"ജി.എച്ച്.എസ്സ്.കൊടുവായൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:


== സ്കൂൾ റേഡിയോ  -മഴവില്ല് റേഡിയോ ==
== സ്കൂൾ റേഡിയോ  -മഴവില്ല് റേഡിയോ ==
കൊടുവായൂർ പ്രദേശത്തെ ആദ്യത്തെ റേഡിയോ സ്കൂളിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. അതിന്റെ ഓർമ്മ  പുതുക്കി കൊണ്ട് കൊടുവായൂർ '''ലിറ്റിൽ കൈറ്സ്''' അംഗങ്ങൾ സ്കൂൾ റേഡിയോ ആരംഭിച്ചു. '''മഴവില്ല് റേഡിയോ''' എന്നാണ് സ്കൂൾ റേഡിയോയുടെ പേര്. കുട്ടികളുടെയും ,അധ്യാപകരുടെയും ധാരാളം കഥകളും,കവിതകളും,പാട്ടുകളും റേഡിയോയിൽ സംപ്രേഷണം ചെയ്തുവരുന്നു.
കൊടുവായൂർ പ്രദേശത്തെ ആദ്യത്തെ റേഡിയോ സ്കൂളിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. അതിന്റെ ഓർമ്മ  പുതുക്കി കൊണ്ട് കൊടുവായൂർ '''ലിറ്റിൽ കൈറ്സ്''' അംഗങ്ങൾ സ്കൂൾ റേഡിയോ ആരംഭിച്ചു. '''മഴവില്ല് റേഡിയോ''' എന്നാണ് സ്കൂൾ റേഡിയോയുടെ പേര്. കുട്ടികളുടെയും ,അധ്യാപകരുടെയും ധാരാളം കഥകളും,കവിതകളും,പാട്ടുകളും റേഡിയോയിൽ സംപ്രേഷണം ചെയ്തുവരുന്നു.<gallery>
പ്രമാണം:LOGO-RADIO.png|21019-school radio-logo-mazhavill
</gallery>


== spc ക്യാമ്പ് 2022 - ചിരാഗ് ==
== spc ക്യാമ്പ് 2022 - ചിരാഗ് ==

18:59, 18 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • സബ്ജക്ട്  കൗൺസിൽ
  • ഓരോ വർഷത്തെയും അക്കാദമിക കലണ്ടർ
  • സക്രിയ ക്ലബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • സക്രിയ കൗൺസിലിങ് സേവനം
  • ഗാന്ധിജി പ്രദർശനം
  • ഹെൽത്ത് ആൻഡ് വാല്യൂ ക്ലബ് പ്രവർത്തനം.

വിജയോത്സവം 2022

2020 ,2021 2022 വർഷങ്ങളിലെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച SSLC ,+TWO വിജയികളെ അനുമോദിച്ചു.

ബഹുമാനപ്പെട്ട നെന്മാറ MLA ബാബു അവർകൾ വിജയികൾക്ക് പാരിതോഷികങ്ങൾ നൽകി ആദരിച്ചു. ശ്രീ ഗോപിനാഥൻ മെമ്മോറിയൽ ക്യാഷ് അവാർഡും അദ്ദേഹം SSLC A + വിജയികൾക്ക് സമ്മാനിച്ചു . ചടങ്ങിൽ മുഖ്യാതിഥി ആയി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം രാജൻ അവർകൾ പങ്കെടുത്തു .കൊടുവായൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പ്രേമ സുകുമാരൻ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു .പ്രിൻസിപ്പൽ ശോഭ ടി ചടങ്ങിന് സ്വാഗതം പറഞ്ഞു. ശ്രീ കുട്ടുമണി,ശ്രീമതി മഞ്ജു,നൂർജഹാൻ,ഷീല,മുരളീധരൻ,സോണി,നൗഷാദ്,മുരളി എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ ശ്രീ രാജൻ എം വി നന്ദി പ്രകാശിപ്പിച്ചു .

