം സ്ഥാനം


* ഇൻസ്‍പയർ അവാർഡ് *


ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥി : പ്രേംജിത്ത്.പി (VII)