എം .റ്റി .എൽ .പി .എസ്സ് .പുല്ലാട് (മൂലരൂപം കാണുക)
15:26, 21 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→സ്കൂൾചിത്രഗ്യാലറി) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 73: | വരി 73: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
23 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഡേ കെയർ, നഴ്സറി, 1 മുതൽ4 വരെ എല്ലാ ക്ലാസ്സിനും ആവശ്യാനുസരണം ക്ലാസ് മുറികളുണ്ട്.4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന പഴയ കെട്ടിടം ഓടിട്ടതും ഓഫീസ് റൂമും ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും 2 ക്ലാസ് റൂമും കോൺക്രീറ്റ് ചെയ്തതാണ്. കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌റൂമും ലൈബ്രറിയും ഉണ്ട്.ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് കളിയിലേർ പെടാനുള്ള സ്ഥലസൗകര്യമുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു മതിയായ എണ്ണം ടോയ്ലറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാവിധ സൗകാര്യങ്ങളോടും കൂടിയ അടുക്കളയും, കിണറും ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ഔഷധസസ്യ തോട്ടവും ഉണ്ട്.കുട്ടികൾക്ക് സ്കൂളിലെത്താനായി സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ചു കുട്ടികൾക്കു ആകർഷകമാകുംവണ്ണം | 23 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഡേ കെയർ, നഴ്സറി, 1 മുതൽ4 വരെ എല്ലാ ക്ലാസ്സിനും ആവശ്യാനുസരണം ക്ലാസ് മുറികളുണ്ട്.4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന പഴയ കെട്ടിടം ഓടിട്ടതും ഓഫീസ് റൂമും ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും 2 ക്ലാസ് റൂമും കോൺക്രീറ്റ് ചെയ്തതാണ്. കമ്പ്യൂട്ടർ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌റൂമും ലൈബ്രറിയും ഉണ്ട്.ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് കളിയിലേർ പെടാനുള്ള സ്ഥലസൗകര്യമുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു മതിയായ എണ്ണം ടോയ്ലറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാവിധ സൗകാര്യങ്ങളോടും കൂടിയ അടുക്കളയും, കിണറും ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ഔഷധസസ്യ തോട്ടവും ഉണ്ട്.കുട്ടികൾക്ക് സ്കൂളിലെത്താനായി സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ചു കുട്ടികൾക്കു ആകർഷകമാകുംവണ്ണം മനോഹരമാക്കിയതാണ് ഓരോ ക്ലാസ്സ്മുറികളും. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |