"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചെ.)No edit summary
(ചരിത്രം)
 
വരി 23: വരി 23:

== ജീവിതരേഖ ==
== ജീവിതരേഖ ==
കൊല്ല വർഷം 1052 കുംഭം 13ന് പാലക്കാട് ചിറ്റൂർ തത്തമംഗലം പുത്തൻവീട്ടിൽ ജനിച്ച രാമനാഥ മേനോനാണ് പിന്നീട് സദാനന്ദ സ്വാമികളായത്. സ്കൂൾ പഠന കാലത്ത് നാടുവിട്ടു പോയി. തമിഴ് നാട്ടിൽ ഒരാശ്രമത്തിൽ ചേർന്ന് യോഗജ്ഞാനങ്ങളും ശാസ്ത്രങ്ങളും അഭ്യസിച്ച് ബ്രഹ്മനിഷ്ഠനായി. നിരവധി ബ്രഹ്മനിഷ്ഠാ മഠങ്ങൾ സ്ഥാപിച്ചു. മുപ്പതോളം  മഠങ്ങൾക്ക് സ്ഥലം ലഭിച്ചു എന്നാൽ എല്ലായിടത്തും മഠം  സ്ഥാപിക്കപ്പെട്ടില്ല. അവ കേന്ദ്രമാക്കി “ചിൽസഭ “ എന്ന കൂട്ടായ്മ തുടങ്ങി. ചിറ്റൂർ മുതൽ കന്യാകുമാരി വരെ നിരവധി കരകളിൽ അദ്ദേഹം സഞ്ചരിച്ചു. എല്ലാ സമുദായത്തിൽ പെട്ട ഹിന്ദു ജനങ്ങൾക്കും ക്ഷേമം എന്നതായിരുന്നു സ്വാമികളുടെ ലക്ഷ്യം.
കൊല്ല വർഷം 1052 കുംഭം 13ന് പാലക്കാട് ചിറ്റൂർ തത്തമംഗലം പുത്തൻവീട്ടിൽ ജനിച്ച രാമനാഥ മേനോനാണ് പിന്നീട് സദാനന്ദ സ്വാമികളായത്. സ്കൂൾ പഠന കാലത്ത് നാടുവിട്ടു പോയി. തമിഴ് നാട്ടിൽ ഒരാശ്രമത്തിൽ ചേർന്ന് യോഗജ്ഞാനങ്ങളും ശാസ്ത്രങ്ങളും അഭ്യസിച്ച് ബ്രഹ്മനിഷ്ഠനായി. നിരവധി ബ്രഹ്മനിഷ്ഠാ മഠങ്ങൾ സ്ഥാപിച്ചു. മുപ്പതോളം  മഠങ്ങൾക്ക് സ്ഥലം ലഭിച്ചു എന്നാൽ എല്ലായിടത്തും മഠം  സ്ഥാപിക്കപ്പെട്ടില്ല. അവ കേന്ദ്രമാക്കി “ചിൽസഭ “ എന്ന കൂട്ടായ്മ തുടങ്ങി. ചിറ്റൂർ മുതൽ കന്യാകുമാരി വരെ നിരവധി കരകളിൽ അദ്ദേഹം സഞ്ചരിച്ചു. എല്ലാ സമുദായത്തിൽപെട്ട ഹിന്ദു ജനങ്ങൾക്കും ക്ഷേമം എന്നതായിരുന്നു സ്വാമികളുടെ ലക്ഷ്യം.

