"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 68: വരി 68:

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടൽ ആയ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയ പ്രവർത്തങ്ങൾ പരിഗണിച്ചു കീച്ചേരി ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളിന് ലഭിച്ചു . ജില്ലാതലത്തിൽ തിരഞ്ഞെടുക്കപെട്ട മികച്ച സ്കൂളുകൾക്കാണ് അനുമോദനം ലഭിച്ചത് .കൈറ്റ്  എറണാകുളം ജില്ലാ ആസ്ഥാനമായ റീജിയണൽ റിസോഴ്സ് സെന്ററിൽ നടന്ന ചടങ്ങിൽ കൈറ്റ് ജില്ലാ കോഓർഡിനേറ്റർ ശ്രീമതി  സ്വപ്ന ജെ നായർ പ്രശസ്തി പത്രം സമ്മാനിച്ചു .സ്കൂൾ S I TC  ശ്രീമതി  ശരണ്യ കൃഷ്ണ കെ ഏറ്റുവാങ്ങി .

[[പ്രമാണം:26439 schoolwiki award.jpg|നടുവിൽ|ലഘുചിത്രം|കൈറ്റ് ജില്ലാ കോഓർഡിനേറ്റർ സ്വപ്ന ജെ നായറിൽ നിന്നും സ്കൂൾ S I T C ശ്രീമതി  ശരണ്യ കൃഷ്ണ കെ  പ്രശസ്തി പത്രം ഏറ്റുവാങ്ങുന്നു .]]ഹിന്ദി ദിവസ്  
[[പ്രമാണം:26439 schoolwiki award.jpg|നടുവിൽ|ലഘുചിത്രം|കൈറ്റ് ജില്ലാ കോഓർഡിനേറ്റർ സ്വപ്ന ജെ നായറിൽ നിന്നും സ്കൂൾ S I T C ശ്രീമതി  ശരണ്യ കൃഷ്ണ കെ  പ്രശസ്തി പത്രം ഏറ്റുവാങ്ങുന്നു .|പകരം=|500x500ബിന്ദു]]ഹിന്ദി ദിവസ്  

കീച്ചേരി :ദേശീയ ഹിന്ദി ദിനവുമായി ബന്ധപെട്ട്  ജി യു പി എസ്  കീച്ചേരി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു .പരിപാടിയോടനുബന്ധിച്ചു പ്രധാനാധ്യാപിക ശ്രീമതി എൽസി പി പി ഹിന്ദി കൈയെഴുത്തുമാസിക പ്രകാശനം ചെയ്തു .പോസ്റ്റർ രചന ,പാവകളി ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ അവതരിപ്പിക്കുകയുണ്ടായി .

[[പ്രമാണം:29439 hindi diwas.jpg|ലഘുചിത്രം]]
[[പ്രമാണം:29439 hindi diwas.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]
 
'''പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം'''
 
കീച്ചേരി: സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ.രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക ശ്രീമതി സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ ശ്രീ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.