"വി എൽ പി എസ് പുതുശ്ശേരിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
15223PSITC (സംവാദം | സംഭാവനകൾ) |
15223PSITC (സംവാദം | സംഭാവനകൾ) (.) |
||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=രശ്മി ആർ നായർ | |പ്രധാന അദ്ധ്യാപിക=രശ്മി ആർ നായർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷമീര് കടവണ്ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷമി. | |എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷമി. | ||
|സ്കൂൾ ചിത്രം=15223-school.jpg | |സ്കൂൾ ചിത്രം=15223-school.jpg |
11:12, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി എൽ പി എസ് പുതുശ്ശേരിക്കടവ് | |
---|---|
വിലാസം | |
പുതുശ്ശേരിക്കടവ് പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04936273181 |
ഇമെയിൽ | vlpsputhussery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15223 (സമേതം) |
യുഡൈസ് കോഡ് | 32030301205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കൽപ്പററ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കൽപ്പററ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിഞ്ഞാറത്തറ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 207 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രശ്മി ആർ നായർ |
പി.ടി.എ. പ്രസിഡണ്ട് | ഷമീര് കടവണ്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷമി. |
അവസാനം തിരുത്തിയത് | |
28-10-2022 | 15223PSITC |
വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി.
വയൽനാടായ വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു 16 ാം മൈൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വിദ്യാലയത്തിന്റെ ലഘു ചരിത്രം.
വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പരിധിയിൽപെട്ട പുതുശ്ശേരിക്കടവ് അങ്ങാടിയിൽ ഒരു കട മുറിയിൽ ആരംഭിച്ച ഈ വിദ്യാലയം ഒരു വർഷത്തിനു ശേഷം അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെ പ്രമുഖ ജന്മിയു തരിയോട് മേഘല അധികാരിയും വിദ്യാഭ്യാസ തൽപരനുമായിരുന്ന പുല്ലമ്പിഅബ്ദുള്ളഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം ആൺകുട്ടികളും. പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ പ്രവർത്തിച്ച ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ എം എ ഭാനുമാസ്റററിന് സ്കൂൾ കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി
16 MILE നാടിനെ കുറിച്ച് (എന്റെ നാട്)
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമ പഞ്ചായത്താണ് പടിഞ്ഞാറത്തറ . കല്പറ്റയിൽ നിന്ന് 20 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്, ബാണാസുരമലയിൽ നിന്ന് നോക്കിയാൽ കാണുന്ന പ്രദേശങ്ങളാണ് പടിഞ്ഞാറത്തറ, തെക്കും തറ, കോട്ടത്തറ, കുപ്പാടിത്തറ എന്നീ സ്ഥലങ്ങൾക്ക് പേര് വന്നതങ്ങനെയെന്ന് പറയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമായ ബാണാസുര സാഗർ അണക്കെട്ട് ഇവിടെ സ്ഥിതി ചെയ്യുന്നു.
പടിഞ്ഞാറത്തറ - മാനന്തവാടി റോഡിൽ ഏകദേശം 2 കി.മീ.അകലെയാണ് 16 മൈൽ എന്ന ചെറിയ അങ്ങാടി. പ്രത്യേകിച്ച് പേരില്ലാതിരുന്ന ഈ സ്ഥലത്തിന് , തരിയോട് നിന്ന് 16 മൈൽ അകലെ എന്ന അർഥത്തിൽ പതിനാറാം മൈൽ എന്ന സ്ഥലപ്പേര് വന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടം കടന്നുപോയ സ്ഥലം എന്നതിന്റെയടിസ്ഥാനത്തിൽ കുതിരപ്പാണ്ടിറോഡ് എന്ന് വിളിച്ചിരുന്നതായി പറയപ്പെടുന്നു. പതിനാറാം മൈലിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് വിവേകോദയം എൽ പി സ്കൂൾ
സ്കൂൾ മാനേജർ
പി ആർ സൗദാമിനി ടീച്ചർ
01/09/2018 മുതൽ.
മുൻകാല മാനേജ്മെന്റ്.
മുൻകാല അധ്യാപകർ
ക്രമ നമ്പർ | അധ്യാപകരുടെ പേര് |
---|---|
1 | ഏലിക്കുട്ടി ടീച്ചർ |
2 | പി അഗസ്ററിൻ മാസ്ററർ |
3 | തിലകമ്മ ടീച്ചർ |
4 | കെ ജെ അബ്രഹാം |
5 | കെ എ ആലീസ് |
6 | ഉഷാദേവി |
7 | മൈത്രി ടീച്ചർ |
കൂടുതൽ അറിയാൻ |
മുൻ സാരഥികൾ
-1976 | -1989 | 1989-1994 | 1994-2018 | 2018 | 2018 | 2018-2020 |
ഭൗതികസൗകര്യങ്ങൾ.
വിശാലവും സുന്ദരവുമായ 2 ഏക്കർ സ്ഥലത്ത് 7 ക്ളാസ് മുറികൾ അടങ്ങിയ ഒരു കെട്ടിടവും മററു രണ്ടു കെട്ടിടങ്ങളിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏരിയ : 142 അടി നീളം
നിലവിലെ അധ്യാപകർ
രശ്മി ആർ നായർ
(ഹെഡ്മിസ്ട്രസ്സ്) |
ബിന്ദുമോൾ കെ
(LPST) |
റോസ ഒ ജെ
(LPST) |
മൊയ്തു ഇ എ
FULL TIME ARABIC |
9946409239 | 9400588441 | 8589932069 | 9605224446 |
അനൂപ് പി സി
(LPST) |
ഷിനി ആർ
(LPST) |
നീതു എൻ
(LPST) |
സ്നിഗ് ദ്ധ പി
LPST) |
9961273103 | 9544297171 | 9061181243 | 9497643652 |
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.
ഒരു വിദ്യാലയത്തിലെ അധ്യാപകരുടെ അക്കാദമിക കൂട്ടായ്മയാണ് എസ് ആർ ജി.
സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്.
വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിക്കടവ് എസ് എം സി.
ഒരു സ്കൂളിന്റെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനായി രൂപികരിക്കുന്ന ഒരു ഗ്രൂപ്പാണ് സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് .
പി ടി എ .
സ്കൂളിന്റെ ഉയർച്ചയിലും തകർച്ചയിലും പി ടി എ വഹിക്കുന്ന പങ്ക് വലുതാണ്.ശക്തവും ആത്മാർഥമായും പ്രവർത്തിക്കുന്ന പി ടി എ കമ്മിററികളാണ് ഇവിടെ ഓരോ വർഷവും തെരങ്ങെടുക്കപ്പെടുന്നത്.
15 അംഗങ്ങളടങ്ങിയ ജനറൽ പി ടി എ യും 15 അംഗങ്ങളടങ്ങിയ മദർ പി ടി എ യുമാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പി ടി എ എക്സിക്യുട്ടീവ് കമ്മിററി
അക്കാദമിക പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ
വിദ്യാലയത്തിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പിലെ(SRG) ആസൂത്രണ പ്രകാരം തയ്യാറാക്കിയ വാർഷിക കലണ്ടർ, മാസകലണ്ടർ, ദിനാചരണങ്ങൾ, എന്നിവയുടെ അടിസ്ഥാനത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
പ്രധാന അക്കാദമിക പ്രവർത്തനങ്ങൾ അറിയുന്നതിനായി ഇവിടെ അമർത്തുക
ശ്രദ്ധ
ശ്രദ്ധ -മികവിലേക്കൊരു ചുവട്.
നമ്മുടെ മുന്നിൽ ഇരിക്കുന്ന ഓരോ വിദ്യാർഥിയുടെയും കഴിവും അഭിരുചികളും വികസിപ്പിച്ചെടുത്താൽ മാത്രമേ അവരെ ഉന്നതിയിലേക്ക് ഉയർത്താൻ സാധിക്കുകയുള്ളൂ അതിലൂടെ നമ്മൾ വിദ്യാഭ്യാസത്തിൻറെ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ശ്രദ്ധ പദ്ധതിപഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിൽ എത്തിക്കാനും ലക്ഷ്യമിടുന്നു .
കൂടുതൽ വായിക്കാനായി ഇവിടെ അമർത്തുക
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഗവേഷണാത്മക പ്രൊജക്ടുകൾ
നേട്ടങ്ങൾ
- ദേശീയ അധ്യാപക അവാ൪ഡ് 2009
- നല്ലപാഠം അവാ൪ഡ് 2016
- മികവ് അവാ൪ഡ് 2007-08
- ബസ്ററ് പി ററി എ അവാർഡ് 2018-19
-
ദേശീയ അധ്യാപക അവാർഡ് 2009
-
മികച്ച പി ടി എ അവാർഡ് 2018-19
-
നല്ല പാഠം അവാർഡ്
-
മികവ് 2007-08
നേട്ടങ്ങൾ പത്രത്താളുകളിലൂടെ...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എൽ എസ് എസ് വിജയികൾ
വിരൽതുമ്പിലെ വിവേകോദയം
- ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകൾ
- സ്കൂൾ തല വാട്സാപ്പ് ഗ്രൂപ്പ്
- സ്കൂൾ ബ്ലോഗ്
- വി എൽ പി എസ് ഫെയ്സ് ബുക്ക് പേജ്
- ഓൺ ലൈൻ ഹെൽപ് ഡസ്ക്
വിവേകോദയം വാർത്തകൾ
നേർകാഴ്ച
തിരികെ വിദ്യാലയത്തിലേക്ക്
ചിത്രശാല
വിദ്യാലയവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ അമർത്തുക
-
പ്രവേശനോത്സവം2022
-
2017-18 BATCH
-
നെൽകൃഷി
-
സ്കൂൾ ലീഡർ ഇലക്ഷൻ
-
SRG
-
പ്രവേശനോത്സവം
-
സ്കൂൾ അസംബ്ലി
-
തിരികെ വിദ്യാലയത്തിൽ.
-
ശ്രദ്ധ .പ്രഖ്യാപനം
-
കംപ്യൂട്ടർ ലാബ്
-
യാത്രയയപ്പ്.പി കെ അബ്ദുറഹ്മാൻ മാസ്റ്റർ.
-
LSS വിജയികൾ.
വഴികാട്ടി
വയനാട് കൽപ്പററയിൽ നിന്നും പടിഞ്ഞാറത്തറ വഴി 18 കി .മീററ൪ അകലെ 16 ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം.
മാനന്തവാടി ഭാഗത്തു നിന്നുംപടിഞ്ഞാറത്തറ വഴി 15 km സഞ്ചരിച്ച് 16 ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം
തരുവണയിൽ നിന്നും 5 km സഞ്ചരിച്ച് 16 ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം
{{#multimaps:11.69671,75.98039|zoom=13}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 15223
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എൽ പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