അധഃസ്ഥിതരുടെ ഉന്നമനത്തനായി ബ്രഹ്മനിഷ്ഠാ മഠങ്ങളുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. 1907ൽ ആരംഭിച്ച സദാനന്ദ സാധുജന പരിപാലന സംഘമാണ് പിന്നീട്  സാധുജന പരിപാലന സംഘമായത്. സദാനന്ദസ്വാമികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ചിത്സഭയിലെ പ്രസംഗകർ സാധുജനപരിപാലന സംഘത്തിനു എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. അയ്യൻകാളിയുടെ പ്രവർത്തനങ്ങൾക്ക് ആത്മബലം നൽകി. അയ്യൻകാളി അനുയായികൾ മറ്റു പുലയൻമാരുടെ ഇടയിൽ മഠപ്പുലയർ എന്നറിഞ്ഞിരുന്നതിന്റെ പശ്ചാത്തലം ഇതായിരുന്നു. കേരളത്തിൽ ആദ്യമായി മത - ധർമ്മ പ്രഭാഷണം തുടങ്ങിയ ഹിന്ദു സന്യാസി സദാനന്ദ സ്വാമികൾ ആയിരുന്നു. രാജഭക്തി ,ദൈവഭക്തി ,സദാചാരം സന്മാർഗ്ഗ ബോധം ശുചിത്വം ,വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള  ബോധവൽക്കരണമായിരുന്നു പ്രസംഗങ്ങളുടെ ഉള്ളടക്കം. ധാരാളം പ്രസംഗ പരമ്പരകൾ തമിഴിലും മലയാളത്തിലുമായി നടത്തി. കോഴഞ്ചേരി ചെറുകോൽപ്പുഴയിൽ ഹിന്ദുമഹാ സമ്മേളനം തുടങ്ങിയത് സ്വാമികളും വാഴൂർ തീർത്ഥപാദ സ്വാമികളും ചേർന്നായിരുന്നു.

വരി 57: വരി 57:

സദാനന്ദപുരം സ്വാമികൾക്ക് പിന്തുടർച്ചക്കാർ ഉണ്ടായി അച്ചടിശാല യും ആയുർവേദ പഠനശാല യും ഒക്കെയായി ആശ്രമം അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചികിത്സാലയത്തിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആളുകളെത്തി. സംസ്കൃത വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ആശ്രമം വിവിധ കാലങ്ങളിൽ പ്രോത്സാഹനം നൽകി.അവശ ജനങ്ങൾക്കായി സൗജന്യമായി ബസ് സർവീസ് നടത്തി. സദാനന്ദപുരം ആശ്രമത്തിലെ ചിന്താഗതികൾ എപ്പോഴും സമൂഹക്ഷേമം ലക്ഷ്യമിട്ടുള്ളവയായിരുന്നു.ഇത്തരം ഒരു മഹത്തായ കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ് നാട്ടിൽ ഒരു പൊതു വിദ്യാലയം സ്ഥാപിക്കുന്നതിനായി 4 ഏക്കറിലധികം ഭൂമി ഗവൺമെന്റിന്  സൗജന്യമായി ആശ്രമം വിട്ടുനൽകിയത്.01-06-1909ൽ ആണ് സദാനന്ദപുരത്തു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.  1937 ൽ ഹൈസ്കൂളായി മാറി .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന ഗ്രാമീണമേഖലയിലെ അറിവിന്റെ കൈപിടിച്ചു നടത്തി. ആ ശ്രമങ്ങൾ ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ രജതരേഖയാണ്.
സദാനന്ദപുരം സ്വാമികൾക്ക് പിന്തുടർച്ചക്കാർ ഉണ്ടായി അച്ചടിശാലയും ആയുർവേദ പഠനശാലയും ഒക്കെയായി ആശ്രമം അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചികിത്സാലയത്തിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആളുകളെത്തി. സംസ്കൃത വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ആശ്രമം വിവിധ കാലങ്ങളിൽ പ്രോത്സാഹനം നൽകി.അവശ ജനങ്ങൾക്കായി സൗജന്യമായി ബസ് സർവീസ് നടത്തി. സദാനന്ദപുരം ആശ്രമത്തിലെ ചിന്താഗതികൾ എപ്പോഴും സമൂഹക്ഷേമം ലക്ഷ്യമിട്ടുള്ളവയായിരുന്നു.ഇത്തരം ഒരു മഹത്തായ കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ് നാട്ടിൽ ഒരു പൊതു വിദ്യാലയം സ്ഥാപിക്കുന്നതിനായി 4 ഏക്കറിലധികം ഭൂമി ഗവൺമെന്റിന്  സൗജന്യമായി ആശ്രമം വിട്ടുനൽകിയത്.01-06-1909ൽ ആണ് സദാനന്ദപുരത്തു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.  1937 ൽ ഹൈസ്കൂളായി മാറി .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന ഗ്രാമീണമേഖലയിലെ അറിവിന്റെ കൈപിടിച്ചു നടത്തി. ആ ശ്രമങ്ങൾ ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ രജതരേഖയാണ്.
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876082" എന്ന താളിൽനിന്ന് ശേഖരിച്ചത്