ഓണാഘോഷം 2022

ജി എച് എസ് കൊടുവായൂരിൽ 2022 വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടുകൂടെ നടന്നു . പൂക്കളം, കവിതകൾ, ഓണപ്പാട്ടുകൾ ,തിരുവാതിരക്കളികൾ,ഓണമധുരക്കലവറ എന്നിവയോടുകൂട്ടി ഓണം ആഘോഷിച്ചു .പ്രധാനാധ്യാപകൻ രാജൻ സർ ,പി ടി എ പ്രസിഡണ്ട് ഗോപാലകൃഷ്ണൻ അവർകൾ എന്നിവർ സജീവ സാന്നിധ്യമായി. കലാപരിപാടികൾക്ക് ശേഷം എല്ലാവര്ക്കും ഓണമധുരം നൽകി

ചിത്രശാല

2022 സ്വാതന്ത്ര്യ ദിനാഘോഷം

ഹിന്ദി ദിനാചരണം 2022

ജി എച് എസ് കൊടുവായൂർ സ്കൂളിൽ സെപ്റ്റംബർ 14 ഹിന്ദി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു . കുട്ടികൾക്കായി പ്രസംഗം, കവിതാരചന,കഥാരചന ,സിനിമ ഗാനാലാപന മത്സരം, കവിത ചൊല്ലൽ ,ഉപന്യാസ രചന ,ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഹിന്ദി അസംബ്‌ളി ,ദിവസേനയുള്ള ഹിന്ദി അന്നൗൺസ്‌മെന്റുകൾ എന്നിവ ശ്രദ്ധേയമായി .

സ്കൂൾ റേഡിയോ -മഴവില്ല് റേഡിയോ

കൊടുവായൂർ പ്രദേശത്തെ ആദ്യത്തെ റേഡിയോ സ്കൂളിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. അതിന്റെ ഓർമ്മ  പുതുക്കി കൊണ്ട് കൊടുവായൂർ ലിറ്റിൽ കൈറ്സ് അംഗങ്ങൾ സ്കൂൾ റേഡിയോ ആരംഭിച്ചു. മഴവില്ല് റേഡിയോ എന്നാണ് സ്കൂൾ റേഡിയോയുടെ പേര്. കുട്ടികളുടെയും ,അധ്യാപകരുടെയും ധാരാളം കഥകളും,കവിതകളും,പാട്ടുകളും റേഡിയോയിൽ സംപ്രേഷണം ചെയ്തുവരുന്നു.

spc ക്യാമ്പ് 2022 - ചിരാഗ്

എസ് പി സി ഓണക്യാമ്പ്  ചിരാഗ് കൊടുവായൂർ ഹൈസ്കൂളിൽ സെപ്റ്റംബർ 2 3 4 തീയതികളിൽ നടത്തപ്പെട്ടു. കൊടുവായൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജു അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ആദ്യദിനം ലഹരി വിരുദ്ധ റാലി നടത്തി. ശ്രീ ബാബു സാർ കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി.

പരേഡുകളോട് തുടങ്ങിയ രണ്ടാം ദിനം കുട്ടികൾക്ക് ആവേശം നൽകുന്നതായിരുന്നു. ലീഡർഷിപ്പ് ക്ലാസുകൾ മോട്ടിവേഷൻ ക്ലാസുകൾ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു. ഫസ്റ്റ് എയ്ഡ് ക്ലാസ്സോട് കൂടി രണ്ടാം ദിനം അവസാനിച്ചു.

പ്രായോഗിക യോഗയോടു കൂടിയാണ് മൂന്നാം ദിനം തുടങ്ങിയത്. യോഗാചാര്യൻ അശോകൻ അവർകളുടെ നേതൃത്വത്തിൽ യോഗ നടത്തി. കൃഷിയുടെ മഹത്വം മനസ്സിലാക്കാനായി അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലുള്ള ബീന അവർകളുടെ നേതൃത്വത്തിൽ കൃഷി അവലോകന ക്ലാസ് നടന്നു. ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് നടന്നത്. സി ഐ ദീപക് കുമാർ സാറിൻറെ നേതൃത്വത്തിൽ പോക്സോ അവബോധ ക്ലാസ് നടന്നു. വിവിധ കലാപരിപാടികളോട് കൂടി മൂന്നാം ദിനം ക്യാമ്പ് അവസാനിച്ചു.