"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 75: | വരി 75: | ||
ആഴ്ചയിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട് .ബുൾബുൾ, ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് . | ആഴ്ചയിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട് .ബുൾബുൾ, ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് . | ||
2022സെപ്റ്റംബർ 2 വെള്ളിയാഴ്ച വിപുലമായ രീതിയിൽ തന്നെ ഓണാഘോഷ പരിപാടികൾ നടത്തുകയുണ്ടായി.പൂക്കള മത്സരം ക്ലാസ് തലത്തിൽ നടത്തി വിജയികളെ കണ്ടെത്തി. കസേരകളി, ഉറിയടി മത്സരം ,സുന്ദരിക്ക് പൊട്ടുതൊടൽ, ഓണപ്പാട്ട് തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തി .രുചികരമായ ഓണസദ്യ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിളമ്പി. | |||
സ്കൂൾ തല കായിക മേള മികച്ച രീതിയിൽ തന്നെ നടന്നു .ഓട്ടമത്സരം ,ലോങ്ങ് ജംമ്പ് ,ഹൈ ജംമ്പ് , റിലേ, ഷോട് പുട്ട് ,ഡിസ്കസ് ത്രോ തുടങ്ങിയ വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം പരിപാടികൾ നടന്നു . | സ്കൂൾ തല കായിക മേള മികച്ച രീതിയിൽ തന്നെ നടന്നു .ഓട്ടമത്സരം ,ലോങ്ങ് ജംമ്പ് ,ഹൈ ജംമ്പ് , റിലേ, ഷോട് പുട്ട് ,ഡിസ്കസ് ത്രോ തുടങ്ങിയ വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം പരിപാടികൾ നടന്നു . | ||
വിദ്യാർത്ഥികളുടെ കലാസാഹിത്യാദി സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണ് സർഗോത്സവം . പാപ്പിനിശ്ശേരി ഉപജില്ലയിലെ സർഗോത്സവം പരിപാടി ജി എം യു പി സ്കൂൾ കാട്ടാമ്പള്ളിയിൽ വച്ച് 14/10/22ന് നടന്നു. ശ്രീ കെ. വി. സുമേഷ് എം. എൽ. എ. പരിപാടി ഉദ്ഘാടനം ചെയ്തു. അറുന്നൂറിലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. | |||
സ്കൂൾ തല കലാമേള അരങ്ങ് -22 ഒക്ടോബർനടത്തി ഓരോ ഇനത്തിലുമുള്ള വിജയികളെ കണ്ടെത്തി. | |||
ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും സിഗ്നേച്ചർ വാളും നടത്തി. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||